Instant Response+
-
അവിശുദ്ധബന്ധവും പ്രണയത്തിൽ നിന്ന് ജനിക്കുന്നതാകവെ എന്തിനാണ് അതിന്റെ പേരിൽ ഒരു പാവം യുവതിയെ അറസ്റ്റ് ചെയ്യുന്നത്? ആ കുഞ്ഞിനെ കൊന്നുകളയാൻ അനേകം അവസരങ്ങൾ ഉണ്ടായിട്ടും കാത്ത് സൂക്ഷിച്ച് വാക്സിനേഷൻ വരെ ഉറപ്പാക്കിയ ഒരു പെൺകുട്ടിയെ അപമാനിക്കുന്നത് എന്തിന്റെ പേരിൽ? ഇഷ്ടമുള്ളവർക്കൊപ്പം ശയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് വേണോ നിയമം സദാചാര പൊലീസ് കളിക്കുന്നത്..
November 04, 2019കോഴിക്കോട് പന്തീരാങ്കാവിൽ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ യുവതി ചെയ്ത കുറ്റം അവൾ ജോലി ചെയ്ത സ്ഥലത്ത് അവൾക്ക് ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടാകുകയും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു എന്നത് മാത്രമാണ്. യുവാവും യുവതിയ...
-
ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത രജീഷ് എന്ന യുവാവിന്റെ മുമ്പിൽ അഴിഞ്ഞ് പോകുന്നത് ഇതുവരെ ഞാൻ കാത്ത് സൂക്ഷിച്ച ആത്മവിശ്വാസമാണ്;വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ പ്രിയതമയ്ക്ക് അർബുധമെന്നറിഞ്ഞപ്പോൾ ഒപ്പം നടന്ന് ചികിത്സിച്ച ശേഷം ഒടുവിൽ സ്വയം മരണം തെരഞ്ഞെടുത്ത ചെറുപ്പക്കാരാ.. സ്വർഗ്ഗത്തിൽ ഇരുന്ന് പറഞ്ഞ് തരൂ എങ്ങനെയാണ് ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്..
November 03, 2019ഇന്നലെ രാത്രി ലഭിച്ച ഒരു ചരമവാർത്ത എത്രതവണ വായിച്ചു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല. ഓരോതവണ ആ ചരമവാർത്ത വായിക്കുമ്പോഴും കണ്ണ് നിറഞ്ഞുപോയി. രാവിലെ എണിറ്റ് വീണ്ടും അത് പത്രങ്ങളിൽ ഉണ്ടോ എന്ന് നോക്കി. പത്രങ്ങളിൽ കണ്ടപ്പോഴും ദുഃഖം അണപൊട്ടി ഒഴുകുകയായിരുന്ന...
-
പി ജയരാജനെ കൊലക്കേസിൽ അറസ്റ്റ് ചെയ്തപ്പോൾ യുഎപിഎ വിരുദ്ധതയുടെ വക്താക്കളായവർ; എൻഐഎ നിയമം പരിഷ്ക്കരിച്ചപ്പോൾ ഹീറോ വേഷം ചമഞ്ഞവർ സ്വന്തം സഖാക്കളെ പോലും യുഎപിഎ ചാർത്തി തടങ്കിലാക്കുന്നത് കാലം കരുതിവെച്ച നീതിയോ? സ്വതന്ത്ര ചിന്തക്കാരുടെ കാലനായി മാറിയ കരുണാകരനെ കടത്തിവെട്ടാൻ നവീന കാലത്ത് പിണറായി പിറക്കുമ്പോൾ
November 02, 2019ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഇന്ത്യയെ കുറിച്ച് പറയുന്നത് ഇന്ത്യയുടെ ജനസംഖ്യയുടെ വലുപ്പംകൊണ്ട് മാത്രമല്ല, ഇന്ത്യയുടെ നിയമവാഴ്ച്ചയുടെ പ്രത്യേകത കൂടി കണക്കിലെടുത്താണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും ഇടയ്ക്കിടെ ഏകാധിപത്യത്തിന്റെ രോഗം ...
-
അനിൽ ഒരു മേനോനായതുകൊണ്ടല്ല സിനിമാക്കാരനായതുകൊണ്ടാണ് ഈ ചെറ്റത്തരം കാട്ടിയതെന്ന് തുറന്ന് പറയാൻ നേരമായില്ലേ? ഒരു സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയതിനെ ചോദ്യം ചെയ്ത നടിമാരെ കൂവിയിരുത്തിയത് ഒരു നടിയായത് എങ്ങനെ ? നടികളെ ചരക്കുകളായി കാണുന്ന കാലത്തിന് എന്ന് അറുതി വരും? ഉച്ചനീചത്വം അറിഞ്ഞിട്ടും മേനോനെ വെറുതെ വിടുകയും പ്രിൻസിപ്പാളുടെ പൊട്ടത്തരത്തിന് മുമ്പിൽ മൗനികളാവുകയും ചെയ്ത പിള്ളാരുടെ മണ്ട ഒടിഞ്ഞതിനെ കുറിച്ചും ചർച്ചയാവേണ്ടേ?
November 01, 2019ബിനീഷ് ബാസ്റ്റിൻ എന്ന യുവനടൻ അപമാനിക്കപ്പെട്ടിരിക്കുന്നു. അപമാനിച്ചത് അനിൽ രാധാകൃഷ്ണ മേനോൻ എന്ന അറിയപ്പെടുന്ന സംവിധായകനും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാളും ആ കോളേജ് ഭരിക്കുന്ന യൂണിയനുമാണ്. ഈ അപമാനിക്കൽ സോഷ്യൽ മീഡിയ ഇന്നലെ രാത്രി മു...
-
പൊലീസുകാരും പാർട്ടിക്കാരും തല്ലിക്കൊല്ലുന്നവരുടെ വിധവകൾക്ക് സർക്കാർ പണവും ജോലിയും നൽകുന്നവർ എന്തുകൊണ്ട് നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം പോലും വാളയാറിലെ കുരുന്നുകളുടെ കുടുംബത്തിന് നൽകിയില്ല? ഉഴവൂർ വിജയന്റേയും രാമചന്ദ്രൻ നായരുടേയും കുടുംബത്തോടുള്ള സഹാനുഭൂതി പോലും ഇവർക്ക് കിട്ടാതെ പോയതെന്തുകൊണ്ട്? ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം നൽകി സ്നേഹിക്കാൻ തോന്നിയ മഹാമനസ്കത എന്തേ ഈ പെൺകുട്ടികളുടെ കുടുംബത്തോട് സിപിഎമ്മിന് തോന്നിയില്ല?
October 31, 2019വാളയാർ പീഡനക്കേസിലെ പ്രതികളാരും സിപിഎമ്മുകാർ അല്ലെന്നും അവരിൽ ചിലരെങ്കിലും ആർഎസ്എസുകാരാണെന്നും പിന്നെ എന്തിന് വേണ്ടിയാണ് അവരെ ഞങ്ങൾ സംരക്ഷിക്കുന്നത് എന്നുമാണ് സിപിഎമ്മിന്റെയും ഈ സർക്കാരിന്റെ പ്രധാനപ്പെട്ട നേതാക്കന്മാരുടെയും ചോദ്യം. ഒറ്റ ചോദ്യത്തിൽ അത...
-
കൊലപാതകികളെ രക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്നും കോടികൾ വിലയുള്ള അഭിഭാഷകരെ എത്തിക്കാൻ ഖജനാവ് ഉപയോഗിക്കാൻ ആരാണ് പിണറായിക്ക് അനുമതി നൽകിയത്? ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന് വേണ്ടിയും ഗോവിന്ദ ചാമി ബലാത്സംഗം ചെയ്തുകൊന്ന സൗമ്യയ്ക്ക് വേണ്ടിയും കാശ് മുടക്കാൻ ദാരിദ്ര്യം പറഞ്ഞ സർക്കാരിന് ഈ കൊല ചതി ചെയ്യാൻ എങ്ങനെ ധൈര്യമുണ്ടായി? ഒരു മന്ത്രിയുടെ ടയർ 34 തവണ മാറ്റിയിട്ട് വേണോ ചെലവ് ചുരുക്കാൻ? ധൂർത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ സർവ്വകാല റെക്കോർഡ് ഇടുമ്പോൾ
October 30, 2019പിണറായി വിജയൻ സർക്കാരിനതിരെ ഒരു കുറ്റപത്രം തയ്യാറാക്കിയാൽ അഞ്ചുകാര്യങ്ങൾ നിഴലിച്ച് നിൽക്കും. ധാർ്ഷ്ട്യം, ധൂർത്ത്, സ്വജന പക്ഷപാതം, വൈര്യനിര്യാണം എന്നീ നാല് കാര്യങ്ങളും ഭൂരിപക്ഷ മതവികാരത്തെ ബോധപൂർവം വ്രണപ്പെടുത്തുന്നതുമായിരിക്കും ഈ അഞ്ച് വിഷയങ്ങൾ. ഭൂരി...
-
നിയമലംഘനത്തിന് ഒന്നരക്കൊല്ലം ജയിലിലടച്ച പിണറായിയെ ആരെങ്കിലും അന്ന് വെടിവച്ച് കൊന്നിരുന്നെങ്കിലോ? മൂന്ന് കൊല്ലം ജയിലിൽ കിടക്കുകയും ആറു കൊല്ലം ഒളിവിൽ പോകുകയും ചെയ്ത ഇഎംഎസിനെ അന്ന് അവർ വെടി വച്ച് കൊന്നിരുന്നെങ്കിലോ? അമിത് ഷാക്കെതിരെ അലറിവിളിക്കുന്ന പിണറായിയും കൂട്ടരും വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ആസ്ഥാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമ്പോഴും വാ തുറക്കാത്ത നവോത്ഥാന നായകരെവിടെ? തണ്ടർ ബോൾട്ട് എന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന പിണറായി വിജയനോട്: ഇൻസ്റ്റന്റ് റെസ്പോൺസ്
October 29, 2019ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാജ ഏറ്റുമുട്ടലിലൂടെ നിരവധിയാളുകളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് കേരളത്തിലെ സിപിഎമ്മും അവരുടെ അണികളും പ്രചരിപ്പിക്കുന്നത്. ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും ഒക...
-
പിണറായി വിജയനും കോടിയേരിയും ഉമ്മൻ ചാണ്ടിയും ഒക്കെ അമേരിക്കയിൽ പോയി ചികിത്സിച്ച് രോഗം സുഖപ്പെടുത്തുന്നതിൽ പാവം പ്രജകൾക്ക് സന്തോഷം മാത്രമേയുള്ളൂ; നേതാക്കന്മാർക്ക് വിദേശ ചികിത്സ നടത്താൻ ആവുമെന്നതുകൊണ്ടാണോ മെഡിക്കൽ കോളേജുകളിലെ ടോയ്ലറ്റിന് മുമ്പിൽ ഇപ്പോഴും രോഗികൾക്ക് ഉറങ്ങേണ്ടി വരുന്നത്? കയ്യിൽ അഞ്ച് നയാപൈസയില്ലാത്ത പാവങ്ങൾക്കും അമേരിക്കൻ വിസ കിട്ടാൻ ഇടയില്ലാത്ത കാശുള്ളവർക്കും വേണ്ടി മെഡിക്കൽ കോളേജുകളിലെ ചികിത്സ ശരിയാക്കാൻ എന്താണ് തടസ്സം?
October 28, 2019സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനി ബാലകൃഷ്ണനൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് എന്തോ രോഗം ഉള്ളതുകൊണ്ട് അതിനെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയ്ക്ക് പോയത്. എന്താണ് അദ്ദേഹത്തിന് രോഗമെന്നോ ഏത് ആശു...
-
പണമോ സ്വാധീനമോ ഇല്ലാത്ത കുറേ നരാധമന്മാർ രണ്ട് ദളിത് പെൺകുട്ടികളെ പിച്ചിചീന്തി തിന്നു രസിച്ചിട്ടും അവരെ തൊടാൻ ആവാത്ത വിധം എങ്ങനെയാണ് നമ്മുടെ നിയമ വ്യവസ്ഥ ഇത്ര ദുർബലമായത്? അട്ടിമറിച്ചത് പൊലീസോ പ്രോസിക്യൂഷനോ എന്ന് കണ്ടെത്താതെ അപ്പീൽ കൊടുക്കും എന്ന വിവരക്കേട് മന്ത്രി ബാലൻ ഇപ്പോഴും വിളിച്ച് പറയുന്നത് ഈ ക്രിമിനലുകൾക്ക് വേണ്ടിയാണോ? കുട്ടിപീഡകരെ കയറൂരി വിട്ട ഒരുത്തൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തലവനായതിന്റെ പേരിൽ മാപ്പ് പറഞ്ഞ് വേണം പിണറായി സത്യസന്ധത തെളിയിക്കാൻ
October 27, 2019പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായ രണ്ട് കുരുന്ന് പെൺകുട്ടികൾ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഈ ഭരണത്തിന് കീഴിൽ ഒരു തരത്തിലുള്ള കുട്ടി പീഡകന്മാർക്കും സുരക്ഷ ഉണ്ടാവില്ലെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും...
-
രോഷം കെണ്ട് തിളയ്ക്കുന്ന മനസ്സ് എന്റെ ഹൃദയത്തെ പൊട്ടിത്തെറിപ്പിക്കുമോ എന്ന് ഭയക്കുന്നു; നീറുന്ന ഹൃദയവും വിണ്ട് കീറിയ ഹൃദയവുമായി ഞാൻ എന്താണ് പ്രസംഗിക്കേണ്ടത്; ഇച്ചീച്ചി എന്ന ഈ കവിതയിലൂടെ ഞാൻ എന്റെ രോഷം തീർക്കട്ടെ...
October 26, 2019തിരുവനന്തപുരം; ചുറ്റിനും കാണുന്ന പച്ചയായ യാഥാർത്ഥ്യങ്ങൾ നേരെ പൊട്ടിത്തെറിക്കാനാണ് പലപ്പോഴും ഇൻസ്റ്റന്ഡ് റെസ്പോൺ എന്ന ഈ കോളം ഞാൻ ഉപയോഗിക്കുന്നത്. ധാർമ്മിക രോഷം അതിരു വിടുമ്പോൾ ചുറ്റിലും നടക്കുന്ന അനീതിയും അധർമ്മവും കാണുമ്പോൾ ഭരണം നടത്തുന്നവരുടെ ധൂർത്...
-
ഈ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് പിണറായി വിജയന്റെ ബുദ്ധിയും കൗശലവും തുടർ ഭരണം ഉറപ്പിക്കുമെന്ന് തന്നെ; എത്ര ഉച്ചത്തിൽ സംഘപരിവാറുകാർ പിണറായിക്കെതിരെ അലറി വിളിക്കുന്നുവോ അത്രയും സാധ്യത പിണറായി വർധിപ്പിക്കുകയാണ്; പിണറായി തന്നെ അധികാരത്തിൽ എത്താൻ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു; ഭരണ തുടർച്ച ഒഴിവാക്കാൻ കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് ഈ വഴികൾ മാത്രം:- ഇൻസ്റ്റന്റ് റെസ്പോൺസ്
October 25, 2019അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്നാണ് ഇന്നലെ പുറത്ത് വന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അഞ്ചിൽ മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിച്ചപ്പോൾ എല്ലാവരും ചോദിക്കുന്നു സെമി ഫൈനലിലെ വി...
-
നേതാക്കൾ നിഷേധിച്ച നായന്മാർ ഈഴവന്മാർക്കും ഓർത്തഡോക്സുകാർ കമ്മ്യൂണിസ്റ്റുകൾക്കും ഈഴവർ മുസ്ലീമിനും വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി; സിപിഎം സൈബർ ഗുണ്ടകളെ കൂട്ടിലടച്ചതിന് കിട്ടിയ പ്രതിഫലം; 30,000 ഭൂരിപക്ഷത്തെ സീറോയാക്കി മാറ്റുന്ന കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് മാജിക്ക്; ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ശരിക്കും ഈ ഉപതെരഞ്ഞെടുപ്പിൽ നടന്നതെന്ത് ?
October 24, 2019അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. എൽഡിഎഫിനെ സംബന്ധിച്ച് അവർ ഒരു സിറ്റിങ് സീറ്റിൽ മത്സരിച്ചട്ട് രണ്ട് സീറ്റ് നേടിയ ആഹ്ലാദത്തിലാണ്. പ്രത്യേകിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ അവർക്കുണ്ടായ ...
-
അമിത വേഗത്തിന്റെ പിഴ 1500 ആക്കി ഉയർത്തി പിണറായി വാഹന ഉടമകളെ ഞെക്കിപ്പിഴിയുമ്പോഴും പറയുന്നത് ജനരോഷത്തെ തുടർന്ന് പിഴ കുറച്ചെന്ന്; അലക്ഷ്യമായി വാഹനം ഓടിക്കലും ആംബുലൻസിന് വഴി കൊടുത്തില്ലെന്നതും അടക്കമുള്ള കുറ്റങ്ങൾ എങ്ങനെയാണ് സാധാരണക്കാർ തെളിയിക്കുക? മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് കാറോടിക്കുന്നത് എങ്ങനെ ചെറിയകുറ്റമാകും? കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരം കേരളം കൂടുതൽ വഷളാക്കുമ്പോൾ:- ഇൻസ്റ്റന്റ് റെസ്പോൺസ്
October 23, 2019റോഡിൽ മര്യാദ പാലിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിൽ ഒരു വിയോചിപ്പുമുള്ള ആളല്ല ഞാൻ. എന്നാൽ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്നതിന് മാത്രം നിയമങ്ങൾ പരിഷ്കരിക്കുന്നതിനോട് ഒരു യോജിപ്പും ഇല്ല എന്ന് പല തവണ ഞാൻ വ...
-
ഇന്ത്യയേക്കാൾ പാക്കിസ്ഥാനോട് താൽപര്യമുള്ള ഒരു ഭരണകൂടത്തോടും ഒരു വിട്ടു വീഴ്ച്ചയും കാണിക്കേണ്ട ബാധ്യത ഇന്ത്യക്കില്ല; സാക്കിർ നായിക്ക് എന്ന രാജ്യദ്രോഹിക്ക് ഓശാന പാടുന്നവരുമായുള്ള ബന്ധം ഒരു നിമിഷം പോലും ഇല്ലാതാക്കണം; കാശ്മീരിലെ ഇന്ത്യയുടെ പരമാധികാരത്തെ സംശയിക്കുന്നവർക്കും ഒരു ആനുകൂല്യവും ആവശ്യമില്ല:നയതന്ത്രം എന്നാൽ തിരിച്ചടിക്കേണ്ടതുകൂടിയാണെന്ന മോദി നയത്തിന് കൊടുക്കാം ഒരു കൈയടി
October 22, 2019ഒരേ സമയം ശത്രുവിനേയും മിത്രത്തേയും ഒരുമിച്ച് കൊണ്ട് പോകാനുള്ള മോദി സർക്കാരിന്റെ മികവ് വിദേശ നയതന്ത്രത്തിന്റഎ കാര്യത്തിൽ മറ്റൊരു ഭരണാധികാരിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ചേരി ചേരാ നയം എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയ്ക്കും യുഎസ്എസ്ആറിനും ഇടയിൽ നിഷ്പക്ഷതയുട...
-
വിദേശത്ത് നിന്നും ശതകോടികൾ എത്തിച്ച് രാജ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുമ്പോൾ ന്യൂനപക്ഷ പീഡനം എന്ന് നിലവിളിക്കുന്നത് ജോൺ താരുമാർക്ക് വേണ്ടിയാണെങ്കിൽ ആ പരിപ്പ് ഈ നാട്ടിൽ വേവില്ല; സകല നിയമങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് കള്ളപ്പണം വെളുപ്പിക്കാൻ സുവിശേഷ വേലയുടെ പേരിൽ പാവപ്പെട്ട രോഗികളെ പറ്റിക്കുന്ന കള്ള സുവിശേഷക്കാർക്ക് മൂക്കു കയറിടാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്; കള്ള പ്രവാചകന്മാർക്കെതിരെ വിശ്വാസ സമൂഹവും ഉണരട്ടെ
October 21, 2019വിദേശത്ത് നിന്നും ഇന്ത്യാമഹാരാജ്യത്തേക്ക് ദൈനംദിനം എത്തിക്കൊണ്ടിരിക്കുന്നത് ശതകോടികളുടെ വിദേശ ഫണ്ടുകളാണ്. അതിൽ മഹാഭൂരിപക്ഷവും എത്തുന്നത് മതന്യൂനപക്ഷങ്ങളുടെ പേരിലുള്ള സംഘടനകളുടെയും നേതാക്കന്മാരുടെയും പേരിലും. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഒരുപ...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്; വിസിക്കെതിരെയും പരാമർശം
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്; 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി