Instant Response+
-
ജനഹിതം അറിയാതെ ജനവിരുദ്ധ നിലപാടുകൾ എടുക്കേണ്ടി വരിക ഏത് ഭരണാധികാരിക്കും സംഭവിക്കുന്ന പിഴവ് മാത്രമാണ് ;അത് തിരുത്താതെ വീണിടത്ത് കിടന്ന് ഉരുളുന്നത് ഭരണാധികാരികൾക്ക് നല്ലതല്ല; 30% വോട്ടിൽ നിന്നും 5 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയ ബംഗാൾ അനുഭവം ഇപ്പോഴും പിണറായിയെ ഒന്നും പഠിപ്പിക്കുന്നില്ലെന്നോ ?
May 25, 2019കേരളത്തിൽ സിപിഎമ്മിനും എൽഡിഎഫിനുമുണ്ടായ തിരിച്ചടി താൽക്കാലികമാണെന്നും ഇത് നിയമസഭാ മത്സരമാകുമ്പോൾ മാറുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിണറായി വിജയൻ. നമ്മൾ ചർച്ച ചെയ്യേണ്ടത് കോൺഗ്രസ് എങ്ങനെ ഇങ്ങനെ തകർന്നടിഞ്ഞു എന്നും രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ അമ...
-
ഇത്രമേൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും തിരുവനന്തപുരത്ത് പോലും എന്തുകൊണ്ട് ഒരു ലക്ഷം വോട്ടിന് തോറ്റു എന്ന് ബിജെപിക്കാർ ആലോചിക്കട്ടെ ;അധികാരത്തിന്റെ പേരിൽ വടം വലിച്ചും ജയസാധ്യത ഉള്ളവരെ കാലുവാരിയും പച്ചയായ ജാതി വിവേചനം നടത്തിയും ശോഭ സുരേന്ദ്രന്മാരെ മൂലക്കിരുത്തിയും നിങ്ങൾക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല; കേരളത്തിലെ ബിജെപിക്ക് ഇനിയെന്ത് സംഭവിക്കും?
May 24, 2019രാജ്യം മുഴുവൻ കാവിക്കൊടി പാറിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് അമിത് ഷായും മോദിയും തമ്മിൽ നടത്തുന്ന യജ്ഞം കേരള- തമിഴ്്നാട് അതിർത്തി വരെ എത്തി നിൽക്കുകയാണ്. ബിജെപിക്ക് കടന്നുകയറാൻ പ്രയാസം എന്ന് കരുതിയ ബംഗാളിലും ഒഡീഷയിലും പകുതിയോളം സീറ്റ് നേടി ആ ഓട്...
-
ഹിന്ദുത്വത്തിന്റെ പർണ്ണശാലയിൽ മാറ്റുകൂട്ടി മോദി കരുത്ത് തെളിയിച്ചപ്പോൾ 5 വർഷം കഷ്ടപ്പെട്ടിട്ടും ഫലം ഒന്നും ഇല്ലാതെ രാഹുലിന് തോൽക്കേണ്ടി വന്നത് എന്തുകൊണ്ട്? ഭരണനേട്ടങ്ങൾ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും എങ്ങനെയാണ് സിപിഎം തകർന്നടിഞ്ഞത് ? മോദിയുടെ വമ്പൻ നേട്ടവും കോൺഗ്രസിന്റെ വീഴ്ച്ചയും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയും നൽകുന്ന പാഠങ്ങൾ ഇവ..
May 23, 2019ഈ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഒരേ നിലപാടെടുത്ത രാഷ്ട്രീയ പാർട്ടികളായിരുന്നു ബിജെപിയും സിപിഎമ്മും. സിപിഎമ്മും ബിജെപിയും വർഗീയതയുടെ പേരിലാണ് വോട്ട് പിടിക്കാൻ ശ്രമിച്ചത്. ബിജെപി ഹിന്ദുത്വത്തെ ഒരു ഫിലോസഫിയാക്കി അവതരിപ്പിച്ചപ്പോൾ സിപിഎം ന്യൂനപക്ഷ പ്രീണനത്തെ ഫി...
-
വോട്ടിങ് മെഷീൻ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും അഞ്ചുവർഷം മുമ്പ് അധികാരത്തിൽ എത്തിയ മോദിയാണോ? കൈപ്പത്തിക്കോ അരിവാളിനോ വോട്ട് ചെയ്തപ്പോൾ താമര സ്ലിപ് വീഴുന്നത് കണ്ടവർ ഒന്ന് കൈപൊക്കട്ടെ; തോൽവിഭയം വല്ലാതെ അലട്ടുമ്പോൾ ഇവിഎമ്മിനെ കുറ്റം പറയുന്നവർ അപമാനിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ജനാധിപത്യ പ്രക്രിയയെയല്ലേ?
May 22, 2019കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആരെങ്കിലും ഇക്കുറി അവർക്ക് കഴിഞ്ഞ തവണയുണ്ടായ ആശങ്കയും സംശയവും ഇക്കുറി ഉണ്ടായിട്ടുണ്ടാവുകയില്ല. കഴിഞ്ഞ തവണ വോട്ടിങ് മെഷീനിന് മുന്നിൽ പോയി നമുക്കിഷ്ടപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ ചിഹ്നം നോക്കി ഞെക്കിയിട്ട് പോന്ന...
-
സംഘടിത ശക്തികൾക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ തകർത്തെറിഞ്ഞ് ജനകീയ മൂവ്മെന്റുകൾ പടർന്നുപന്തലിക്കട്ടെ; മാധ്യമങ്ങൾക്ക് കണ്ണടയ്ക്കാനാവാത്ത വിധം ജനവികാരം ഒപ്പിയെടുക്കാൻ ഞങ്ങളുണ്ടാവും കൂടെ; മാതൃഭൂമി മുതലാളിയെയും മക്കളെയും മുട്ടുകുത്തിച്ച മാലാഖമാർക്ക് കയ്യടിക്കാനെങ്കിലും നമുക്കാവണ്ടേ?
May 21, 2019കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. എറണാകുളത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നായ പിവിഎസിലെ നഴ്സുമാരടങ്ങുന്ന 600ഓളം ജീവനക്കാർ ഏതാണ്ട് എട്ട് മാസമായി തുടർന്ന് വന്നിരുന്ന സമരം ഒടുവിൽ ഒത്തുതീർപ്പായി...
-
കർഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാൽ എങ്ങനെ ഇനി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയും? ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോൾ കോൺഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു; എക്സിറ്റ് പോളുകൾ ശരിയെങ്കിൽ കോൺഗ്രസിന്റെ ഭാവി ദുരിതപൂർവം
May 20, 2019അടുത്ത അഞ്ച് വർഷം ആരായിരിക്കും ഇന്ത്യ ഭരിക്കുന്നത് എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോൾ എന്ന പേരിൽ ദേശീയ ചാനലുകൾ ബിജെപിയും മോദിയും വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഏകകണ്ഠമായി പ്രസിദ്ധീകരിച്ചും കഴിഞ്ഞിരി...
-
കയ്യിൽ ആവശ്യത്തിന് പണം ഉള്ളതുകൊണ്ട് സാന്റിയാഗോ മാർട്ടിന് മനോരമയെ കൊണ്ട് മാപ്പ് പറയിക്കാൻ കഴിഞ്ഞു; വ്യാജ വാർത്തകൾ കൊണ്ട് തീർക്കപ്പെട്ട എത്രയോ ജീവിതങ്ങൾ ഇനിയും ബാക്കിയുണ്ട്; മനോരമയും ദേശാഭിമാനിയും അടക്കമുള്ള എല്ലാ മാധ്യമങ്ങളും മാപ്പ് പറയും മുമ്പ് എവിടെയാണ് താങ്കൾക്ക് പിഴച്ചത് എന്നെങ്കിലും വ്യക്തമാക്കേണ്ടതില്ലേ ? ഇനി സാന്റിയാഗോ മാർട്ടിനെ കുറിച്ച് മനോരമ തെളിവുകൾ ഉണ്ടെങ്കിലും വാർത്ത എഴുതില്ലേ?
May 19, 2019ഇന്നിറങ്ങിയ മലയാള മനോരമയിൽ ഒരു വാർത്തയുണ്ട്. മലയാള മനോരമയും സാന്റിയാഗോ മാർട്ടിനും തമ്മിലുള്ള കേസുകളെല്ലാം തന്നെ ഒത്തുതീർപ്പായി എന്നതാണ് അത്. ഈ വാർത്ത കേട്ടാൽ നമ്മൾ ഓർക്കും ഒരു സാധാരണ സംഭവമാണ് എന്ന്. എന്നാൽ ഈ വാർത്തയ്ക്ക് ഇടയിൽ മനോരമ എടുത്ത് പറയുന്നു....
-
കമ്മ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്ത് വരുന്നത് എന്നാരോപിക്കുന്ന ലീഗ് നേതൃത്വം ജനാധിപത്യത്തെക്കുറിച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു; വോട്ട് ചെയ്യുമ്പോൾ മാത്രമല്ല ഐഡന്റിറ്റി തിരിച്ചറിയാനുള്ള എല്ലാ സാഹചര്യങ്ങളിലും മുഖപടം മാറ്റിയേ മതിയാവൂ എന്ന് നിയമം കൊണ്ടുവരട്ടെ; സത്യം പറഞ്ഞതിന്റെ പേരിൽ ജയരാജനെ ക്രൂശിക്കുന്നവരോട്
May 18, 2019കണ്ണൂരിൽ നിന്നുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാക്കന്മാരായ മൂന്ന് ജയരാജന്മാരും ഇടയ്ക്കിടെ കേരളീയ സമൂഹത്തിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ വിവാദമായി മാറുന്നു. കോൺഗ്രസിനും ബിജെപിക്കും മൂന്നു ജയരാജന്മാരും ഒരുപോലെ ശത...
-
ഇക്കുറി ബിജെപി വോട്ടിങ് ശതമാനം ഉയർത്തുകയും സിപിഎം തകർന്നടിയുകയും കോൺഗ്രസ് വൻ കുതിപ്പും നടത്താൻ ഇടയുള്ളത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതം നേടി സമാസമം നേടിയാലും ആരും അത്ഭുതപ്പെടരുത്; വോട്ടിങ്ങിന് ശേഷം മറുനാടൻ നടത്തിയ പ്രവചന മത്സരം എന്തുകൊണ്ട് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു?
May 17, 2019തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി ഒരാഴ്ച്ച പോലും ബാക്കിയില്ല. ഓരോ ദിവസവും കണക്ക് കൂട്ടലുകൾ മാറിയും മറിഞ്ഞും വരികയാണ്. പൊതുവേ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എല്ലാവരും. അതിന് രണ്ട് കാരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഒന്ന്...
-
വിശ്വാസം ലവലേശം ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ലിബി സെബാസ്റ്റ്യന്മാരുടെ മതവിദ്വേഷം പടർത്തുന്ന വാക്കുകളെ ഗൗരവമായി എടുത്തേ മതിയാവൂ; അയ്യപ്പന് കടുക്കാവെള്ളം കൊടുക്കാൻ ഉപദേശിച്ച് ജയിലിലായ അവർ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും പൊലീസ് കയ്യും കെട്ടി നിൽക്കുന്നത് വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്: സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ച് വിദ്വേഷം പരത്തുന്നവരോട് എന്തിനാണ് ഈ മൃദു സമീപനം?
May 16, 2019ശബരിമല യുവതീ പ്രവേശന വിഷയം കേരളീയ സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമായി നാളുകളായി തുടരുകയാണ്. ശബരിമല അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ഒരു വിഭാഗം വരുന്ന ഭക്തർ ആവശ്യപ്പെടുമ്പോൾ നവോത്ഥാനത്തിന്റെയും പുരോഗമനവാദത്തിന്റെയും പേരിൽ സുപ്രീം...
-
ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് പീഡിപ്പിച്ച ശേഷം അവരുടെ പിച്ചചട്ടിയിൽ കയ്യിട്ട് വാരി ഒരു കോടിയുടെ ആഡംബര കാറിൽ ഇങ്ങനെ കറങ്ങി നടന്ന് സോഷ്യലിസം പ്രസംഗിക്കാൻ മാതൃഭൂമി മുതലാളി താങ്കൾക്ക് അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടോ ? 8 മാസമായി പട്ടിണിയിലായവർക്ക വേണ്ടി ശബ്ദം ഉയർത്താൻ കഴിയാത്ത വിധം പിണറായിയുടെ നാവ് എങ്ങോട്ടാണ് ഇറങ്ങി പോയത് ? ദിവസവും ഗീർവാണം മുഴക്കുന്ന ചാനൽ ജഡ്ജിമാർ എവിടെ പോയൊളിച്ചു ?
May 15, 2019കഴിഞ്ഞ എട്ട് മാസമായി കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ സമരത്തിലാണ്. അവർ സമരം ചെയ്യുന്നു എന്ന് പറഞ്ഞാൽ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടല്ല ആശുപത്രി സുഗമമായി പ്രവർത്തിച്ചുകൊണ്ട് തന്നെ ഡ്യൂട്ടിയില്ലാത്ത സമയത്ത് ആശുപത്...
-
ഇസ്ലാമിക വിശ്വാസത്തെ ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അപമാനിച്ചതിന്റെ പാപഭാരം മലപ്പുറത്തെ ബിരിയാണി വിൽക്കുന്ന ബീരാന്റെ വരെ തലയിൽ കെട്ടിവെക്കുന്നവർക്ക് ഹിന്ദു ഭീകരർ എന്ന സംബോധന കേൾക്കുമ്പോൾ എന്താ ഇത്ര കുരുപൊട്ടൽ ? ഭീകരവാദത്തിന് മതവ്യത്യാസം കൽപ്പിക്കുന്നത് ആരാണ്? ഏതുമതം തലയിൽ കയറിയാലും അത് ഭീകരവാദം ആവുമെന്ന് ആർക്കാണറിയാത്തത് ? ഹിന്ദു ഭീകരൻ എന്ന വാക്കിന്റെ പേരിൽ കമൽഹാസന്റെ പുറത്ത് കയറുന്നവരോട്..
May 14, 2019ഇന്ന് മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് നിലയ്ക്കാത്ത ഫോൺപ്രവാഹമാണ്. ഹിന്ദു തീവ്രവാദി എന്ന് ഗോഡ്സെയെ വിശേഷിപ്പിച്ചിരിക്കുന്നതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. വി.കെ നായർ എന്നൊരാൾ വിളിച്ച് എന്നോട് പറഞ്ഞത് അയാൾ നിയമ നടപടിയുമായി മുന്നോട്ട്...
-
കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷനാകാൻ രാഹുൽഗാന്ധിക്ക് സാധിക്കുമെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോൺഗ്രസിന്റെ പിന്തുടർച്ചാവകാശം ജോസ് കെ മാണി അവകാശപ്പട്ടാൽ എന്താണ് പ്രശ്നം ? ഉപാധികൾ ഒന്നുമില്ലാതെ ലയനത്തിനെത്തിയ ജോസഫ് ഇനി വിലപിച്ചിട്ടെന്ത് കാര്യം? മാണിയുടെ പിന്തുടർച്ചാവകാശിയാകാനുള്ള നീക്കത്തിൽ ഭാര്യയെ കൂടി നേതാവാക്കി പണി വാങ്ങുന്നെന്ന് മാത്രം; ജോസ് കെ മാണിയോട് പറയാനുള്ളത്.. ഇൻസ്റ്റന്റ് റെസ്പോൺസ്
May 13, 2019കെഎം മാണിയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. മാണിക്ക് പ്രായമായെങ്കിലും മാണി മരണാസന്നനാണെന്ന് ലോകം അറിയുന്നത് മറുനാടൻ വാർത്ത എഴുതി തുടങ്ങിയപ്പോൾ ആണ്. ആ വാർത്തകൾ വന്ന് രണ്ട് ദിവസത്തിനകം മാണി മരിക്കുകയും ചെയ്തു. ...
-
റോഹിങ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആരെയും എന്താ ഉയിഗൂർ മുസ്ലീങ്ങൾക്ക് അനുഭവിക്കുന്ന കൊടും ക്രൂരതകൾക്കെതിരെ ശബ്ദിക്കാൻ കണ്ടു കിട്ടാത്തത്? കാശ്മീരിൽ ഇന്ത്യ മുസ്ലിംങ്ങലെ പീഡിപ്പിക്കുന്നു എന്നു പറുയന്ന അറബ് രാജ്യങ്ങൾക്ക് പോലും എന്തേ മിണ്ടാട്ടം മുന്നുട്ടുന്നത്? ഇസ്ലാമോഫോബിയ പറഞ്ഞു വോട്ടു നോടുന്ന പാർട്ടിക്കാരെയും ആരും എവിടെയും കാണുന്നില്ലല്ലോ?
May 12, 2019രോഹ്യാങ്ക മുസ്ലീമുകളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി തദ്ദേശീയർ നടത്തിയ വാർത്തകൾ വായിച്ചും അവരുടെ പലായനത്തിന്റെ കഥകൾ കണ്ടും കണ്ണീര് പൊഴിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവുകയില്ല. ഒട്ടേറെ വംശീയ വെറി മനസിൽ കരുതുന്നവർ പോലും ഒരു സമുദായത്തിന്റെ പേരിൽ ഒരു വി...
-
തെച്ചിക്കോടിന്റെ പേരിൽ എന്തിനീ ക്രൂരത? ആനപ്രേമികൾ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ആനവിരോധികളുടെ വിവരക്കേടുകൾ മാത്രമാണ്; മനുഷ്യജീവനേക്കാൾ പ്രാധാന്യം ആനയുടെ പേരിലുള്ള ആചാരങ്ങൾക്ക് കൽപ്പിക്കുമ്പോൾ തോറ്റോടുന്നത് ആചാരങ്ങൾക്കുള്ളിൽ കഴിയുന്ന ഈശ്വരനാണ്; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പേരിൽ ലഹളക്കിറങ്ങിയവരോട് പറയാനുള്ളത്..
May 11, 2019ശതകോടികൾ മുടക്കി നിർമ്മിച്ച ഒരു പാലം പ്രവർത്തനം തുടങ്ങി ഒരു വർഷം ആകുന്നതിനു മുമ്പ് വിള്ളൽ വീണ് അതിലേയുള്ള ഗതാഗതം നിർത്തി വെച്ചിരിക്കുന്നു. ആ പാലം നിർമ്മിച്ച കോൺട്രാക്ടറേയും അതിന് സൂപ്പർവിഷൻ നടത്തിയ എഞ്ചിനീയറെയും പിടിച്ച് അകത്തിടുന്നതിനു പകരം, ആ പാലത്...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി