1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

ഇത്രനാൾ വലിച്ചുനീട്ടി സഭയെ നാണംകെടുത്തിയതിന്റെ് ഉത്തരവാദിത്തം തിരുമേനിമാർ ഏറ്റെടുക്കുമോ? അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് ഇവിടെയുണ്ടാവാതിരിക്കാൻ തിരുമേനിമാർ വേഗം സിംഹാസനങ്ങളിൽനിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് ചെല്ലണം; സിവിൽ കോടതി അനുവദിക്കുന്ന വിവാഹമോചനം പോലും നീട്ടിക്കൊണ്ടുപോകുന്ന മാടമ്പിത്തരങ്ങൾക്ക് അറുതിയുണ്ടാവണം; സഭാ വസ്തുക്കൾ കൈകാര്യം ചെയ്യാൻ അൽമായരെ അനുവദിക്കണം

September 23, 2018

കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് വൈദികരായിരുന്നു. എന്നാൽ അതിന്റെ നാണക്കേട് അനുഭവിച്ചത് എല്ലാ ക്രിസ്ത്യാനികളായിരുന്നു. കുമ്പസാരം എന്ന കൂതാശ ഔദ്യോഗികമായി സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികളും വെളിയിലിറങ്ങാനാകാതെ നടന്നു. അതുപോല...

ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസം പോലും അകത്തിടാതിരിക്കാൻ ശുഷ്‌കാന്തി കാട്ടിയത് ആരുടെ താൽപ്പര്യപ്രകാരമാണ്? ജനവികാരം ശക്തമായപ്പോൾ പേരിന് അറസ്റ്റ് ചെയ്ത പ്രതിയെ എന്തുകൊണ്ട് ലോക്കപ്പിൽ പോലും അടയ്ക്കുന്നില്ല? പൊലീസ് ക്ലബിൽ ചിക്കൻ ബിരിയാണി കഴിച്ച് ജീവിക്കാൻ അനുവദിക്കാൻ അയാൾ രാഷ്ട്രീയ തടവുകാരനാണോ? അറസ്റ്റ് ചെയ്തിട്ടും അകത്തിടാതെ കാക്കുന്ന നീതിബോധത്തിന് നമോവാകം

September 22, 2018

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസമെങ്കിലും അഴിയെണ്ണിക്കാമെന്ന ആഗ്രഹിക്കുന്ന നീതി നടപ്പിലാകാണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീരെ നിരാശ നൽകിയ ദിവസമായിരുന്നു ഇന്ന്. പാലാ കോടതിയിൽ ഹാജരാക്കി മെത്രാനെ റിമാന്റ് ചെയ്യിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ...

ബലാത്സംഗ കേസിലെ പ്രാഥമിക അന്വേഷണത്തിന് മൂന്നുമാസം; പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മൊഴിമാറ്റാൻ പൊലീസ് കൂട്ട്; അറസ്റ്റ് ചെയ്യാൻ കസ്റ്റഡിയിൽ എടുത്തപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; ഒഴിവാക്കാനാവാതെ അറസ്റ്റ് ചെയ്തപ്പോഴും ഇരുമ്പഴി എണ്ണിക്കാതിരിക്കാൻ ഒത്തുകളി; എന്നിട്ടും നമ്മൾ പറയണം പിണറായി.. ഡാ... ഇരട്ടച്ചങ്കൻ ഡാ.. എന്ന്

September 21, 2018

നീതി ബോധമുള്ള എതൊരു ഇന്ത്യൻ പൗരനും ഏറെ ആഹ്ളാദിക്കുന്ന ദിവസമാണ് ഇന്ന്. പ്രത്യേകിച്ച് മലയാളി. ഒരു കന്യാസ്ത്രി തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് തന്റെ സംരക്ഷകനാകേണ്ട ഒരു മെത്രാനെതിരെ പരാതി കൊടുത്തിട്ട് മുന്നു മാസം കഴിഞ്ഞെങ്കിലും ആ മെത്രാൻ അറസ്റ്റിലായി എന്...

കഴുത്തിൽ തൂക്കിയ ക്രൂശിതന്റെ വലിയ രൂപവും കൈയിൽ അണിഞ്ഞിരിക്കുന്ന സ്ഥാന മോതിരവും മെത്രാൻ കുപ്പായവും അഴിച്ച് വെയ്ക്കാതെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി പോയത് കത്തോലിക്ക വിശ്വാസികളെ മുഴുവൻ അപമാനിക്കാൻ ആയിരുന്നോ?

September 20, 2018

ഇന്നിറങ്ങിയ മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു ഫോട്ടോയുണ്ട്. ചോദ്യം ചെയ്യലിന് വിധേയനായ ശേഷം മടങ്ങുന്ന ജലന്ധർ അതിരൂപതാ മെത്രാൻ ഫ്രാങ്കോ മുളയ്ക്കൻ പൊലീസുകാർക്കിടയിൽ നിൽക്കുന്ന ചിത്രമാണത്. ആ ചിത്രത്തിൽ അദ്ദേഹം കഴുത്തിൽ അണിഞ്ഞിരിക്ക...

മാധ്യമങ്ങൾക്കു മുമ്പിൽപ്പെടാതെ ഫ്രാങ്കോ മുളയ്ക്കനെ കാക്കാൻ പൊലീസ് എന്തിനാണ് ഇത്ര ആവേശം കാട്ടുന്നത്? നീതി തേടി തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾക്ക് കിട്ടാത്ത ദയയും കാരുണ്യവും എങ്ങനെയാണ് ബലാത്സംഗക്കേസിലെ പ്രതിക്ക് ലഭിക്കുന്നത്? മെത്രാനെ ഒരിക്കലും അറസ്റ്റ് ചെയ്യുകയില്ല എന്ന് തുറന്ന് പറയാനുള്ള സത്യസന്ധത എങ്കിലും കാട്ടൂ

September 19, 2018

തിരുവനന്തപുരം: ഒടുവിൽ നിയമത്തിന് മുന്നിൽ താൻ കീഴടങ്ങുന്നുവെന്ന് ബോധിപ്പിക്കാൻ വേണ്ടി ഫ്രാങ്കോ മുളയ്ക്കൻ എന്ന ജലന്ധർ രൂപതാ ബിഷപ്പ് എറണാകുളത്ത് പൊലീസിന് മുൻപിൽ കീഴടങ്ങിയിരിക്കുകയാണ്. അത്രയുമൊക്കെ ആയതിൽ നമുക്ക് സന്തോഷിക്കാം. ഈ പൊലീസിൽ നിന്നോ സഭയിൽ നിന്ന...

ആരോഗ്യം നന്നാവാൻ ആഹാരം നന്നാവണം; ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കാനും ശ്രദ്ധിക്കണം; ഡോക്ടർ ടിപ്പ്‌സ്

November 25, 2017

തിരുവനന്തപുരം: അസുഖങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. ഇതിന് നമ്മുടെ ഭക്ഷണശീലം നന്നാവേണ്ടതുണ്ട്. വിശപ്പ് മാറാൻ ആഹാരാം കഴിച്ചതുകൊണ്ട് ആരോഗ്യമുണ്ടാകില്ല. ആരോഗ്യകരമായ ആഹാരരീതി ശീലിക്കുന്നതിന് മുമ്പ് നിലവിലെ ഭക്ഷണ രീ...

രക്തസമ്മർദ്ധം അത്ര നിസാരമായി കാണരുത്; യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം; അമിത രക്ത സമ്മർദ്ദവും അതിന്റെ നിയന്ത്രണവും; ഡോക്ടർ ടിപ്‌സ്

November 23, 2017

രക്ത സമ്മർദ്ദത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ട്. പലരും രക്തസമ്മർദ്ദം ഗൗനിക്കാറില്ല. മരുന്ന് ഒഴിവാക്കുവാൻ വേണ്ടി പലരും രക്ത സമ്മർദ്ദത്തിന്, വിദഗ്ദ പരിശോധന തേടാറുമില്ല. എന്നാൽ അമിതമായ രക്ത സമ്മർദ്ദം മൂലം ജീവന് ഹാനി വരെ സംഭവിക്കാം. ഹൃദയത്തിൽ നിന്ന് പമ്പ...

ടോൺസിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനിൽക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം; ഫലപ്രദമായി ചികിത്സിക്കാത്ത ടോൺസിലൈറ്റിസും ആവർത്തിച്ചുണ്ടാകുന്ന ടോൺസിലൈറ്റിസും നിരവധി സങ്കീർണതകൾക്ക് വഴിയൊരുക്കാറുണ്ട്; ടോൺസിലൈറ്റിസിനെ ചെറുക്കാം വിദഗ്ദ്ധ ചികിത്സയിലൂടെ; ഡോക്ടർ ടിപ്‌സ്

November 14, 2017

സാധാരണഗതിയിൽ ടോൺസിലുകൾ അണുക്കളെ തടഞ്ഞുനിർത്തി അവയെ നശിപ്പിച്ചോ നിർവീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാൽ, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോൾ തെറ്റാറുണ്ട്. അണുക്കൾ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോൾ ടോൺസിലുകൾ കീഴടങ്ങുന്നു. ശരീരത...

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പുകൾ നൽകേണ്ടതുണ്ടോ ? കുത്തിവെയെപുകളിൽ മുടക്കം വരുത്തിയാൽ എന്ത് സംഭവിക്കും ? ഡോക്ടർ ടിപ്‌സ്

October 13, 2017

പ്രതിരോധ കുത്തിവെയ്പുകൾ കൃത്യമായി നൽകുന്നതിലൂടെ കുട്ടികളെ പല ഗുരുതര രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ കഴിയും. ഇവ ഒഴിവാക്കുകയോ മുടക്കം വരുത്തുകയോ ചെയ്താൽ ഗുരുതരമായ അസുഖങ്ങൾ കുട്ടികളിൽ പിടികൂടാൻ സാധ്യതയുണ്ട്. നിർബന്ധമായി കുട്ടികൾക്ക് കൊടുക്കേണ്ട പ്രതിര...

എല്ലാ അസുഖങ്ങൾക്കും മരുന്ന് കഴിക്കുന്നത് നല്ലതാണോ ? ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് കഴിച്ചാൽ എന്ത് സംഭവിക്കും; ഡോക്ടർ ടിപ്‌സ്

October 09, 2017

നിസാര അസുഖങ്ങൾക്ക് പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇങ്ങനെ മരുന്ന് കഴിക്കുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ആരോഗ്യം തന്നെയാണ്. പ്രത്യേകിച്ച് ഒരു ഡോക്ടറിന്റെ നിർദ്ദേശം ഇല്ലാതെ കൂടിയാകുമ്പോൾ അതിന് ദോഷങ്ങളും ഏറെയാണ്. ഡോക്ടറുടെ...

ഇത്തവണത്തെ യാത്ര കാസയിലേക്ക്; ഹിമാലയൻ മലനിരകൾക്കിടയിൽ ശാന്തമായ ഒരു മനോഹര താഴ്‌വര; സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം.

March 29, 2018

കാസയിൽ എത്തിയിട്ട് ഇന്ന് നാലാം നാൾ. അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും. ബസ്സിൽ സീറ്റുകൾ നിറഞ്ഞിരിക്കുന്നു, കുറച്ച് നാട്ടുകാരും കുറെയേറെ സഞ്ചാരികളും. ടികറ്റ് ഉറപ്പു വരുത്തി ബാഗ്‌ സീറ്റിൽ വെച്ച് ഞാൻ പുറത്തേക്കിറങ്ങി. കാവൽ നിൽകുന്ന മലകൾക്...

ഡാൻസും പാട്ടും ആസ്വദിച്ച് കാസിനോ യാനങ്ങളും കണ്ട് മണ്ടോവി നദിയിലൂടെ നീങ്ങാം; കുട്ടിനിക്കറുമിട്ട് ബീച്ചിലെ വാട്ടർ സ്പോർട്സ് പോയന്റിലെ ഉല്ലാസം; കോട്ടകൾ കണ്ടും ബീച്ചുകളിൽ വിലസിയും അസ്തമനം ആസ്വദിച്ചും ഗോവയിലേക്ക് ഒരു മനോഹര യാത്ര

March 05, 2018

ഒരു ക്യാമറ വാങ്ങിയതിനു ശേഷമാണു യാത്രയോട് കുറച്ചു ഭ്രമം തോന്നി തുടങ്ങിയത്. പുതിയ സ്ഥലങ്ങൾ കാണുക, ഓർമ്മകൾക്കായി കുറച്ചു ഫോട്ടോസ് എടുക്കുക അത്രമാത്രം. അങ്ങനെ സഞ്ചാരി ഗ്രൂപ്പിൽ ജോയിൻ ചെയ്തു യാത്ര വിവരണങ്ങൾ വായിച്ചിരിക്കുന്ന സമയത്താണ് 30 ദിവസത്തെ അവധിക്കാ...

മലപ്പുറത്തു നിന്നും സാംസകാരിക നഗരിയിലേക്കൊരു വ്യത്യസ്ത യാത്ര; സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം

February 15, 2018

എവിടെയെങ്കിലും പോകാൻ ഹൃദയം വെമ്പൽ കൊണ്ടപ്പോൾ പിന്നെ എങ്ങോട്ട് പോവും എന്നായി... ഒടുവിൽ കറങ്ങി തിരിഞ്ഞു രാത്രിയുടെ തുടക്കത്തിൽ സഞ്ചാരിയുടെ ട്രാവൽ ഫോറത്തിന്റെ വാതിൽ മുട്ടി നോക്കാൻ തീരുമാനിച്ചു. ഫോറത്തിൽ ചെറിയ ഒരു ശതമാനം ആളുകൾക്കും എന്നെ പരിചയമുള്ളതുകൊണ്...

മേഘങ്ങൾക്കിടയിലൂടെ മേഘാലയിലേക്കൊരു യാത്ര ; മൂന്നു യുവാക്കൾ ഒരാഴ്ചക്കാലം പെരുമഴയത്ത് മേഘങ്ങളുടെ ആലയമായ മേഘാലയ ചുറ്റി കണ്ട കാഴ്ചകൾ

February 07, 2018

ഇത്തവണ സഞ്ചാരിയുടെ യാത്ര മേഘങ്ങളുടെ ആലയമായ മേഘാലയയിലേക്കാണ്. ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‌വരകളും, ഇവിടെ സുന്ദരമാക്കുന്നുണ്ട്...

മഞ്ഞുമൂടിയ മലമുകളിലെ പറുദീസ കാണാൻ പോരുന്നോ? സഞ്ചാരിയുടെ യാത്ര ഇത്തവണ ലിറ്റിൽ ഇസ്രയേൽ എന്നറിയപ്പെടുന്ന വട്ടക്കനാലിലേക്ക്

January 25, 2018

കൊച്ചി: മലമുകളിലെ പറുദീസ എന്നറിയപ്പെടുന്ന വട്ടക്കനാലിലേക്കുള്ള യാത്രയാണ് ...ഇത്തവണയും  യാത്ര  ബജാജ് അവഞ്ചറിലാണ് ....ഞങ്ങളുടെ അവകുട്ടൻ.....അതിന്റെ സുഖം വേറെ തന്നെയാണ്  തികച്ചും അഡ്വെഞ്ചർ യാത്ര തന്നെയാണ് വട്ടക്കനാൽ യാത്ര...കൊടൈക്കനാലിൽ വളരെ ഭംഗിയേറിയ ...

മണ്ടത്തരത്തിൽ റെക്കോഡിടാൻ ഒരുമ്പെട്ടിറങ്ങിയാൽ തടുക്കാനാവുമോ? ട്രോളർമാർക്ക് സുവർണാവസരങ്ങൾ വിളമ്പി ബിജെപി നേതാക്കളുടെ പ്രസ്താവനകൾ; ശെടാ

May 12, 2018

ഇപ്പോൾ ബിജെപിക്ക് നല്ല കാലമല്ല, കാരണം അവരുടെ മുഖമുദ്രയായ മണ്ടത്തരത്തിന്റെ ലെവൽ ദിനംപ്രതിയാണ് വളർന്ന് വരുന്നത്. പ്രധാനമന്ത്രി തന്നെ ഈ ലെവൽ ഉയർത്തിക്കൊണ്ട് വരുമ്പോൾ കേരളത്തിലും അതിന്റെ ഹാങ്ഓവർ മാറിയിട്ടില്ല. എല്ലാവരും മത്സരിച്ചാണ് മണ്ടത്തരത്തിൽ റെക്കോർ...

ബിപ്ലബ് ദേബിന്റെ മണ്ടത്തരങ്ങൾ സഹിക്കാൻ പറ്റുന്നതിനും അപ്പുറം; അവസാനം സൽഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രിയും അമിത് ഷായും; ശെടാ

April 30, 2018

ത്രിപുര മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങൾ കണ്ട് കണ്ണ് തള്ളിപ്പോയിരിക്കുകയാണ് രാജ്യം. സർക്കാർ ജോലിക്ക് വേണ്ടിയുള്ള ഓട്ടം നിർത്തി പശുവിനെ വളർത്താനും സിവിൽ എഞ്ചിനീയർമാരാണ് സിവിൽ സർവീസ് എടുക്കേണ്ടത് എന്നും പറഞ്ഞ ബിപ്ലബ് കുമാറിനെ അതികം മണ്ടത്തരം പറയുന്നതിന് മ...

എന്നോട് പറഞ്ഞത് പോലെ ഏപ്പോഴെങ്കിലും ഒന്ന് വാ തുറക്കെടോ മോദി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പറ പറപ്പിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്; ശെടാ...

April 18, 2018

നമ്മൾ സിനിമകൾ കാണുമ്പോൾ നായകനും വില്ലനുമായുള്ള ക്യാറ്റ് അൻഡ് മോസ് ഗെയിം വളരെ ആസ്വദിച്ചാണ് കാണാറുള്ളത. എല്ലാ സിനിമകളിലേയും പൊതു സ്വഭാവമാണ് ആദ്യം വില്ലൻ നായകനെ കളിയാക്കുന്നതും വെല്ലു വിളിക്കുന്നതുമൊക്കെ... പിന്നീട് വില്ലന്റെ എല്ലാ ഡയലോഗടിയും കഴ്ിഞ്ഞ ശേ...

യോഗി ആദിത്യനാഥിന്റെ ഭരണം കണ്ട് കയ്യടിക്കാൻ ഉളുപ്പുണ്ടോ...? രാജ്യം കണ്ടതിൽ ഇത്രയും മോശം ഭരണം വേറെ ഏതാണ്...ശെടാാാ

April 12, 2018

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം മാത്രമെ ഉള്ളൂ... അത് യോഗി ആദിത്യനാഥാണ്... ഇത്രയും മികച്ചൊരു ഭരണം ഉത്തർ പ്രദേശോ അല്ലേലും പോട്ടെ ഇന്ത്യാ മഹാരാജ്യം തന്നെ കണ്ടിട്ടുണ്ടാവില്ല... യേഗി നാടുവാണിടും കാലം ക്രിമിനലു...

എന്നെ തല്ലു.. എന്നെ തല്ലു... എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ...! ശ്രീജിത്ത് പന്തളത്തിന് കിട്ടിയ പണി കണ്ടാൽ ചിരിച്ച് മരിക്കും; വഴിയെ പോയ പണിയെ തോട്ടി വെച്ച് പിടിക്കുന്നത് കണ്ടിട്ടുണ്ടോ...? ശെടാ..!

April 10, 2018

തിരുവനന്തപുരം: ഈ ആവേശം കണ്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ് നിങ്ങളെ സ്വാഗതം ചെയ്തിരിക്കുന്നത്... എന്താണ് ചേട്ടാ ആ കാര്യം എന്താണ് ചേട്ടൻ ചെയ്തത് എല്ലാവരും അറിയുന്ന രീതിയിൽ ഒന്ന് വ്യക്തമാക്കാമോ... പറഞ്ഞ വാക്ക് പാലിക്കുന്ന ധീരനാണ് എന്ന് തെളിയിക്...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം; ബിഷപ്പിന്റെ കോലം കത്തിച്ച് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിന് മുന്നിൽ യുവ മോർച്ചയുടെ പ്രതിഷേധം

September 21, 2018

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം. തൃപ്പൂണിത്തുറയിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന ഹൈടെക്ക് ചോദ്യം ചെയ്യൽ കേന്ദ്രത്തിന് മുന്നിലാണ് ബിഷപ്പിന്റെ കോലം കത്തിച്ച...

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ഹാജരായി; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ അത്യാധുനിക കേന്ദ്രത്തിലെ ചോദ്യം ചെയ്യൽ തുടരുന്നു: മറുനാടൻ ലൈവ്

September 21, 2018

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ഹാജരാകുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ അത്യാധുനിക ചോദ്യം ചെയൽ കേന്ദ്രത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. മറുനാടൻ ലൈവ് ഇവിടെ കാണാം.  ...

ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാകണം; സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം: മറുനാടൻ ലൈവ്

September 21, 2018

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന റിലേ സത്യഗ്രഹത്തിൽ പ്രതിപക്ഷത്തെ വിളിച്ചുണർത്തലും കേരളത്തിന്റെ ദുഃഖം രേഖപ്പെടുത്താൻ മണി മുഴക്കലും. മറുനാടൻ മലയാളി ത...

ക്യാപ്റ്റൻ രാജുവിന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു; അന്തിമോപചാരം അർപ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങൾ അടക്കം നിരവധി പേർ: മറുനാടൻ ലൈവ്

September 21, 2018

കൊച്ചി: അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതു ദർശനത്തിന് വെച്ചു. എന്ന് രാവിലെയാണ് നടന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വെച്ചത്. സിനിമാ താരങ്ങളടക്കം അനേകായിരങ്ങളാണ്് ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മറുനാടൻലൈവ് ഇവിടെ ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്തി; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ബിഷപ്പ് എത്തിയത് സ്വകാര്യ വാഹനത്തിൽ: മറുനാടൻ ലൈവ്

September 19, 2018

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി. കൃത്യം 11 മണിക്ക് തന്നെ സ്വകാര്യ വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. ഫ്രാങ്കോയ്ക്ക ഒപ്പം രണ്ട് പേരും ഉണ്ടായിര...

MNM Recommends