Instant Response+
-
സർക്കാർ 25 ലക്ഷം രൂപ നൽകാമെന്നേറ്റിട്ടും എന്തുകൊണ്ടായിരിക്കാം 50 ഫ്ളാറ്റുകൾക്ക് ഉടമകൾ എത്താത്തത് ? ലക്ഷങ്ങൾ വിലമതിക്കുന ഫ്ളാറ്റുകൾക്ക് വെറും മൂന്ന് ലക്ഷം രൂപ മാത്രം രജിസ്ട്രേഷൻ നടത്തിയതും നോട്ട് നിരോധനത്തിന്റെ പേരിൽ ബഹളം വച്ചതും തമ്മിൽ എന്തെങ്കിലും ബന്ധം സംശയിക്കാമോ? ഒരു തെറ്റും ചെയ്യാതെ വഴിയിലിറക്കിയവരോടുള്ള സഹതാപം നിലനിർത്തുമ്പോഴും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ മലയാളിക്ക് അവകാശമില്ലേ?
October 04, 2019മരടിലെ ഫ്ളാറ്റ് ഉടമകൾ ഒഴിഞ്ഞിരിക്കുകയാണ്. ഏതാണ്ട് എല്ലാവരും തന്നെ സ്ഥലം കാലിയാക്കി. അവരോടുള്ള സഹതാപം ആദ്യം തന്നെ രേഖപ്പെടുത്ത്ടടെ. വർത്തമാനകാല ഇന്ത്യയുടെ നിയമലംഘനത്തിന്റഎ ഇരകളായി വേണം അവരെ കാണാൻ. ഇരകൾ എന്ന് പറയുമ്പോൾ ഇവരിൽ പലരും നിസ്സഹായരായ ഇരകൾ തന്...
-
കണ്ണൂർ എയർപോർട്ടിന്റെ ഓഹരിയിൽ തട്ടിപ്പ് നടത്താൻ കോടിയേരിയും മകനും മൂന്നരകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിബിഐക്ക് ഒരിടത്ത് എംഎൽഎ മൊഴി നൽകുമ്പോൾ എങ്കിലും അറിയുക; സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് അവിടെ അരങ്ങേറുന്നതെന്ന്; ഖജനാവിൽ നിന്നും കാശ് മുഴുവൻ മുടക്കി ഉണ്ടാക്കിയ എയർപോർട്ടിന്റെ ഭൂരിപക്ഷം ഷെയറുകളും സ്വകാര്യ മേഖലയിലാക്കാൻ സിപിഎം നേതാക്കൾ എത്ര കാശ് വാങ്ങിയെന്ന് എന്നെങ്കിലും പുറം ലോകം അറിയുമോ?
October 03, 2019കണ്ണൂർ എയർപോർട്ട് കേരളത്തിന്റെ പ്രതീക്ഷയാണ്. ഏറ്റവും പുതിയ ഈ എയർപോർട്ടിലേക്ക് ദിവസംതോറും എത്തിക്കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. മംഗലാപുരം എയർപോർട്ടിന്റെ സുരക്ഷ കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ഏറ്റവും ലാഭമുണ്ടാക്കിത്തരാൻ സാധ്യതയുള്ള എയർപ...
-
അയ്യപ്പകോപം മറികടക്കാനാണോ ശങ്കർ റൈ എന്ന അയ്യപ്പഭക്തനെ സ്ഥാനാർത്ഥിയാക്കികൊണ്ട് സിപിഎം രംഗത്തു വരുന്നത്?നവോത്ഥാനത്തെ തള്ളി ആചാരസംരക്ഷണത്തിന്റെ മാർഗത്തിലേക്ക് പാർട്ടി മാറുമ്പോൾ പിണറായി വിജയന് മറുപടിയില്ലേ?വിധി പറഞ്ഞതിന്റെ പേരിൽ വധ ഭീഷണി ഉണ്ടായിട്ടും റിട്ട് ഹർജിയിൽ ഇതുവരെ ജസ്റ്റിസ് ചന്ദ്രചൂഢനും തീർപ്പു കല്പിക്കാത്തത് എന്തുകൊണ്ട്?ശബരിമലയും ശങ്കർ റൈയും ജസ്റ്റിസ് ചന്ദ്രചൂഢനും..
October 02, 2019ശബരിമല ഭക്തരെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ രണ്ട് സംഭവങ്ങൾ ഉണ്ടായ ദിവസമാണ് ഇന്ന്. ഒന്ന്, സിപിഎമ്മിന്റെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി ശങ്കർ റൈ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് എന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണം, ആചാരങ്ങൾ...
-
ആർഎസ്എസിനേക്കാളും വിശ്വഹിന്ദു പരിഷത്തിനേക്കാളും കേരളത്തിൽ വർഗീയത പറഞ്ഞു നടന്നത് വെള്ളാപ്പള്ളിയും മകനുമാണ് എന്ന് നവോത്ഥാന നായകനായ പിണറായി വിജയൻ മറന്നുപോയതാണോ?സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ ബിജെപി മുന്നണി വിടുമെന്ന് തുഷാർ പ്രഖ്യാപിക്കുമ്പോൾ ലജ്ജിക്കേണ്ടത് സിപിഎം തന്നെ..ബിഡിജെഎസിനെ ഒപ്പം കൂട്ടി സിപിഎം പണി വാങ്ങിയെടുക്കുന്നത് ഇങ്ങനെ...
October 01, 2019ബിഡിജെഎസ് നേതാവ് ടി വി ബാബു ബിജെപി നേതൃത്വത്തോട് ഇന്ന് പറഞ്ഞത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ്. അതായത്, ഞങ്ങൾ ബിജെപി മുന്നണിയിൽ ചേർന്നാൽ ഞങ്ങൾക്ക് വലിയ പദവികളൊക്കെ തരാം എന്ന് നിങ്ങൾ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ നിങ്ങൾ ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട...
-
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യത ഉണ്ടായിരുന്നിട്ടും ബിജെപി സ്ഥാനാർത്ഥി നിർണയത്തിലൂടെ സ്വയം തോറ്റു കൊടുത്തിരിക്കുന്നു; കോന്നിയിൽ കടുത്ത മത്സരം കാഴ്ചവച്ചു സുരേന്ദ്രനും തോറ്റു പിന്മാറേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫും മൂന്നിടത്തും യുഡിഎഫും വിജയിക്കാൻ പോകുന്നത് ഇങ്ങനെ
September 29, 2019അടുത്ത മാസം കേരളത്തിൽ നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാകുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്കാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നിട്ടും ഒരിടത്ത് മാത്രം ജയിക്കാൻ കഴിഞ്ഞ ...
-
പാലായിലെ അപ്രതീക്ഷിതമായ തോൽവി പിണറായിക്ക് ഭരണ തുടർച്ച ഉറപ്പ് നൽകുമോ? ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പാല ഭീഷണി ഉയർത്തുമോ? അമ്പത്തിരണ്ട് വർഷത്തെ തുടർ വിജയം അവസാനിക്കുമ്പോൾ മാണിയൻ രാഷ്ട്രീയത്തിന് അറുതി വരുമോ? പാലായിലെ തെരഞ്ഞെടുപ്പും യുഡിഎഫിന്റെ ഭാവിയും വിലയിരുത്തുമ്പോൾ..
September 27, 2019തിരുവനന്തപുരം; പാലായിൽ എങ്ങനെ യുഡിഎഫ് തോറ്റു അല്ലെങ്കിൽ എൽഡിഎഫ് ജയിച്ചു എന്ന ചർച്ച സജീവമായി നടക്കുകയാണ്. ഇക്കുറി 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം എൽഡിഎഫിനെ വിജയിക്കണമെന്ന് പാലാക്കാർ ചിന്തിച്ചു എന്നാണ് ഉത്തരം. അതേസമയം കേവലം മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്ത...
-
കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെല്ലാം ലൗ ജിഹാദിന് ഇരകളാകുന്നുവോ? 4000 പെൺകുട്ടികൾ മതം മാറിയതിനു പിന്നിൽ ഇസ്ലാമിക മതം മാറ്റ ലോബിയോ? ഒരിക്കൽ കേരളത്തെ പിടിച്ചു കുലുക്കിയ ലൗ ജിഹാദ് വീണ്ടും ചർച്ചയാവുമ്പോൾ ഓർത്തിരിക്കേണ്ടത്..
September 25, 2019ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളം ലൗ ജിഹാദിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാവും ചലച്ചിത്രകാരനുമായ അലി അക്ബർ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഈ ചർച്ചയുടെ തുടക്കം. സോഷ്യൽ മീഡിയായിലെ മിക്ക വാട്സ...
-
വ്യാജ വാർത്തകളും അപകീർത്തകരമായ പരാമർശങ്ങളും നിയന്ത്രിക്കാൻ സർക്കാരിനോട് സുപ്രീംകോടതി പറയുമ്പോൾ ഭയപ്പെടുന്നത് ആര്? സോഷ്യൽ മീഡിയ ട്രോളുകളെ നിയന്ത്രിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ? തനിക്കെതിരെ അപകീർത്തികരമായ സന്ദേശം എഴുതുന്നത് ആരെന്ന് അറിയാൻ ഇരയ്ക്ക് അവകാശമില്ലേ? സോഷ്യൽ മീഡിയ സ്വാതന്ത്ര്യത്തിന് മേൽ സുപ്രീംകോടതി കൈ വയ്ക്കുകയാണോ?
September 24, 2019തിരുവനന്തപുരം; സുപ്രധാനമായ ചില നിരീക്ഷണങ്ങൾ ഇന്ന് സുപ്രീം കോടതി നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടും വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യത്തിൽ വാദം നടന്നുകൊണ്ടിരിക്കെ അതിന്റെ ഭാഗമായിട്ടാണ് ജസ്റ്റിസ് ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും അട...
-
പ്രകൃതിയോട് യുദ്ധത്തിന് ഇറങ്ങിയ പിണറായിയുടെ മുഖത്ത് നോക്കി പരമോന്നത നീതി പീഠം പറയുന്നു. ഒരു വെള്ളം പൊങ്ങിയാൽ ആദ്യം ഒലിച്ച് പോവുക നിങ്ങളായിരിക്കും. എന്നിട്ടും ഒരു ലജ്ജയില്ലാതെ വിഡ്ഢി ചിരി ചിരിച്ച് ഭരണഘടനയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഗീർവാണം മുഴക്കും. സുപ്രീംകോടതി എടുത്തിട്ട് കുടഞ്ഞ് ഭിത്തിയിൽ ഒട്ടിച്ചിട്ടും ലജ്ജ തോന്നാത്ത ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂമിക്ക് ഭാരമാകുമ്പോൾ
September 23, 2019ഒരിക്കൽ കൂടി സുപ്രീംകോടതി കേരള സർക്കാരിനെ എടുത്തിട്ട് കുടഞ്ഞിരിക്കുന്നു. കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം കുടച്ചിലുകളും വിമർശനങ്ങളും ഒന്നും ഒരു പുതിയ കാര്യമല്ല. തുടർച്ചയായി ഇങ്ങനെ ഇടയ്ക്കിടെ സുപ്രീംകോടതിയുടെ ശകാരം കേൾക്കുക ഏതാണ്ട് നേർച്ചയാണ്...
-
കേരളത്തിൽ സ്ഥാനാർത്ഥിയാകാൻ പാർട്ടി പ്രവർത്തന പാരമ്പര്യം മാത്രം പോരാ; ഓരോ മണ്ഡലത്തിലേയും കാലാവസ്ഥയനുസരിച്ച് നിങ്ങൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചതാവണം; ഈഴവനായാൽ വട്ടിയൂർക്കാവിലും നായരായാൽ കോന്നിയിലും ഹിന്ദുവായാൽ അരൂരിലും ലത്തീൻ കത്തോലിക്കൻ അല്ലെങ്കിൽ എറണാകുളത്തും സീറ്റ് കിട്ടുകയില്ല; എന്തൊരു ദുരവസ്ഥയാണ് നമ്മുടെ നാടിന്റേത്..
September 22, 2019തിരുവനന്തപുരം; കേരളത്തിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ഈ അടുത്ത മാസം 21ാം തീയതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 24ന് ഫലം അറിയാം ആരായിരിക്കും സ്ഥാനാർത്ഥികൾ എന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ ആയിരിക്കും ഇടതുപക്ഷം നിർത്തുന്ന അഞ്ചിട...
-
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപിയെ കച്ചി തൊടാൻ സിപിഎം അനുവദിക്കുമോ? എറണാകുളത്തും കോന്നിയിലും യുഡിഎഫ് കോട്ട തകർക്കാൻ എൽഡിഎഫിന് കഴിയുമോ? അരൂരിലെ സിപിഎം കോട്ടയ്ക്ക് ഇക്കുറി ഇളക്കം തട്ടുമോ? അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തുമ്പോൾ
September 21, 2019ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിക്കും മുമ്പ് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കേരളം ഈ വർഷം സാക്ഷ്യം വഹിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2021ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വേണം ഇതിനെ ക...
-
മരടിലെ താമസക്കാർ ഭയക്കേണ്ടതില്ലെന്നും സർക്കാർ ഒപ്പം ഉണ്ടെന്നും ഫ്ളാറ്റുകാർക്ക് ആശ്വാസം പകർന്ന് പാർട്ടി സെക്രട്ടറി; ഫ്ളാറ്റുകൾ പൊളിച്ചു തുടങ്ങിയെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും സുപ്രീംകോടതിയിൽ സത്യവാങ്മൂലം; പിണറായിയെ പോലെ കാപട്യം മുഖമുദ്രയാക്കിയ ഒരു ഭരണാധികാരി ഇന്ത്യയിൽ വരെ ഉണ്ടാവുമോ?
September 20, 2019മരട് ഫ്ളാറ്റ് വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. സത്യവാങ്മൂലത്തിൽ പറയുന്നത് ഫ്ളാറ്റ് പൊളിച്ച് നീക്കുക എന്ന സുപ്രീംകോടതി ഉത്തരവ് ഞങ്ങൾ അക്ഷരംപ്രതി അനുസരിക്കും. അത് അനുസരിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാർ എന്ന നില...
-
കേന്ദ്രത്തിലെ പി ചിദംബരമാണ് കേരളത്തിലെ ഇബ്രാഹിം കുഞ്ഞെങ്കിൽ കേന്ദ്രത്തിലെ അമിത്ഷായാണ് കേരളത്തിലെ പിണറായി; രാഷ്ട്രീയ കൂട്ടികൊടുപ്പുകാരനെന്ന പേരുദോഷം മാറ്റാൻ കുഞ്ഞിനെ അകത്തിട്ടേ മതിയാവൂ; കേരളം കണ്ട ഏറ്റവും വലിയ അഴിമതി കഥകളിൽ ഒന്നിന്റെ സൂത്രധാരനെ പിടിക്കാതെ അകത്താക്കിയാലും അഴിമതിവിരുദ്ധ പോരാട്ടം വിജയിക്കില്ല; ഈ ലീഗ് നേതാവിന്റെ കൈകളിൽ വിലങ്ങ് വീണാൽ ഒരു തവണയെങ്കിലും ഞങ്ങൾ ഇരട്ട ചങ്കാ എന്ന് വിളിക്കാം
September 19, 2019തിരുവനന്തപുരം; പാലയിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടെ സ്റ്റൈലിൽ ഇബ്രാംഹിം കുഞ്ഞിനെ പിണറായി വിജയൻ അറസ്റ്റ് ചെയ്തേക്കും എന്ന വാർത്തകൾ പുറത്തുവരുമ്പോൾ അത് എന്തിന്റെ പേരിൽ ആണെങ്കിലും ഏത് സ്റ്റൈലിലാണെങ്കിലും അങ്ങനെ തന്നെ ചെ...
-
വനിതാ മതിലിന്റെ മറവിൽ അവിശ്വാസികളായ രണ്ട് യുവതികളെ എന്തിന് വേണ്ടിയായിരുന്നു മിസ്റ്റർ വിജയൻ താങ്കൾ രഹസ്യമായി എത്തിച്ചത്.? തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റിട്ടും എന്തുകൊണ്ടാണ് വിജയൻ താങ്കൾ ഇപ്പോഴും ശബരിമലയുടെ കാര്യത്തിൽ ഉറച്ച നിലപാട് തുടരുന്നത്.? സുപ്രീം കോടതി വിധി മറികടന്നേ മതിയാവൂ എന്ന് സഭാക്കേസിലും മരട് കേസിലും പറയുമ്പോൾ എന്തുകൊണ്ടാണ് വിജയൻ താങ്കൾക്ക് അൽപം പോലും ഉളുപ്പ് തോന്നാത്തത്..?
September 18, 2019എന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ ഏറ്റവും അധികം സമ്മർദ്ദവും സംഘർഷവും അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ശബരിമല വിഷയത്തിൽ എടുത്ത നിലപാട് മുതലാണ്. അതുവരെ സമൂഹത്തിന്റെ വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കുകയും പുരോഗമനപരവും നവോത്ഥാനപരവുമായ നിലപാട...
-
വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രൻ ടിഎൻ പ്രതാപൻ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും നൽകുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാൻ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകർന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്ളാറ്റ് ഉടമകൾ പോലും നിലപാട് തിരുത്തി കാണുമ്പോൾ ആർക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇൻസ്റ്റന്റ് റെസ്പോൺസ്
September 17, 2019മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. മറുനാടൻ മലയാളി എടുത്ത ഒരു നിലപാട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും സ്വീകരിച്ച് തുടങ്ങി എന്ന് തന്നെയാണ് ഇന്നത്തെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഞങ്ങൾ ഏതാനം ദിവ...
MNM Recommends +
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്