Instant Response+
-
എകെജി മുതൽ എളമരം കരീം വരെയുള്ളവരുടെ വിശ്വസ്തനായതുകൊണ്ടു മാത്രം, പ്രളയക്കെടുതിയിൽ നേരെ നിൽക്കാൻ കഴിയാത്ത കേരളത്തിന്റെ പുറത്ത് വേലപ്പൻ നായർ എന്ന ബാധ്യത കൂടി എടുത്ത് വയ്ക്കണമായിരുന്നോ സഖാവേ? ഉപദേശകരെക്കൊണ്ട് തിങ്ങി നിറഞ്ഞപ്പോൾ ലെയ്സൺ ഓഫീസർമാരെ നിയമിച്ച് ഇഷ്ടക്കാർക്ക് ഖജനാവ് എഴുതിക്കൊടുക്കുന്ന പിണറായി ധൂർത്തിനെതിരെ ഉരിയാടിയാൽ ജയിലിൽ അടയ്ക്കുമോ?
August 14, 2019ഇന്നത്തെ കേരളത്തിലെ താരം വേലപ്പൻ നായരാണ്. പത്രങ്ങളിൽ വേലപ്പൻ നായരെ കുറിച്ച് എഴുതിയിരിക്കുന്നത് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ എന്നാണ്. എന്നാൽ, ഹൈക്കോടതിയിലെ അഭിഭാഷകരുടെ രജിസ്റ്ററിൽ അങ്ങനെയൊരു പേരില്ല. പക്ഷേ വേലപ്പൻ നായർ സീനിയറാണ്, ഭക്തനാണ്, മാന്യനാണ്...
-
സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ ജയിലിൽ അടയ്ക്കാൻ ആണ് തീരുമാനമെങ്കിൽ മിസ്റ്റർ പിണറായി സന്തോഷത്തോടെ അഴിയെണ്ണാൻ ഒരു മടിയുമില്ല; ആരാധകരെ അഴിച്ചുവിട്ട് കായികമായി നേരിട്ടാലും സന്തോഷത്തോടെ സ്വീകരിക്കും; നട്ടെല്ലു പണയം വച്ച് ഭരിക്കുന്നവന്റെ വാലിൽ തൂങ്ങി ലഭിക്കുന്ന ഉച്ഛിഷ്ട്ടം തിന്ന് ശീലിച്ചിട്ടില്ലാത്തതിനാൽ ഇരുമ്പഴി തന്നെയാവും കൂടുതൽ ഇഷ്ടം: ഭീഷണിപ്പെടുത്തി നാവടപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട് പറയാനുള്ളത്
August 13, 2019തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സിപിഎമ്മുകാരായ സൈബർ പ്രവർത്തകർ മറുനാടനെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തുവന്നു. പിണറായി വിജയൻ സർക്കാറിന്റെ ധൂർത്തിനെതിരെ എണ്ണിയെണ്ണി പറയുന്നതിനിടെ ഇങ്ങനെയാണങ്കിൽ എങ്ങനെയാണ് മുഖ്യമന...
-
മൂന്നരകൊല്ലം ഇല്ലാതിരുന്ന ചീഫ് വിപ്പിനെ നിയമിച്ചും ഡൽഹിയിലെ സമ്പത്ത് മന്ത്രിയെ നിയമിച്ചും നിങ്ങൾ ഖജനാവ് ധൂർത്തടിക്കുന്നതിനെ കുറിച്ച് ഞങ്ങൾ മിണ്ടാതിരിക്കണോ? പ്രധാനമന്ത്രിമാർ സൈക്കിളിൽ നടക്കുന്ന രാജ്യത്ത് സ്വകാര്യ സുരക്ഷയൊരുക്കിയതിനെ കുറിച്ച് ഞങ്ങൾ മിണ്ടാതിരിക്കണോ? 2300 കോടി ഫിക്സഡ് ഡെപ്പോസിറ്റ് ഉള്ള ഒരു അക്കൗണ്ടിലേക്ക് കാശ് കൊടുക്കണോ എന്ന് ചോദിച്ചാൽ നീചന്മാരാവുമോ? ദുരിതത്തിൽ വീണ് പോയവരെ കാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയ വിവരദോഷികളോട്...
August 12, 2019കഴിഞ്ഞ വർഷത്തെപ്പോലൊരു മഹാദുരന്തമായി മാറാതെ ഇക്കുറി കേരളത്തിൽ നിന്നും മഴ മാറിപ്പോയിരിക്കുന്നു. മലപ്പുറത്തും വയനാടും ഉണ്ടായ അതിദാരുണമായ രണ്ട് സംഭവങ്ങൾ ഒഴിച്ചാൽ, കേരളത്തിൽ സ്ഥിരമായി നടക്കുന്ന മഴക്കാലത്തെ ദുരന്തമായി മാത്രമേ ഇത്തവണത്തെ ദുരന്തങ്ങളെ കാണാൻ ...
-
ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും; ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല; എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നവർ എന്തുതരം മനുഷ്യരാണ്?
August 11, 2019കേരളത്തിൽ പെരുമഴ ഏതാനും ദിവസം നീണ്ടു നിന്നതോടുകൂടി സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പാവപ്പെട്ട പ്രളയബാധിതരെ സഹായിക്കണമോ വേണ്ടയോ എന്നതുമാണ്. ഇത് സംബന്ധിച്ചുള്ള ആശയ സംവാദങ്ങൾ ഒരുവശത്ത് അരങ്ങേറുമ്പോൾ നുണപ്രചരണങ്ങള...
-
ഇന്ത്യയുടെ മാത്രം ഭൂമിയിൽ ഇന്ത്യ അധികാരം പുനഃസ്ഥാപിച്ചപ്പോൾ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞിറങ്ങിയ ഖുറേഷി വെറും കയ്യോടെ വീടണഞ്ഞപ്പോൾ സഹതപിക്കാൻ മൂളയില്ലാത്ത പാക്കികളും ഇവിടെ ചില ഇമ്രാൻ കുഞ്ഞുങ്ങളും മാത്രം! കശ്മീരിന്റെ പേരിൽ ഇന്ത്യയുടെ അന്തസിടിക്കാൻ ഇറങ്ങിയവരൊക്കെ കണ്ടം വഴി ഓടുമ്പോൾ ആരായാലും ഈ സർക്കാരിനെ അഭിനന്ദിച്ചെന്ന് വരില്ലെ?
August 10, 2019രാജ്യസ്നേഹികളായ എല്ലാ ഇന്ത്യാക്കാരും ആദരവോടും സ്നേഹത്തോടും കൂടി അനുഭവിച്ചറിഞ്ഞ ഒരു വാർത്തയായിരുന്നു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കി എന്നത്. ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ രണ്ട് ഭാഗങ്ങൾ രണ്ട് അയൽരാജ്യങ്ങൾ അനധികൃതമായി കൈവശപ്പ...
-
മരണത്തിന്റെ മണമാണ് ചുറ്റിനും; പ്രതീക്ഷ നഷ്ടപ്പെട്ട ഉറ്റവരുടെ വിലാപങ്ങളും വീട്ടുമുറ്റത്ത് അടുക്കിയ ടൈലുകൾക്കിടയിൽ നിന്നും നദികളിലേക്കൊഴുകി പോകുന്ന മലവെള്ളപാച്ചിലിൽ നീറിതീരുന്ന പാവങ്ങളുടെ പച്ച ജീവന്റെ ദുർഗന്ധമാണെങ്ങും; ദൈവമേ.. എന്തുകൊണ്ടാണ് നീയിങ്ങനെ? ഇൻസ്റ്റന്റ് റെസ്പോൺസ്
August 09, 2019ഇന്ന് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖ വെള്ളി തന്നെയാണ്. രണ്ട് ദിവസം മുൻപ് തുടങ്ങിയ മഴ അതിന്റെ ഭീതിത രൂപത്തിലേക്ക് മാറി തീർന്നത് ഇന്നാണ്. രാവിലെ മുതൽ മലയാളികൾ സോഷ്യൽ മീഡിയയും ടിവി ചാനലുകളും തുറന്ന് എന്താണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്...
-
ഇന്നലെ വരെ മാറിപ്പോയ മഴയെ ഓർത്ത് വിലപിച്ച്കൊണ്ടിരുന്ന നമ്മൾ ഇന്ന് തിമിർത്ത് പെയ്യുന്ന മഴയെ ഓർത്ത് സങ്കടപ്പെടുന്നു രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോൾ എങ്ങനെയാണ് കേരളം ഇങ്ങനെ മുങ്ങി താഴുന്നത് ? പാവങ്ങളുടെ ജീവൻ എടുക്കാൻ വേണ്ടിയാണ് സർക്കാർ ഇങ്ങനെ കയ്യുംകെട്ടിയിരിക്കുന്നത്? ഇൻസ്റ്റന്റ് റെസ്പോൺസ്
August 08, 2019ഇന്നലെ വരെ ഇടവപ്പാതി എവിടെപ്പോയി കർക്കിടക മഴ എവിടെ എന്നൊക്കെ ചോദിച്ച് കവിത എഴുതിയിരുന്ന മലയാളികൾ ഇന്നിപ്പോൾ ദൈവമേ ഈ മഴ എവിടെ ചെന്ന് നിൽക്കും എന്ന് ചോദിച്ച് ആശങ്കപ്പെടുന്നു.അതായത് ഇടവപ്പാതിക്ക് പോലും കേരളത്തെ വേണ്ട എന്ന് വിലപിച്ചിരുന്നവർ ഇപ്പോൾ കർക്കി...
-
ദിവസം ചെല്ലുന്തോറും പിണറായി തെളിയിക്കുന്നത് മസിലു പിടിച്ച് നടന്നതുകൊണ്ട് മാത്രം ഇരട്ടച്ചങ്കനാവില്ലെന്ന സത്യം; കണ്ണുതുറന്ന് മാധ്യമങ്ങളും വാളുമായി മുഖ്യമന്ത്രിയും നിന്നിട്ടും ശ്രീറാം വെങ്കിട്ടരാമൻ പുഷ്പം പോലെ ഊരി പോകുമ്പോൾ തലയിൽ മുണ്ടിട്ട് ഓടേണ്ടത് പിണറായി താങ്കൾ മാത്രമാണ്; ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ മിസ്റ്റർ പിണറായി താങ്കൾ ഒരു പരിപൂർണ്ണ പരാജയമാണ്
August 07, 2019ഇരട്ടച്ചങ്കൻ എന്ന് നമ്മുടെ മുഖ്യമന്ത്രിയെ വിളിച്ച തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ്. ഒരു ചങ്ക് പോലുമില്ലാത്ത ഭരണാധികാരികളെ കണ്ട് മടുത്ത ജനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത ഒരു നേതാവ് മുഖ്യമന്ത്രിയാകും എന്ന് കണ്ടുകൊണ്ട് ആണ് ജനങ്ങൾ അങ്ങനെ വിളിച...
-
രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രാഷ്ട്രീയം പറയുന്നത് എങ്ങനെ രാജ്യസ്നേഹികളുടെ ലക്ഷണമാവും? ജനാധിപത്യ പ്രക്രിയയിലെ വീഴ്ച്ചകൾ ചൂണ്ടികാട്ടുമ്പോഴും കശ്മീർ വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ എന്താണ് നമുക്ക് കഴിയേണ്ടത് ? കശ്മീരികൾക്ക് പോലും ഇല്ലാത്ത കലിപ്പ് എന്തിനാണ് നമ്മൾ മലയാളികൾക്ക് ? ആർട്ടിക്കിൾ 370ഉം മലയാളികളും..
August 06, 2019ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ദിനം കടന്ന് പോയിരിക്കുന്നു. അതിന്റെ തുടർച്ചയായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇനി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും ഒരു പ്രധാനമന്ത്രിയുടെയും ഒരു പ്രസിഡന്റിന്റെയും കീഴിലുള്ള ...
-
ജനാധിപത്യത്തിന്റെ അടിത്തറയിൽ അൽപ്പം മായം ചേർത്തെങ്കിലും ഇന്ത്യാ മഹാരാജ്യത്തിന്റെ സുസ്ഥിരതക്ക് വേണ്ടി ഞങ്ങളതങ്ങ് സഹിക്കും; യോജിക്കാൻ വയ്യെങ്കിൽ വിട്ട് പൊക്കോളൂ; ഒരിക്കലും അടങ്ങാത്ത അങ്ക കലിക്ക് വേണ്ടി ഖജനാവ് മുടിക്കാൻ ഞങ്ങൾക്ക് ഇനി സമയമില്ല ;ഇന്ത്യക്കൊപ്പം ഒരുമിച്ച് നിക്കുക ഇനി ഇവിടെ ഒരു ഇന്ത്യയും ഒരൊറ്റ ജനതയും ഒരേ വികാരവും മാത്രം ..
August 05, 2019കശ്മീർ അങ്ങനെ പരിപൂർണ്ണമായി ഇന്ത്യയുടെ ഭാഗമായി മാറിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നതിനെക്കാൾ വേഗത്തിൽ, നൊടിയിടയിൽ ഒരു സർജിക്കൽ സ്ട്രൈക്ക് പോലെയാണ് കശ്മീർ അതിന്റെ സ്വതന്ത്ര അവകാശങ്ങൾ നഷ്ടപ്പെടുത്തി ഇന്ത്യയോടൊപ്പം ചേർന്നത്. ഇത് വരെ കശ്മീർ ഭൂപടത്തിൽ മാ...
-
കൊല്ലപ്പെട്ടത് മാധ്യമപ്രവർത്തകൻ കൊന്നത് ഐഎഎസുകാരൻ ; ഒപ്പം പെണ്ണും മദ്യവും; ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ മുഖ്യമന്ത്രി; കണ്ണടക്കാതെ കാവലിരിക്കാൻ മാധ്യമങ്ങൾ; എന്നിട്ടും ഒരു ദിവസം പോലും അകത്ത് കിടക്കാതെ ഏമാന്മാർ ഫൈവ് സ്റ്റാർ സുരക്ഷയിൽ കാക്കുകയാണ് ഒരു കൊലയാളിയെ; ശ്രീറാം വെങ്കിട്ടരാമനെതിരെ ഗൂഢാലോചന തിയറിയുമായി രംഗത്ത് വരുന്ന മഹാന്മാരോട് പറയാനുള്ളത്..
August 04, 2019കെ എം ബഷീർ എന്ന യുവമാധ്യമ പ്രവർത്തകനെ കാലപുരിക്കയക്കുന്നതിന് 12 മണിക്കൂർ മുമ്പ് ശ്രീറാം വെങ്കിട്ടരാമനെ പോലെ മഹാനായ ഒരു ഐഎഎസുകാരൻ ഈ ഭൂമിമലയാളത്തിൽ ജീവിച്ചിരിപ്പില്ല എന്ന് വീഡിയോ ചെയ്ത ആളാണ് ഞാൻ. അതിന്റെ പേരിൽ അനേകം ട്രോളുകൾക്കും ഞാൻ വിധേയനായിക്കൊണ്ടി...
-
ഇന്നലെ വരെ ദൈവമായി വാഴ്ത്തപ്പെട്ടയാൾ ഇന്ന് പിശാചിനേക്കാൾ മോശക്കാരാകുന്നു; നട്ടെല്ല് പ്രധാന ആസ്തിയായിട്ടും ചെറിയൊരു ദൗർബല്യം ഇല്ലാതാക്കിയത് സുന്ദരമായ ഒരു ഭാവി; രണ്ട് കുഞ്ഞുങ്ങളെ അനാഥനാക്കി ഭൂമിയൊഴിയേണ്ടി വന്ന ഹതഭാഗ്യന്റെ നഷ്ടം വച്ച് നോക്കുമ്പോൾ ശ്രീരാമിന്റേത് എന്ത് നഷ്ടം എന്ന് ചോദിക്കേണ്ടതുണ്ടെങ്കിലും ഈ ദുരന്തം എനിക്കും നിങ്ങൾക്കും ഒരു പാഠമാവേണ്ടതില്ലേ; ശ്രീറാം വെങ്കിട്ടരാമന്റെ ദുർവിധി നമ്മളെ എന്തുകൊണ്ട് പേടിപ്പിക്കണം?
August 03, 2019ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ്സുകാരനോട് സഹതാപം തോന്നുത് കെഎം ബഷീർ എന്ന അകാലത്തിൽ അകാരണമായി പൊലിഞ്ഞ യുവ മാധ്യപ്രവർത്തകന്റെ അനാഥയായ ഭാര്യയോടും കുഞ്ഞുങ്ങളോടും കുടുംബത്തോടും കാണിക്കുന്ന അനീതിയാണ് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്റെ സഹതാപവും ...
-
ജേക്കബ് തോമസിനെ പോലെയുള്ളവരെ പുറത്ത് നിർത്തി എട്ട് വർഷം മുമ്പ് റിട്ടയർ ചെയ്തവർക്കും ചീഫ് സെക്രട്ടറി റാങ്കിൽ പണി നൽകുന്ന സർക്കാർ; തിരിച്ചടി കിട്ടാതിരിക്കാൻ 80 കഴിഞ്ഞ റിട്ടയേർഡ് ജഡ്ജിമാർക്ക് കമ്മിഷൻ പദവി നൽകും; നട്ടെല്ലുള്ളവരെ കടലകൊറിക്കാൻ നിയമിച്ച് വാഴപിണ്ടങ്ങളെ വാനോളം ഉയർത്തും; ഇഷ്ടക്കാർക്ക് വേണ്ടി ഇല്ലാത്ത തസ്തിക ഉണ്ടാവാൻ ഞൊടിയിട; ധൂർത്ത് എന്ന പദത്തിന്റെ പര്യായമായി ഖജനാവ് തുറന്നിട്ട് വെട്ടിവിഴുങ്ങുന്ന പിണറായിയോട്
August 02, 2019മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഒന്നു കാണേണ്ടതാണ്. മിനിറ്റുകൾക്ക് മുൻപ് സിഗ്നലുകൾ ഓഫ് ആക്കും. നാല് വശത്തും എല്ലാ യാത്രക്കാരെയും തടഞ്ഞ് നിർത്തും ഞോടിയിടയിൽ പല വാഹനങ്ങൾ പാഞ്ഞ് പോകുന്നത് കാണാം. പൊലീസിന്റെ ലൈറ...
-
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടി വരുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായത് ? എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനതക്ക് പരമോന്നത നീതി പീഠം ആശ്വാസമാവുമ്പോൾ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല..
August 01, 2019ഈ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ക്ഷോഭത്തോടുകൂടി ചോദിച്ചതാണ്. ആ ചോദ്യം 130 കോടി ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള ഒളിയമ്പായിരുന്നു. എന്താണ് ഈ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്ക...
-
സിപിഎമ്മുകാർ കൊലക്കത്തിയെടുക്കുമ്പോൾ മാത്രം വികാരം പൊട്ടിയൊലിക്കുകയും എസ്ഡിപിഐക്കാർ കത്തിയെടുക്കുമ്പോൾ എല്ലാവരും മൗനം പാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഒരു ബൂത്ത് പ്രസിഡന്റിനെ കൊന്ന് തള്ളിയിട്ടും എസ്ഡിപിഐയുടെ പേര് പറയാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത് ആരെ? ലക്ഷങ്ങൾ ബക്കറ്റിൽ പിരിച്ചിട്ടും അഭിമന്യുവിന്റെ ജീവൻ എടുത്ത എസ്ഡിപിഐക്കാരനെ അറസ്റ്റ് ചെയ്യാനാകാത്തത് എന്തുകൊണ്ട്? കോൺഗ്രസും സിപിഎമ്മും ലീഗും ഒരുപോലെ എസ്ഡിപിഐയെ ഭയപ്പെടുമ്പോൾ
July 31, 2019ചാവക്കാട് നൗഷാദ് എന്നൊരു കോൺഗ്രസ് ബൂത്ത് പ്രസിഡന്റിനെ ഒരു കൂട്ടം അക്രമികൾ വെട്ടിക്കൊന്നിരിക്കുന്നു. സംഭവം രണ്ട് ദിവസം മുൻപ് നടന്നതാണ്. മരണം ഉണ്ടായത് ഇന്നലെ വെളുപ്പിനും. ഇന്നലത്തെ സോഷ്യൽ മീഡിയയിലോ അന്തി ചർച്ചകളിലോ അതൊരു വിവാദമായി മാറിയില്ല. ചാവക്കാട്ട...
MNM Recommends +
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ