1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
19
Saturday

ലിനീ.. നീ ആർക്കുവേണ്ടിയാണ് ജീവൻ ബലി കൊടുത്തത്? ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി അവർ തെരുവിൽ കുത്തിയിരിക്കുമ്പോഴും പൃഷ്ഠം ചൊറിയുന്ന ആശുപത്രി മുതലാളിമാർ അറിയുക; നിങ്ങൾക്കുവേണ്ടി ഇവൾ സ്വയം മരണം തെരഞ്ഞെടുത്തതാണ്; എസി റൂമിൽ മാസ്‌ക് വച്ചുകൊണ്ട് നീയൊക്കെ ഞെളിഞ്ഞിരിക്കുമ്പോൾ നിന്റെയൊക്കെ കീശ വീർപ്പിക്കാനാണ് അവർ മരണവൈറസിനെ സ്വയം സ്വീകരിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 21, 2018

കോഴിക്കോട് പേരാമ്പ താലൂക്ക് ആശുപത്രിയിലെ ലിനി എന്ന നഴ്‌സ് ദാരുണമായി മരിച്ചിരിക്കുന്നു. മാരകരോഗം ബാധിച്ച രോഗികളെ തൊഴിലിന്റെ ഭാഗമായി ശുശ്രൂഷിച്ചപ്പോൾ പനി ബാധിച്ചാണ് ലിനി മരിക്കുന്നത്. ലിനിയെ അവസാനമായി ഒരുനോക്കുകാണാൻ മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞു...

യെദ്യൂരപ്പ ചെങ്ങന്നൂരിൽ ബിജെപിയെ ചതിക്കുമോ? കഴിഞ്ഞ തവണ ജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തിൽ ബിജെപിക്ക് ഇക്കുറി എന്താണ് സംഭവിക്കുന്നത്? നഷ്ടമായ മോദി തരംഗവും വിജയ കുമാറിന്റെ ഹിന്ദു വോട്ടുകളും കർണാടകയിലെ നാടകങ്ങളും ബിജെപിയുടെ സാധ്യത എത്രമാത്രം ഇല്ലാതാക്കുന്നു - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 20, 2018

കർണാടകയിൽ നിയമസഭയിലെ പരീക്ഷണത്തിൽ യദിയൂരപ്പ പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. തക്കസമയത്തെ സുപ്രീംകോടതി ഇടപെടൽ ഇതിൽ നിർണായകമായി. ജനാധിപത്യം പണംകൊണ്ട് വാങ്ങാവുന്ന ഒന്നല്ലെന്ന് ഇതോടെ തെളിഞ്ഞു. 40 സീറ്റിൽ നിന...

വർഷം തോറും നേടുന്ന ഒന്നരലക്ഷം കോടി പാതിയാക്കാൻ പിണറായി തീരുമാനിച്ചാൽ വില കാൽ ഭാഗം കുറയും; മോദി കൊണ്ടുപോകുന്ന രണ്ടരലക്ഷം കോടി പാതിയാക്കിയാൽ മറ്റൊരു കാൽ ഭാഗം കൂടി താഴും; സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ കമ്പനികളുടെ ലാഭം 20,000 കോടിയിൽ നിജപ്പെടുത്തിയാൽ വീണ്ടും വില കുറയും; ഒന്നും ചെയ്യാതെ ജിഎസ്ടി നടപ്പിലാക്കിയാൽ ലിറ്ററിന് വില 38 ആകും: മോദി-പിണറായി സംയുക്ത കൊള്ള അവസാനിപ്പിക്കാൻ സമയമായില്ലേ?-ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

May 18, 2018

പത്തൊമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും കൂടിയിരിക്കുകയാണ്. കൊച്ചിയിൽ പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. കർണാടക തിരഞ്ഞെടുപ്പിൽ ജനഹിതം എതിരാകാതിരിക്കാൻ വേണ്ടി സർക്കാർ കടിഞ്ഞാൺ ഇട്ടതുകൊണ്ടാണ് കഴിഞ്ഞ 19 ദിവസം ഇന്ധന വില കൂട...

56,000 കോടി കർഷകർക്ക് നൽകിയതുകൊണ്ട് ആ പാപക്കറ മായ്ക്കാനാവില്ല; കോൺഗ്രസ് തുടങ്ങിവച്ച ജനാധിപത്യ ഹിംസ ബിജെപി വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുമ്പോൾ പേടിച്ചു വിറയ്ക്കുന്നത് അവസാനത്തെ അഭയകേന്ദ്രമായ ഭരണഘടനയാണ്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 17, 2018

ഇന്ത്യൻ ജനാധിപത്യം ബലാത്സംഗത്തിന് ഇരയായിരിക്കുകയാണ്. ബലാത്സംഗം ചെയ്തതോ ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനും ചേർന്ന്. അതിന്റെ മുമ്പിൽ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഭരണ ഘടനയിലെ രണ്ടാമത്തെ വലിയ തൂണായ നീതി വ...

കർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് അമിത്ഷായും മോദിയും; എങ്ങും കാവിക്കൊടി പാറിയാലും 2019ൽ 198ന് അപ്പുറം പോവാൻ ബിജെപിക്ക് കഴിഞ്ഞേക്കില്ല; ചിത്രം മാറണമെങ്കിൽ അയോധ്യയോ യൂണിഫോം സിവിൽകോഡോ രജനീകാന്തോ വിചാരിക്കണം - അടുത്ത പൊതു തിരഞ്ഞെടുപ്പിനെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുമ്പോൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 16, 2018

2014ൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയത് മറ്റെല്ലാ രാഷ്ട്രീയ കക്ഷികളേയും നിഷ്പ്രഭരാക്കി ഒറ്റയ്ക്കുതന്നെ ലോക്‌സഭയിൽ അമ്പതു ശതമാനത്തിലേറെ സീറ്റുകൾ  നേടിയാണ്. ശിവസേനയും ആന്ധ്രയിൽ തെലുഗുദേശവും പഞ്ചാബിൽ ശിരോമണി അകാലിദളും ബീഹാറിലും മണി...

വെറുപ്പിന്റെ രാഷ്ട്രീയം ആരേയും ഒരിടത്തും എത്തിക്കുകയില്ല; മോദിക്ക് വിജയം സമ്മാനിക്കുന്നത് മോദി വിരുദ്ധർ; അമിത് ഷായുടെ പിഴയ്ക്കാത്ത തന്ത്രങ്ങളും മോദിയുടെ ജനപ്രീതിയും മറികടക്കാൻ രാഹുൽ മറ്റൊരു ജന്മംകൂടി ജനിക്കേണ്ടി വരുമോ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 15, 2018

കർണാടകയിൽ അപ്രതീക്ഷിതമായി ബിജെപി അധികാരത്തിലെത്തുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം കാലേകൂട്ടി പ്രവചിക്കാൻ റിപ്പബ്‌ളിക് ടിവിക്കുപോലും കഴിഞ്ഞില്ല എന്നതിനാലാണ് ഇതിനെ അപ്രതീക്ഷിതം എന്ന് പറയേണ്ടിവരുന്നത്. റിപ്പബ്‌ളിക് അടക്കമുള്ള ചാനലുകൾ നൽകിയ എക്‌സിറ്റ...

ട്വിറ്ററിലൂടെ സുനന്ദ നടത്തിയ വെളിപ്പെടുത്തലുകൾ തരൂരിന് പണിയാകും; മോദിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ബദൽ നേതാവിനെ കാത്തിരിക്കുന്നത് ഇരുമ്പഴിയോ? ഇൻസ്റ്റന്റ് റസ്‌പോൺസ്

May 14, 2018

നാലുകൊല്ലം മുമ്പ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില് വച്ച് സുനന്ദ പുഷ്‌കർ മരിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങൾക്ക് വഴിത്തിരിവുണ്ടായിരിക്കുകയാണ്.സുനന്ദയുടെ ഭർത്താവായിരുന്ന തിരുവനന്തപുരം എംപിയും., എഴുത്തുകാരനും കോൺഗ്രസിന്റെ യുവതാരവുമായ ശശി തരൂരാണ് പ്രതിയെന്ന് പൊ...

കുഞ്ഞുങ്ങളുടെ മേൽ കൈ വയ്ക്കുന്നവരുടെ കൈ മുറിച്ചു കളയണം; കുഞ്ഞുങ്ങളെ കുറിച്ച് അശ്ലീലം ചിന്തിക്കുന്നവരെ ഷണ്ഡീകരിക്കണം; മൊയ്തീൻ കുട്ടിമാർ ഉണ്ടാവാതിരിക്കാൻ നമ്മൾ മൗനം വെടിഞ്ഞേ മതിയാവൂ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 13, 2018

എടപ്പാളിലെ ഒരുതിയറ്ററിൽ വെച്ച് ഗൾഫിലെ പ്രമുഖനായ ഒരു വ്യവസായി പത്തു വയസ്സുള്ള ഒരു പെൺകുട്ടിയേയും അമ്മയേയും ഒരുമിച്ച് പീഡിപ്പിച്ച ദൃശ്യങ്ങളാണ് ഇന്നലെ ചാനലുകൾ പുറത്ത് വിട്ടത്. ഈ വ്യവസായിക്ക് ഈ കുട്ടിയുമായും അമ്മയുമായും അടുത്ത ബന്ധമുണ്ടെന്നും ഇവർ താമസിക്...

സ്ത്രീപുരുഷ സമത്വം രാജ്യദ്രോഹമാക്കുന്ന... ജോലിക്ക് പോകുന്ന സ്ത്രീകളെ അവിഹിതക്കാരിയാക്കുന്ന മുജാഹിദുമാരെ തുറുങ്കിൽ അടക്കണം; ഇസ്ലാമിക ദളിത് വിരുദ്ധ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാകുന്ന പൊതു സമൂഹം എന്തുകൊണ്ട് സ്ത്രീവിരുദ്ധരുടെ വാക്കുകൾ അബദ്ധമായി വ്യാഖ്യാനിച്ച് ന്യായീകരിക്കുന്നു?- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

May 12, 2018

ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? ഇസ്ലാം സ്ത്രീയേ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ലേ? സ്ത്രീക്ക് പുരുഷനൊപ്പം പ്രാധാന്യം കൊടുക്കേണ്ട എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. നമ്മുടെ പൊതുസമൂഹം ഏറെ നാളായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണിത്. പൊതുവേ സ്ത്രീക...

മോദിയുടെ ഇമേജും അമിത് ഷായുടെ തന്ത്രങ്ങളും ഭരണ വിരുദ്ധ വികാരവും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ബിജെപി; രാഹുലിന്റെ പുത്തനുണർവും മോദി വിരുദ്ധ വികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും തുണയാകുമെന്ന് പ്രതീക്ഷിച്ച് കോൺഗ്രസ്: ആര് ഭരിച്ചാലും പങ്കാളിയാകുമെന്ന് ഉറപ്പിച്ച് ദൾ- ഇൻസ്റ്റന്റ് റെസ്പോൺസ്

May 11, 2018

നാളെ കർണാടകയിൽ നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ആരായിരിക്കും ജയിക്കുക എന്ന ചോദ്യം എങ്ങും ഉയരുന്നു. കഴിഞ്ഞ നാലു വർഷമായി ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വലം കൈയായ ബിജെപി ഭരിക്കുന്ന ദേശിയ അധ്യക്ഷൻ അണിത് ഷായും തികഞ്ഞ ആത്മ വിശ്വാസത്തി...

സ്വന്തം ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായിട്ടും എന്തേ ചെന്നിത്തല ഇങ്ങനെ ഉരുണ്ടുകളിക്കുന്നു? പിണറായിയുടെ പൊലീസിനെ ഭയന്ന് തോറ്റു കൊടുക്കുകയാണോ? രണ്ടാഴ്ച പിന്നിടുമ്പോൾ ചെങ്ങന്നൂരിൽ എല്ലാം സജി ചെറിയാന് അനുകൂലം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 10, 2018

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഇനി 19 ദിവസം കൂടി മാത്രമേ ഉള്ളൂ. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. യുഡിഎഫിന് വേണ്ടി വിജയകുമാറും എൽഡിഎഫിന് വേണ്ടി സജി ചെറിയാനും ബിജെപിക്ക് വേണ്ടി പിഎസ് ശ്രീധരൻ പിള്ളയുമാണ് ത്രികോണ മത്സരത്തിന്...

ട്രംപ് വിടു പണി ചെയ്യുന്നത് ഇസ്രയേലിന് വേണ്ടി; ഇസ്ലാമിക ശക്തികളെ ഭിന്നിപ്പിച്ച് ഇറാനെ ഒറ്റപ്പെടുത്തി അമേരിക്ക നേടാൻ ശ്രമിക്കുന്നത് ഇസ്ലാം വിരുദ്ധരുടെ ഒരുമ; ആണവായുധ കരാർ ഇല്ലാതായാൽ നഷ്ടം അമേരിക്കയ്ക്ക് തന്നെ: ഇറാനുമായുള്ള കരാർ അമേരിക്ക പിൻവലിച്ചാൽ എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 09, 2018

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാർ അപ്രതീക്ഷിതമായി പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇങ്ങനെ ഒരു ആലോചന തനിക്ക് ഉണ്ട് എന്ന് ട്രംപ് ഇടക്കിടെ പറയാറുണ്ടായിരുന്നു. ഇന്നലെ ഒരു മുന്നറിയിപ്പുമില്ലാതെ അമേരിക്ക ഇറാനുമായുള്ള ...

നാലു മനുഷ്യരെ കൊന്നൊടുക്കി അവർ അടിത്തറ പണിയുമ്പോൾ നേതാക്കളുടെ മക്കൾ യൂസഫലിയുടെയും രവി പിള്ളയുടെയും മാനേജർമാരായി വിലസുന്നത് നിങ്ങൾ അറിയുന്നില്ലേ? കോടികളുടെ ഇടപാടുകൾ നടത്തിയും വിദേശത്ത് പഠിച്ചും അവർ വളരുമ്പോൾ നിങ്ങൾ മാത്രം എന്തിനു കൊല്ലപ്പെടുന്നു? നിങ്ങളുടെ രക്തത്തിൽ അവർ ഇസഡ് കാറ്റഗറി സുരക്ഷയിലേക്ക് ഉയരുന്നതിന് ഇനിയും അനുവദിക്കണോ?

May 08, 2018

തിരുവനന്തപുരം: കണ്ണൂരിൽ ഇന്നലെ രണ്ട് ജീവനുകളാണ് രാഷ്ട്രീയപ്പകയിൽ പൊലിഞ്ഞത്. ബിജെപിക്ക് ഒരു ബലിദാനിയെ ലഭിച്ചപ്പോൾ സിപിഎമ്മിന് ഒരു രക്തസാക്ഷിയെയു ലഭിച്ചു. രക്തസാക്ഷിയുടെ പേര് ബാബു എന്നും ബലിദാനിയുടെ പേര് ഷമേജ് എന്നുമാണ്. രണ്ട് പേരും ഇനി ഏറെ വൈകാതെ ദേശാ...

അസദ് അമേരിക്ക പറയും പോലൊരു കൊലയാളിയാണോ? മതേതരനായ ഒരു ഭരണാധികാരിയെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? റഷ്യയുടെ സിറിയൻ റോൾ എന്താണ്? എങ്ങനെയാണ് പത്ത് ശതമാനം പോലും ഇല്ലാത്ത ജനതയുടെ പ്രതിനിധി 18 കൊല്ലമായി ഭരിക്കുന്നത്

May 06, 2018

ലോകത്തിന്റെ കണ്ണ് ഇപ്പോൾ ഏഷ്യയിലാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള, ലോകത്ത് ഏറ്റവും വികസനം നടക്കുന്ന ചൈന ഇന്ത്യ എന്നീ രണ്ടു രാജ്യങ്ങളിൽ. ലോകത്തിലെ ഏറ്റവും വലിയ ഉപഭോഗ വ്യവസ്ഥയുള്ള രണ്ടു രാജ്യങ്ങളാണിവ. ഈ പ്രത്യേകതകൾ കൊണ്ട് മാത്രമല്ല, ലോകത്ത് ഏറ്റവും പ്ര...

18 വർഷം വിചാരണ തടവുകാരനാക്കി അഴിക്കുള്ളിൽ കിടത്തിയിട്ടും കണ്ടെത്താത്ത എന്ത് രാജ്യദ്രോഹമാണ് മഅദനി ചെയ്തത്? ഇയാൾ വിതച്ച വിഷവിത്തുകൾ പണ്ടേ കരിഞ്ഞുണങ്ങി പോയില്ലേ? ഇന്ത്യ മുസ്ലീമുകളുടെ ശവപ്പറമ്പാണ് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാതിരിക്കാൻ ആ മനുഷ്യനെ ഇനിയെങ്കിലും വെറുതേ വിടുക; ഇനി അയാൾ രാജ്യദ്രോഹിയാണെങ്കിൽ എത്രയും വേഗം തൂക്കിക്കൊല്ലൂ...; മാപ്പു ചോദിക്കുന്നൂ മഅദനീ - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 05, 2018

രണ്ടുതവണയായി പതിനെട്ടുവർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഒരു കുറ്റാരോപിതനാണ് മദനി. ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരനാണ് എന്നാണ് കേരള, കർണാടക, തമിഴ്‌നാട് പൊലീസും എന്തിനേറെ എൻഐഎയും സിബിഐയും ഒക്കെ പറയുന്നത്. എന്നാൽ മദനി ചെയ്ത കുറ്റം തെളിയിക്കുന്നതിനുള്ള ഒരു കടല...

MNM Recommends