Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പാഴ്‌സണേജ് പണിക്ക് തറക്കല്ലിട്ടു

സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പാഴ്‌സണേജ് പണിക്ക് തറക്കല്ലിട്ടു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട് ബ്രേക്കിങ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്  നിർവഹിച്ചു.

ഇടവക വികാരി റവ. ജോ ജോണും സമീപ ഇടവകകളിലെ അച്ചന്മാരും ഈ മഹനീയ മുഹൂർത്തത്തിൽ പങ്കുചേർന്നു. ഇടവക വികാരിയുടെ നിരന്തര പരിശ്രമത്തിന്റേയും ആത്മാർത്ഥമായ പ്രാർത്ഥനയുടേയും ഫലമായാണ് ഈ പ്രൊജക്ട് സഫലമായതെന്ന് ഇടവക ജനങ്ങൾ തത്സമയം അനുസ്മരിച്ചു. തദവസരത്തിന് സാക്ഷികളാകുവാൻ ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP