Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാസറ്റർ ഷമീർ കൊല്ലം ഡാളസ്സിൽ പ്രസംഗിക്കുന്നു-മെയ് 17 മുതൽ

പാസറ്റർ ഷമീർ കൊല്ലം ഡാളസ്സിൽ പ്രസംഗിക്കുന്നു-മെയ് 17 മുതൽ

പി.പി. ചെറിയാൻ

ഗാർലന്റ്( ഡാളസ്): സുപ്രസിദ്ധ സുവിശേഷകനും, വചന പണ്ഡിതനുമായ പാസ്റ്റർ ഷമീർ കൊല്ലം മെയ് 17 മുതൽ 19 വരെ ഗാർലന്റിൽ വചന പ്രഘോഷണം നടത്തുന്നു

ഫസ്റ്റ് സെഞ്ച്വറി പെന്റകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവിശേഷ കൺവെൻഷൻ ഗാർലന്റ് ബ്രോഡ് വേയിലുള്ള കൺഫർ്ട് ഫുൾ ഗോസ്പൽ ചർച്ചിലാണ് നടക്കുന്നത്.

മൗണ്് സിംഗേഴ്സിന്റെ ഗാനശുശ്രൂഷയോടെയാണ് കൺവൻഷൻ ആരംഭിക്കുക.
മെയ് 17,18,19 തിയ്യതികളിൽ വൈകീട്ട് 6 മുതൽ 9 വരെയാണ് സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പേട്രൺ ഡോ. ജെൻസ് ബെഞ്ചമിൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോർജ് ബേബി- 469 456 2063
പാസ്റ്റർ വർഗീസ് തടത്തിൽ-469 230 9360
പാസ്റ്റർ പോൾ ചാക്കോ-972-746 7177
പാസ്റ്റർ ലിജി ആമോസ് - 917 582 5423

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP