Instant Response+
-
പെർമിറ്റ് പോലും തട്ടിപ്പായി സംഘടിപ്പിച്ച് ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തും യാത്രക്കാരെ തല്ലിയും കൊന്നും മുമ്പോട്ട് പോയ സുരേഷ് കല്ലടയ്ക്കൊപ്പം തളയ്ക്കേണ്ട ശരണ്യ മനോജുമാരും വേറെയുണ്ടെന്ന് മറക്കരുത്: പ്രാഞ്ചിയേട്ടന്മാരെ മറക്കരുത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്; നിങ്ങൾ കാശ് വാരി എറിഞ്ഞാൽ മുക്കുന്ന പത്രമുതലാളിമാരുടെയും ചാനൽ പുലികളുടെയും കാലം കഴിഞ്ഞു; പണത്തിന്റെ ഹുങ്കിൽ എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്ന് കരുതുന്നവർ അറിയുക നട്ടെല്ല് പണയം വയ്ക്കാത്ത ജനക്കൂട്ടമുണ്ടിവിടെ
April 22, 2019കല്ലട എന്ന കേരളീയ സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു സ്വകാര്യ ബസ് കമ്പനിയുടെ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കടയ്ക്കൽ നാട്ടുകാർ ഇന്ന് കത്തിവച്ചിരിക്കുകയാണ്. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു വാഹനമാണ...
-
ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത് കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ മാത്രമാണ്; കഴിഞ്ഞ അഞ്ച് വർഷം മോദി എങ്ങനെ ഭരിച്ചു എന്നതും ഭരണത്തിലെ വീഴ്ചകൾ മറികടക്കാൻ രാഹുലിന് സാധിക്കുമോ എന്നതും ആയിരിക്കണം മുഖ്യ ചർച്ചാ വിഷയം; പത്ത് സീറ്റ് നേടുമെന്ന് ഉറപ്പില്ലാത്ത സിപിഎമ്മിന്റെ നയങ്ങളും പിണറായി വിജയന്റെ ഭരണനേട്ടങ്ങളും വിലയിരുത്തേണ്ടത് ഇപ്പോഴല്ല: വോട്ട് ചെയ്യാൻ പോകും മുമ്പ് ഓർക്കാൻ ചില ചിന്തകൾ
April 21, 2019തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ആർക്കായിരിക്കണം വോട്ട് ചെയ്യേണ്ടത്? കേരളം ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞു. രാഷ്ട്രീയ പക്ഷത്തിനൊപ്പം നിന്ന് പക്ഷത്തിനൊപ്പം നിന്ന് വോട്ട് ചെയ്യുന്നവരാണ് കൂടുതൽ മലയാളികൾ. എന്നാൽ അപഗ്രഥിച്ച് വോട്ട് ചെയ്യുന...
-
ആവിഷ്കാര സ്വാതന്ത്യത്തിനുവേണ്ടി പ്രസംഗിക്കുന്ന പിണറായി വിജയനും സിപിഎമ്മും എന്നുമുതലാണ് ട്രോൾ ചെയ്യുന്നവരെ അകത്തിടാൻ തുടങ്ങിയത്? ട്രോൾ ഒരു കുറ്റകൃത്യമാണെങ്കിൽ കുമ്മനത്തെ അടപടലം തീർക്കാൻ ഇറങ്ങിയ സിപിഎം അടിമകളെക്കൊണ്ട് കേരളത്തിലെ ജയിലുകൾ നിറയുമായിരുന്നില്ലേ? ദിവസവും വൈകുന്നേരം ചാനൽ ചർച്ചകളിൽ ഇരുന്ന് ഫാസിസത്തിനെതിരെ ഗീർവാണം മുഴക്കുന്ന എംബി രാജേഷ് തന്നെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അകത്തിടാൻ കാരണമായെങ്കിൽ പരാജയപ്പെടുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തന്നെയാണ്
April 20, 2019ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഓരോ പൗരനും അവന് ഉത്തമ ബോധ്യമുള്ള ഏതൊരു വിഷയത്തെക്കുറിച്ചും ഭയം കൂടാതെ അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം തന്നെയാണ്. അവൻ പറയുന്നത് മണ്ടത്തരവും തെറ്റുമാണെങ്കിൽ അവനെ തിരുത്തുന്നതിന് മറ്റ് പൗരന്മാർക്കും അവകാശമ...
-
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് ശബരിമല നട തുറക്കുന്നത്; എന്നിട്ടെന്തേ ഒരു യുവതിപോലും മലചവിട്ടാനായി അങ്ങോട്ടെത്തിയില്ല? വെറും 100 പൊലീസുകാരെ മാത്രം വെച്ച് എങ്ങനെയാണ് 'സംഘി' അക്രമം നേരിട്ടത് ? സംഘപരിവാർ തടയാൻ സാധ്യത ഇല്ലാതിരുന്നിട്ടും എന്തേ യുവതികളാരും കുതിച്ചെത്തിയില്ല? ശബരിമലയിലെ സംഘർഷം സർക്കാർ ആസൂത്രിതമെന്ന് ആരോപിക്കുന്നവർക്ക് മറുപടി പറയാൻ പിണറായിക്കാവുമോ ?
April 19, 2019പത്ത് ദിവസത്തെ വിഷു പൂജയ്ക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട ഇന്ന് അടയ്ക്കുകയാണ്. കഴിഞ്ഞ മാസം ആറാട്ടുത്സവത്തിനും പത്ത് ദിവസം നട തുറന്നിരുന്നു. ഈ രണ്ട് തവണയും ശബരിമലയിലേക്ക് എത്തണം എന്ന് ആവശ്യപ്പെട്ട് ഒരു യുവതിയും എത്തിയില്ല. കഴിഞ്ഞ തവണ കേരളത്തിലെ പ്രത...
-
ക്രിമിനൽ കേസുകൾ പരസ്യം ചെയ്യാനുള്ള ലക്ഷങ്ങൾ ഇല്ലാത്തവർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണോ കമ്മീഷൻ പറയുന്നത് ? ഏതെങ്കിലും ഒരു പത്രമോ ചാനലോ സ്ഥാനാർത്ഥിയുടെ പരസ്യം വേണ്ടന്ന് പറഞ്ഞാലും അവരുടെ മത്സരം അസാധുവാക്കുമോ ? ഒരു തവണ പരസ്യം ചെയ്യുമ്പോൾ നാലു പേജാകുന്ന സുരേന്ദ്രനെ പോലെയുള്ളവർ എങ്ങനെ 75 ലക്ഷത്തിൽ ചെലവ് നിർത്തുമെന്നാണ് ഈ കമ്മീഷൻ പറയുന്നത് ?തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ കശാപ്പുകാരാവുമ്പോൾ
April 18, 2019ഈ തെരഞ്ഞെടുപ്പ് കാലത്ത് വിചിത്രമായ ഒരു തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നു ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ.ഒറ്റക്കേൾവിയിൽ എല്ലാവർക്കും വളരെ പ്രിയമെന്ന് തോന്നുന്ന ഒരു തീരുമാനം. എല്ലാ സ്ഥാനാർത്ഥികളും അവരുടെ പേരിലുള്ള ക്രിമിനൽ കേസുകൾ മൂന്ന് തവണയെങ്കില...
-
രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ വേണ്ടെന്നു വയ്ക്കാനുള്ള ഞങ്ങളുടെ നിലപാട് നിങ്ങൾ ശരിവയ്ക്കുമോ? വിമർശിക്കാനും സത്യം പറയാനുമുള്ള അവകാശത്തിനുവേണ്ടി ഞങ്ങൾ എത്രയോ നഷ്ടങ്ങൾ സഹിക്കുന്നു; എന്നിട്ടും നിങ്ങളിൽ ചിലർ എന്തുകൊണ്ട് ഞങ്ങളെ സംഘിയെന്നും കൊങ്ങിയെന്നും പണം വാങ്ങി വാർത്ത ചെയ്യുന്നവരെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്? ഞങ്ങളുടെ അഴിമതി തുറന്നുകാട്ടിയാൽ അതും ഞങ്ങൾ മുക്കില്ല എന്നുറപ്പുതരട്ടെ
April 17, 2019തിരുവനന്തപുരം: ഇന്ന് എഐസിസിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ഒരാൾ മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടു. കെപിസിസിയുമായി ബന്ധപ്പെട്ട ഒരു ജീവനക്കാരന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ഈ തെരഞ്ഞെടുപ്പിന് പരസ്യം നൽകുന്നതിന് വേണ്ടി മറുനാടൻ മലയാളിയെക്കൂടി തെരഞ്ഞെടു...
-
മുസ്ലിം സ്ത്രീകളെ പള്ളികളിൽ കയറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി വന്നപ്പോൾ കയ്യടിക്കുന്നവർ ആദ്യം ഓർക്കേണ്ടത് ശബരിമല വിഷയത്തിൽ നിങ്ങളുടെ നിലപാട് എന്തായിരുന്നു എന്നാവണം? അതിനേക്കാൾ മുമ്പ് എവിടെയാണ് മുസ്ലിം സ്ത്രീകളെ വിലക്കുന്നത് എന്നുകൂടി തെളിയിക്കേണ്ടതുണ്ട് ; മതം ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ആചാരങ്ങളുടെ പേരിൽ കോടതികൾ സമയം കളയുന്നതാവണം നിയമം മൂലം നിരോധിക്കേണ്ടത്
April 16, 2019ശബരിമലയിൽ യുവതികൾക്കും പ്രവേശനം ആകാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്ന് കഴിഞ്ഞ സീസണിൽ ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങൾ കേരളം ഒരിക്കലും മറക്കുകയില്ല. സമാനമായ ഒരു സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഇന്ന് ഇടപെട്ട് തുടങ്ങിയപ്പോൾ ആദ്യം മനസിൽ വരുന്നത് ഇത...
-
പഴുതുകളില്ലാത്ത ചുവപ്പ് കോട്ടക്കുള്ളിൽ കഴിഞ്ഞിട്ടും പ്രേമചന്ദ്രന്റെ രോമത്തിൽ പോലും നുള്ളാനാവാത്തതിന്റെ ഇച്ഛാഭംഗം മനസ്സിലാക്കാനുള്ള വിവേകം കൊല്ലത്തുക്കാർക്കുണ്ട് ;സംഘിവിളികൊണ്ട് ഒന്നും നേടാതെ വന്നപ്പോൾ പൊതിച്ചോറിന്റെ പേരിൽ പക വമിപ്പിക്കുന്നതുകൊലച്ചോറ് വിളമ്പിയുള്ള പരിചയം കൊണ്ടാവാം നാട്ടുകാരുടെ പണംകൊണ്ട് വിളമ്പുന്ന പൊതിച്ചോറിൽ ചെങ്കൊടിയും അരിവാളും ചുറ്റികയും കൊടുത്തത്;ലജ്ജയില്ലേ സഖാക്കളേ ഇങ്ങനെ സഹതാപത്തിന് വേണ്ടി കഥയെഴുതാൻ ?
April 15, 2019ചീഞ്ഞു നാറിയ രാഷ്ട്രീയം ഇത്രയും അധപ്പതിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് എൻ.കെ പ്രേമചന്ദ്രൻ എന്ന കൊല്ലം എംപി. എന്താ അങ്ങേർക്ക് പറ്റിയത് കരുണ വറ്റിയോ. ഇത് എന്റെ സുഹൃത്തും ലണ്ടനിലെ മലയാളം മിഷൻ നടത്തിപ്പുകാരനുമായ എഴുത്തുകാരൻ മുരളീ വെട്ടത്തിന്റെ ഫേസ്...
-
തുണി പൊക്കി കാട്ടി മതം തെളിയിക്കേണ്ട ഗതികേടിനെ കുറിച്ച് ശ്രീധരൻപിള്ളമാർ ചർച്ച ചെയ്യുന്നത് എന്തിന് വേണ്ടി ? വയനാട് പാക്കിസ്ഥാൻ ആണെന്ന് അമിത്ഷായ്ക്ക് തോന്നുന്നതും ചികിത്സ വേണ്ട രോഗമാണ് ;പൗരത്വ രജിസ്റ്ററിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു; പച്ചനിറവും മുസ്ലിം പേരും ബിജെപി എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെടുന്നത്?
April 14, 2019ശബരിമല വിഷയത്തിൽ സർക്കാർ പിടിവാശി കാണിച്ചെന്നും ഹിന്ദുവിന്റെ ആചാരം ലംഘിക്കുന്നതിന് വേണ്ടി ബോധപൂർവ്വം ശ്രമം നടന്നുവെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ആ വിഷയത്തിൽ ഇപ്പോൾ എങ്കിലും പ്രധാനമന്ത്രി ഇടപെടുകയും അത് ബിജെപിയുടെ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുക...
-
ഒരു ജനതയുടെ വിശ്വാസത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ശേഷം അതേകുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്ത്തരം ജനാധിപത്യമാണ് ? ശബരിമലയെ കുറിച്ച് മിണ്ടാൻ പാടില്ലെങ്കിൽ ബാബരി മസ്ജിദിനെ കുറിച്ചും മിണ്ടരുത്; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ ബിജെപി സ്ഥാനാർത്ഥികളെ മുഴുവൻ അയോഗ്യരാക്കണം; ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനേയും അനുവദിച്ച്കൂട
April 13, 20192018-2019 വർഷത്തിന്റെ സാംസ്കാരിഗ രംഗം പരിശോധിക്കുമ്പോൾ മറ്കകാനിടയില്ലാത്ത രണ്ട് കാര്യങ്ങളാണ് കേരളം ഓർമ്മിക്കപ്പെടുക. നിനച്ചിരിക്കാതെ ഉണ്ടായ പേമാരിയും അതിന് പിന്നാലെ ഉണ്ടായ മഹാപ്രളയവും അതിനെ അതിജീവിക്കാൻ മലയാളികൾ കാണിച്ച ഒത്തൊരുമയുമാകും അതിൽ ഒന്നാമത്...
-
ജേക്കബ് തോമസിനോട് കാണിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ പകപോക്കൽ മാത്രം മതി, പിണറായി വിജയൻ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും സത്യാന്വേഷികൾ താങ്കളെ വെറുത്തുപോവാൻ; പത്തുകൊല്ലം മുമ്പ് ആരോ ചെയ്ത പ്രവൃത്തിയുടെ പേരിൽ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് പക വീട്ടുമ്പോൾ താങ്കൾ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാവുകയാണ്; ഫാസിസത്തിനെതിരെ താങ്കളേ പോലെയുള്ളവർ വച്ച് വിളമ്പുന്ന ജനാധിപത്യ മന്ത്രങ്ങൾ കേട്ട് ഓക്കാനിക്കാൻ മാത്രമാണ് തോന്നുന്നത്
April 12, 2019തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ജനഹിതം എന്ത് എന്ന് ആലോചിക്കുന്ന കാര്യത്തിൽ മടിയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഉറച്ച ബോധ്യത്തിന് വേണ്ടി എന്ത് നഷ്ടം വന്നാലും പിണറായി വിജയൻ അങ്ങേയറ്റം വരെ പോകും. അതുകൊണ്ടാണ് പിണറായ...
-
കൊച്ചിയിൽ നിന്നും പാലായിൽ എത്താൻ 20 മണിക്കൂർ എടുത്ത ജനാരവം കണ്ണു തുറപ്പിക്കേണ്ടത് മാണി സാറിനെ കോഴമാണിയാക്കി എന്റെ വക 500 രൂപ പ്രചരണം നടത്തിയ കപടബുദ്ധിജീവികളുടേതാണ്; നിങ്ങളുടെ മാണി വിരോധത്തിന് പിന്നിലുള്ളത് എടുത്തെറിഞ്ഞാലും നാലുകാലിൽ നിൽക്കുന്ന മധ്യതിരുവിതാംകൂറിലെ നസ്രാണികളോടുള്ള അസൂയമാത്രമാണ് എന്ന് ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ; വീണുപോകാതിരിക്കാൻ തന്ത്രങ്ങൾ ഇറക്കുമ്പോഴും ശത്രുവിനുപോലും നന്മവരാൻ പ്രാർത്ഥിക്കുന്ന മാണിയെന്ന ലെജന്റിനെ കാലം തിരിച്ചറിയാതിരിക്കുമോ?
April 11, 2019ഒരു നൂറ്റാണ്ടോളം ഈ നാടിന് വെളിച്ചം പകർന്ന മാണി സാറിനെ അവസാനമായി ഒന്ന് കാണാൻ ഞാനും പോയിരുന്നു. പാലായിലെ മാണി സാറിന്റെ വീടിന് മുൻപിൽ മണിക്കൂറുകളോളം കാത്തു നിന്നതിന് ഒടുവിൽ വിഷാദ ഗാനം പോലെ മാണി സാറിന്റെ നിശ്ചലമായ മൃതദ്ദേഹം കടലിരമ്പം പോലെ ആർത്തിളകിയ ജനക്...
-
രാജ്യദ്രോഹമായി കണക്കാക്കി അറസ്റ്റ് ചെയ്യാവുന്ന 3 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നാട് ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ നടത്തിയിട്ടും എന്തേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നു? 1500 ടൺ കള്ളനോട്ട് നാട്ടിലെത്തിയിട്ടും ആരും അറിയാത്തവിധം കഴിവ് കെട്ടതാണോ നമ്മുടെ രാജ്യം? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കുറച്ച്കൂടി സത്യസന്ധനാവരുതോ മിസ്റ്റർ കപിൽ സിബൽ ?
April 10, 2019രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ആരോപണങ്ങൾ ഉന്നയിക്കുക എന്നത്. പ്രതിക്ഷം ഭരണ പക്ഷത്തിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സവിശേഷമായ രാഷ്ട്രീയമാണ്. ഭരണപക്ഷത്തിരിക്കുമ്പോൾ ചെയ്യുന്നതൊക്കെ പ്രതിപക്ഷത്താകുമ്പോൾ വിമ...
-
ഞങ്ങൾ കോട്ടയംകാർക്ക് മാണി സാർ ഒരു വികാരമാണ്; തമിഴർക്ക് എംജിആറിനേയും ജയലളിതയയും പോലെയാണ് ഞങ്ങൾക്ക് മാണി സാർ; മലപാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഞങ്ങൾ പൊരുതി തുടങ്ങിയപ്പോൾ മുതൽ മാണിസാറാണ് ഞങ്ങളുടെ രക്ഷകൻ; അച്ചായൻ എന്ന് നിങ്ങൾ അധിക്ഷേപിക്കാൻ വിളിക്കുമ്പോഴും ഞങ്ങൾ അഭിമാനിച്ചിരുന്നത് ഈ ജുബ്ബായും മുണ്ടും ധരിച്ച എന്നാ ഉണ്ട് ഊവ്വേ എന്ന വിളിയിൽ മാത്രമായിരുന്നു
April 09, 2019മാണി സാറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഞാൻ ആദ്യം വിളിച്ചത് ലണ്ടനിലെ എന്റെ സുഹൃത്ത് ടോമിച്ചനെയായിരുന്നു. കൊഴുവനാലുകാരനായ ടോമിച്ചൻ ഒന്നും മിണ്ടാതെ കരയുകയായിരുന്നു. ടോമിച്ചനെ പോലെ അനേകം കോട്ടയംകാർ ഇപ്പോൾ കരഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. അവർ ആരും കേരളാ കോൺഗ്...
-
ഭയാനകമായ കോമഡി രംഗത്തിലാണ് സംഘി സുഹൃത്തുക്കളെ നിങ്ങൾ അഭിനയിച്ച് തകർക്കുന്നത്; ഒരാളുടെ നിലപാടിനെ വിമർശിക്കാൻ എന്തിനാണ് അയാളുടെ പേരിനുള്ളിലെ മതം തിരഞ്ഞ് പോകുന്നത് ? വരണാധികാരി എന്ന നിലയിൽ സ്വന്തം കടമ നിറവേറ്റിയതിന്റെ പേരിൽ അനുപമയെ നസ്രാണി വേഷം കെട്ടിച്ച് പുലഭ്യം പറയുന്നവർ മറന്നു പോകുന്നത് സമത്വസുന്ദരമായ ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവുമാണ്
April 08, 2019തിരഞ്ഞെടുപ്പ് കൺവെഷനിൽ പ്രസംഗിക്കവേ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയും മലയാള സിനിമയുടെ പ്രമുഖ നടന്മാരിൽ ഒരാളുമായ സുരേഷ് ഗോപി ഭഗവാൻ അയ്യപ്പനെ കൂട്ടുപിടിച്ച് വോട്ടു ചോദിച്ചത് വിവാദമായിരിക്കുകയാണ്. എന്റെ അയ്യൻ നമ്മുടെ അയ്യൻ നമുക്ക് തുണയാവും എന്ന് കൃത്യമായ...
MNM Recommends +
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം