Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒക്കലഹോമ സെന്റ് ജോർജ് സിറിയക്ക് ഓർത്തഡോക്‌സ് ചർച്ചിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

ഒക്കലഹോമ സെന്റ് ജോർജ് സിറിയക്ക് ഓർത്തഡോക്‌സ് ചർച്ചിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ  കൊണ്ടാടി

ജോയിച്ചൻ പുതുക്കുളം

ബെഥനി,  ഒക്കലഹോമ: സെന്റ് ജോർജ് സിറിയക്ക് ഓർത്തഡോക്‌സ്  ചർച്ചിൽ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ  മെയ് 8 വെള്ളി, 9 ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30 നു സന്ധ്യാ പ്രാർത്ഥനക്കു ശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ വർഗീസ് പോൾ അച്ചന്റെ വചന പ്രഭാഷണത്തോടും, മെയ് 10 ഞാറാഴ്ച വി. മൂന്നിന്മേൽ കുർബാന അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ യെൽദൊ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും, ബഹുമാനപ്പെട്ട വൈദീകരായ വർഗീസ് പോൾ അച്ചൻ, വികാരി പ്രദോഷ് മാത്യു അച്ചൻ എന്നീവരുടെ സഹകാർമികത്വത്തിലും, എല്ലാ വിശ്വാസികളുടേയും സഹകരണത്തിലും നടത്തപെട്ടു. വി. കുർബാനക്കു ശേഷം നടത്തിയ റാസയിലും നേർച്ചവിളമ്പിലും ധാരാളം വിശ്വാസികൾ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP