Instant Response+
-
ഫ്രാങ്കോ മുളയ്ക്കൻ എന്ന പെണ്ണ് കേസിലെ പ്രതിയെ പൂവൻകോഴിയിൽ ചിത്രീകരിച്ചാൽ ആർക്ക് കുറ്റം പറയാനാവും ? എന്നാൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിശ്വാസത്തിന്റെ അടിത്തറയായ ഒരു മതചിഹ്നത്തെ ഷഡ്ഡിയിയിൽ കോർത്ത് ചിത്രീകരിക്കുന്നത് അപലപനീയം തന്നെ മതം ഭക്ഷിച്ച് ജീവിക്കുന്ന ഒരു നാട്ടിൽ മതചിഹ്നങ്ങളെ ആദരിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാവണം
June 12, 2019ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ഏത് വ്യക്തിക്കും അവന് ഇഷ്ടമുള്ള പ്രവൃത്തി ചെയ്യാൻ കഴിയും എന്നതാണ്. അഭിപ്രായ സ്വതന്ത്ര്യമെന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പ്രതിഫലനമാണ്. ആർക്കും ആരെ കുറിച്ചും എന്തഭിപ്രായവും പറയാൻ അവകാശമുള്ളത്...
-
വെറും ഒരു പ്രാദേശിക നേതാവായ സി.ഒ.ടി നസീറിന്റെ പേരിൽ കരുത്തനായ പിണറായി വിജയൻ എന്തിനാണ് ഇങ്ങനെ പൊട്ടിത്തെറിക്കുന്നത്? ഒഞ്ചിയത്തെ അടിവേരിളക്കിയ ചന്ദ്രശേഖരന്റെ തലശ്ശേരിയിൽ എത്തുമ്പോൾ സിപിഎം ഭയന്നു പോവേണ്ടതുണ്ടോ? ഷംസീറിലൂടെ കൊലപാതക രാഷ്ട്രീയത്തിന്റെ വംശ പരമ്പര നിലനിർത്താൻ സിപിഎം പെടാപാട് പെടുമ്പോൾ അന്തകനായി എങ്ങനെ നസീർ എത്തി ?
June 11, 2019എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ സിഒടി നസീറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പതറുകയും കോപിക്കുകയും ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിഒടി നസീർ എന്ന മുൻ ലോക്കൽ കമ്മറ്റി അംഗം ഒരു പ്രധാനപ്പെട്ട എ...
-
യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടച്ചത് മാധ്യമ പ്രവർത്തകരെ ആണെങ്കിൽ പിണറായിയെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുത്തത് സർക്കാർ ഉദ്യോഗസ്ഥരടക്കം 119 പേർക്കെതിരെ; ഭരണാധികാരികളെ വിമർശിച്ചാൽ നിയമം ഇല്ലാതിരുന്നിട്ടും കേസ് എടുക്കണമെന്നത് ഫാസിസം അല്ലെങ്കിൽ പിന്നെ അതിനെന്താണ് പേര് പറയേണ്ടത്? പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി മാറുമ്പോൾ
June 10, 2019യുപി മഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ നാലഞ്ച് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യമെന്ന ഏറ്റവും സുന്ദരമായ അവകാശത്തെ ഭരണകൂട ഭീകരത ഉപയോഗിച്ച് അടിച്ചമർത്തുന്നതിനുള്ള ...
-
ആർക്കും ചെയ്യാത്ത ഇളവുകളോടെ ഇന്ത്യയെ സ്നേഹിച്ച് അമേരിക്ക; ട്രംപിനെ കെട്ടിപിടിച്ചിട്ടും മുഖം കറുക്കാതെ പുടിൻ;എന്ത് വേണമെന്ന് ചോദിച്ച് ഇസ്രയേൽ;സ്വന്തം രാജ്യം പോലെ കാക്കണമെന്ന് സൗദി; പിണങ്ങരുതെയെന്ന് പറഞ്ഞ് ഇറാൻ;കെട്ടിപ്പിടിച്ച് സ്നേഹിച്ച് അയൽ രാഷ്ട്രങ്ങൾ;വിദേശ നയത്തിന്റെ കാര്യത്തിൽ മോദിയെ വെല്ലാൻ ഏത് ഭരണാധികാരിക്ക് കഴിയും?
June 09, 2019മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദേശ നയത്തിൽ ആണ് എന്ന് തുടക്കം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മോദിയുടെ കരുത്തരായ മന്ത്രിമാർ എല്ലാവരും അവരവരുടെ മേഖലയിലെ ആലോചനകളും യോഗങ്ങളുമായി തുടങ്ങുന്നതിനിടയി...
-
മലയാളികളുടെ പ്രതീക്ഷ ആയിരുന്ന ബാലഭാസ്ക്കറിന് ശരിക്കും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് അച്ഛനും ബന്ധുക്കളും ഭാര്യ വീട്ടുകാരും ഇങ്ങനെ ചേരി തിരിഞ്ഞ് തർക്കിക്കുന്നത്; സ്വർണ്ണകടത്തുകാരും ബാലഭാസ്ക്കറിന്റെ മരണവും തമ്മിൽ എന്താണ് ബന്ധം? ഊഹാപോഹങ്ങളുടെ കെട്ടഴിച്ച് നോക്കുമ്പോൾ...
June 07, 2019മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറുടെ അകാല മരണം ഇപ്പോൾ കേരളത്തെ വല്ലാതെ വേദനിപ്പിക്കുകയാണ്. ആ യൗവ്വനം പൂത്തു പന്തലിച്ച് മലയാളികളുടെ ഗൃഹാതുരത്വത്തെ ഉണർത്തി തുടങ്ങുന്നതിന് മുൻപ് തന്നെ ദൈവം എന്തുകൊണ്ടായിരുന്നു അവനെ വിള...
-
കാരിത്താസും മാതായും ചികിത്സ നിഷേധിച്ചാൽ പ്രശ്നമല്ല; മെഡിക്കൽ കോളേജിൽ ആയാൽ പുലിവാല് ;സ്വകാര്യ ലാബ് കാൻസറില്ലാത്തയാൾക്ക് കാൻസർ വിധിച്ചാൽ പ്രശ്നമില്ല; മെഡിക്കൽ കോളേജ് ശസ്ത്രക്രിയ നടത്തിയാൽ പ്രശ്നം; ആസ്റ്ററും കിംസും ലൂർദ്ദും ചികിത്സ പിഴച്ചാൽ സ്വകാര്യ ആശുപത്രികൾ; എന്തൊരു വൃത്തിക്കെട്ട ഇരട്ടത്താപ്പാണിത് മാധ്യമ സിങ്കങ്ങളേ...
June 06, 2019ഇന്നലെയും കേട്ടു ഒരു സർക്കാർ ആശുപത്രിയിലെ മരണക്കഥ. അതായത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഒരു രോഗി ആവശ്യത്തിന് ചികിത്സ ലഭിക്കാതെ മരിച്ചു എന്ന വാർത്ത. ഇത്തരം വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. കോട്ടയത്ത് വച്ച് തന്നെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ...
-
ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്ന് കണ്ടെത്തി ജയിലിൽ അടച്ച ഒരു യുവതി ജാമ്യത്തിലിറങ്ങി കച്ചവടം തുടരാൻ ഭരിക്കുന്ന പാർട്ടിയുടെ കൂട്ട് തേടുമ്പോൾ ചാർത്തി കൊടുത്തത് നവോത്ഥാന നായികയുടെ കിരീടം; മോദി വിരുദ്ധത മേമ്പൊടിക്ക് ചാർത്തിയതോടെ പെൺവാണിഭ കഥകളെല്ലാം മായ്ച്ച് സൈബർ സഖാക്കൾ; ലൈംഗിക ദാരിദ്ര്യം തീരാത്ത ബംഗാളികൾ പോലും രശ്മി നായരുടെ ഡേറ്റ് ചോദിക്കുമ്പോൾ
June 05, 2019കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രശ്മി ആർ നായർ അഥവാ രശ്മി പശുപാലൻ എന്ന നവോത്ഥാന നായികയുടെ സഹായത്താൽ എന്റെ ടെലിഫോൺ കോളുകൾക്ക് വിശ്രമമില്ല. ഓരോ ദിവസവും രശ്മി ആർ നായരുടെ ഡേറ്റ് ചോദിച്ചുകൊണ്ട് അനേകം പേർ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്നു. പകലെന്നോ രാത്രിയെന്നോ ഒരു...
-
പതിവുപോലെ സ്കൂൾ തുറക്കും നേരം നമ്മൾ പനി ആഘോഷത്തിന് തുടക്കമിട്ടു കഴിഞ്ഞു; ഇക്കുറി ഭീകരൻ പനി തുടക്കത്തിലേ എത്തിയെന്നുമാത്രം; ഡെങ്കിപ്പനി... എലിപ്പനി... പന്നിപ്പനി... കുരങ്ങുപനി... പക്ഷിപ്പനി അങ്ങനെ എന്തെല്ലാം കാണാൻ കിടക്കുന്നു... നാണമില്ലേ എന്നു മാത്രമാണ് ബാക്കിയാവുന്ന ചോദ്യം; നിപ്പ ഒരു തുടക്കം മാത്രം...ഇനി എന്തെല്ലാം കാണാനിരിക്കുന്നു
June 04, 2019മറ്റൊരു മഴക്കാലം കൂടി ആരംഭിച്ചിരിക്കുന്നു ഒപ്പം പനിക്കാലവും. ഓരോ ജൂണും പനിയുടേതാക്കി മാറ്റുക എന്നത് വർഷങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളിൽ ഒന്നായിരിക്കുന്നു. എന്നാൽ ഇക്കുറി മുൻപത്തേക്കാൾ നേരത്തെ പനി ആരംഭിച്ചിരിക്കുന്നു. പനി ആരംഭിച്ചു...
-
ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നാലെ മറുനാടൻ നടത്തിയ വെളിപ്പെടുത്തലുകൾ കേട്ട് പുലഭ്യം വിളിച്ചവരൊക്കെ എവിടെ? ഇന്ന് ഞങ്ങൾ പറയുമ്പോൾ നിങ്ങൾ കളവെന്ന് പറയുന്നത് നാളെ സത്യമായി മാറുമ്പോഴെങ്കിലും തെറിവിളിച്ചവർ ക്ഷമ പറയേണ്ടതല്ലേ? ഹീരയും മാംഗോയും ചെമ്മണ്ണൂരും അടക്കം എത്രയോ ഞെട്ടിക്കുന്ന നുണകൾ സത്യങ്ങളായി മാറി? അറിയുക ഈ കാലത്തിന്റെ സത്യം മറുനാടനാണ്... മറുനാടൻ മാത്രമാണ്..
June 02, 2019ബാലഭാസ്കർ എന്ന അനുഗ്രഹീത കലാകാരൻ തന്റെ യൗവനം പൂർത്തിയാകുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിൽ മലയാളിക്കുണ്ടായ ഞെട്ടലും വേദനയും ഇനിയും മാറിയിട്ടില്ല. ബാലഭാസ്കർ എങ്ങനെ മരിച്ചു എന്നത് ഇന്ന കേരളം വേദനയോടുകൂടി ചർച്ച ചെയ്യുന്നു. ...
-
കുഴിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും ഐ ആം ഒൺലി 93 എന്നു പറയുന്നവരെ കണ്ടുശീലിച്ച നമുക്ക് ഇങ്ങനെ ഒരു നേതാവിനെ ലഭിച്ചത് ആരുടെ പുണ്യം കൊണ്ടാണ്? ജോലി ചെയ്തിടത്തെല്ലാം സുഗന്ധം പരത്തിയ ഈ മഹാനുഭാവ ഒരു വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് മോഹിക്കാത്ത ഒരു ഇന്ത്യാക്കാരൻ എങ്കിലും ഉണ്ടോ? ഒടുവിൽ രോഗത്തിന്റെ പിടിയിലാവുമ്പോൾ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആ സൗകുമാര്യം ഉണ്ടല്ലോ... മറക്കില്ല സുഷമാജീ ഒരിക്കലും അങ്ങയെ ഈ ജനത മറക്കില്ല, എങ്ങനെയാണ് ഇങ്ങനെയാകാൻ കഴിയുക സുഷമാജീ?
June 01, 2019തിരുവനന്തപുരം; നമ്മൾ പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച മന്ത്രിമാരുമായി മോദി രണ്ടാം ഭരണം ആരംഭിച്ചിരിക്കുന്നു. മോദിയുടെ മന്ത്രിമാരെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അമിത്ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാകുമെന്ന് നേരത്തെ തന്നെ കണക്കാക്കപ്പെട്...
-
രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് രാജ്യത്തെ തീർത്തുകളയാൻ തക്കം കാത്തിരിക്കുന്ന വിഘടനവാദികൾക്ക് ഞെട്ടലും വിറയലും ഉണ്ടാകട്ടെ ; ആഭ്യന്തര ഭീകരത തുടച്ച് നീക്കാതെ വിദേശ അക്രമങ്ങളെ തീർക്കാനാവില്ലെന്ന തിരിച്ചറിവിൽ വെടിപൊട്ടിയിട്ടും ഞെട്ടാതെ അമിത്ഷായെ ആഭ്യന്തര മന്ത്രിയാക്കുമ്പോൾ അമിതാധികാരം ജനാധിപത്യത്തെ കൊല്ലാതിരിക്കാൻ മോദി തന്നെ ഉണർന്ന് പ്രവർത്തിക്കട്ടെ;അമിത്ഷായുടെ ആഭ്യന്തര മന്ത്രി പദം രാജ്യത്തെ എങ്ങനെ ബാധിക്കും?
May 31, 2019തിരുവനന്തപുരം; ഒടുവിൽ മോദി മന്ത്രിസഭയുടെ വകുപ്പുകൾ നിശ്ചയിച്ചിരിക്കുന്നു. തീർച്ചയായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിയ്ക്കേണ്ടിയിരിക്കുന്നു. കൃത്യമായ തരത്തിൽ വകുപ്പുകൾ വിഭജനം നടത്തിയിരിക്കുന്ന മോദിയുടെ തീരുമാനം രാജ്യപുരോഗതിക്ക് നല്ലതാ...
-
ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എന്തിനാണ് ചിലരെങ്കിലും വിറളി പിടിച്ചോടുന്നത് ?അമിത്ഷാ എന്ന കരുത്തന്റെ തണൽ കൂടി ആവുമ്പോൾ ഇന്ത്യയുടെ മുമ്പിൽ മുട്ടു മടക്കാതിരിക്കാൻ ആർക്ക് കഴിയും? ഭരണഘടനയെ തൊട്ട് വന്ദിച്ച് മോദി അധികാരത്തിൽ എത്തുമ്പോൾ രാജ്യസ്നേഹികൾ ചെയ്യേണ്ടത് കയ്യടിച്ച് ഒപ്പം നിൽക്കുക മാത്രമാണ്
May 30, 2019വീണ്ടും മോദി അധികാരത്തിൽ എത്തിയിരിക്കുന്നു. മോദിക്കൊപ്പം ഇക്കുറി മന്ത്രിസഭയിൽ അമിത് ഷായുമുണ്ട്. ആരായിരിക്കും മന്ത്രിമാർ എന്ന് പ്രവചിക്കുന്നതിന് മാധ്യമങ്ങൾക്ക് തരിമ്പു പോലും സാധിച്ചില്ല. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം നില...
-
രാഹുൽ ഗാന്ധി വായിച്ച് പഠിക്കേണ്ടത് അമിത്ഷാ എന്ന അത്ഭുത പ്രതിഭാസത്തെയും മോദിയെന്ന രാജതന്ത്രജ്ഞനേയും.. കോൺഗ്രസിന്റെ അസ്ഥികൂടം പോലും ഒലിച്ച് പോവാതിരിക്കാൻ രാജികൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല രണ്ട് സീറ്റിൽ നിന്നും 302 സീറ്റുകളിലേക്ക് വളർന്ന ബിജെപി മികവ് മാതൃകയാക്കാതെ കോൺഗ്രസിന് ഇനി ഭാവിയില്ല..
May 29, 2019കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 10 കൊല്ലത്തെ യുപിഎ സർക്കാരിന്റെ ഭരണത്തിന് ശേഷം കേവലം 44 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങുമ്പോൾ കോൺഗ്രസിന്റെ പ്രവൃത്തി ദോഷത്തിന്റെ ഫലമെന്ന് തിരിച്ചറിഞ്ഞ് അടുത്ത ലോക്സഭാ ...
-
122 സീറ്റുകളിൽ ജയിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ആവുമെന്ന് കരുതി ദിവാസ്വപനം കണ്ട് കൊണ്ടിരുന്ന കോൺഗ്രസ്സുകാരെ ഓർക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ ദുരന്തമാണ്; 5 സിറ്റിങ് സീറ്റുകളിൽ ചിലത് കൈവിട്ട് പോയാൽ അത്ഭുതപ്പെടേണ്ടതില്ല; യുഡിഎഫ് തരംഗത്തിനിടയിലും 16 മണ്ഡലങ്ങളിൽ പിന്നിൽ പോയതിൽ നിന്നും പഠിക്കാനുള്ളത്..
May 27, 2019ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ ഫലം ആവർത്തിച്ചാൽ 122 മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിക്കുക. ആ ആത്മവിശ്വാസവും സന്തോഷവും യുഡിഎഫ് നേതാക്കന്മാരുടെ മുഖത്തും ശരീരഭാഷയിലും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 122 എംഎൽഎമാരുമായി ആ...
-
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വത്തിൽ തുടരുമ്പോൾ തന്നെ എഐസിസി അധ്യക്ഷനായി ശശി തരൂരിനെ പരീക്ഷിക്കാൻ ധൈര്യം കാട്ടുമോ? രാജ്യം മുഴുവൻ ഓടി നടന്ന് പരമാവധി ശ്രമിച്ചിട്ടും ഉള്ള സീറ്റ് കുറഞ്ഞെങ്കിൽ രാഹുലിന്റെ നേതൃത്വത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം? മോദിയെ പോലൊരു കരുത്തനെ നേരിടാൻ അതിനേക്കാൾ കരുത്തനെ തേടുമ്പോൾ തരൂർ അല്ലാതെ മറ്റാരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്?
May 26, 2019ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം കഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരിൽ പ്രധാനി രാഹുൽ ഗാന്ധി തന്നെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി രാജ്യമെമ്പാടും നടന്ന് അധികം വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരികയും ആ വിഷയങ്ങളിൽ ഉറച്ച് നിന്ന് ശക്തമായ നിലപാടെടുക്കുകയു...
MNM Recommends +
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?