Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള പെന്റകോസ്റ്റൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക സമ്മർ മീറ്റ് 2019

കേരള പെന്റകോസ്റ്റൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക സമ്മർ മീറ്റ് 2019

ജീമോൻ റാന്നി

കേരള പെന്റകോസ്റ്റൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റേയും നാഷണൽ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 2019 മെയ്‌ 25 ന് ശനിയാഴ്ച രാവിലെ 10.00 ന് ഡാളസ് ഹെബ്രോൻ പെന്റകോസ്റ്റൽ ഫെലോഷിപ് സഭയിൽ വെച്ച് സമ്മർ മീറ്റ് 2019 നടത്തപ്പെടുന്നു.

അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റർ തോമസ് ഫിലിപ് (വെണ്മണി) ദൈവവചന പ്രഭാഷണം നടത്തും. ദേശീയ ഭാരവാഹികളായ ഡോ. ഷിബു സാമുവൽ (നാഷണൽ വൈസ് പ്രസിഡന്റ്), ബ്രദർ വിൽസൺ തരകൻ (നാഷണൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ തോമസ് മുല്ലക്കൽ (ഡാളസ് ചാപ്റ്റർ പ്രസിഡന്റ്), ബ്രദർ രാജു തരകൻ (ഡാളസ് ചാപ്റ്റർ സെക്രട്ടറി) ബ്രദർ വെസൽ മാത്യു (ഡാളസ് ചാപ്റ്റർ ട്രഷറർ) എന്നിവർ ഈ മീറ്റിങ്ങിനു നേതൃത്വം നൽകുന്നു. കടന്നു വന്നു അനുഗ്രഹം പ്രാപിപ്പാൻ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: പാസ്റ്റർ തോമസ് മുല്ലക്കൽ (214ണ്ട) 223ണ്ടണ്ട6821, രാജു തരകൻ (469) 2742926, വെസൽ മാത്യു (214) 9297614, പാസ്റ്റർ തോമസ് കിടങ്ങാലിൽ (516) 9787308, റവ. ഡോ. ഷിബു സാമുവേൽ (214) 3946821, ഡോ. സാം കണ്ണംപള്ളി (267) 5153292, മനു ഫിലിപ്പ് (954) 7015594, വിൽസൺ തരകൻ (972) 8418924, ഏലിയാമ്മ വടകോട്ട് (267).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP