1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

രാഹുൽ ഗാന്ധി വിദേശിയെന്ന് പറയാം; സോണിയാ മദാമ്മ കോടികളുടെ കള്ളപ്പണ ഉടമയെന്ന് പറയാം; മഹാത്മാ ഗാന്ധിയെ രാജ്യദ്രോഹിയാക്കാം; എന്നാൽ ഗോഡ്സെയെ കുറിച്ച് മാത്രം ഒന്നും പറഞ്ഞു കൂടാ; ക്ഷമിക്കണം.. കോടതി ഈ വിധി അംഗീകരിക്കാൻ പ്രയാസമുണ്ട്: ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 12, 2018

തിരുവനന്തപുരം: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ സിവിൽ ആയും ക്രിമിനലായും കേസെടുക്കാവുന്ന ഏക വിഷയം മാനഷ്ട കേസാണ്. ഐപിസിയിലെ 499, 500 വകുപ്പുകൾ അനുസരിച്ച് ഒരാളുടെ സൽപ്പേരിന് ബോധപൂർവമായി ഒരാൾ കോട്ടം തട്ടിച്ചാൽ സിവിൽ ആയും ക്രിമിനലായും കേസെടുക്കാം. കുറ്റാരോപിതൻ കു...

മണകൊണാഞ്ചന്മാരെ കണ്ടം ചെയ്തോടിക്കുക; ഇനി കോൺഗ്രസിനു വേണ്ടത് പിണറായി സ്‌റ്റൈൽ നേതൃത്വം; സമുദായ മാധ്യമ പ്രീണന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു; ആണും പെണ്ണും ട്രാൻസ്ജെൻഡറുമല്ലാത്ത അഴകൊഴമ്പന്മാരെ നേതാവാക്കാതെ കെ സുധാകരനെത്തന്നെ തെരഞ്ഞെടുക്കുക

June 11, 2018

തിരുവനന്തപുരം: മണ്ണും ചാരിയിരുന്നവൻ പെണ്ണും കൊണ്ട് പോയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ഇച്ഛാഭംഗത്തിലാണ്.ആ ഇച്ഛാഭംഗം തീർക്കാൻ പെണ്ണിനെ അടിച്ചുകൊണ്ടുപോയ മണ്ണും ചാരി നിന്നവന്റെ മുഖത്തും നോക്കി ഒരുതെറി വിളിക്കാൻ പോലുമുള്ള ധൈര്യം അവർക്കില്ല.പകരം അവർ...

എംഎൽഎ മാഡം ബ്യൂട്ടിപാർലറുകളും ഓർത്തഡോക്സ് വിരുന്നുകളും കഴിഞ്ഞിട്ട് ഇതൊന്ന് ശ്രദ്ധിച്ചാൽ നല്ലതായിരുന്നു എന്നു പറഞ്ഞാൽ എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നത്? മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരംഘോരം പ്രസംഗിച്ച് ഉറപ്പിച്ച എംഎൽഎ സ്ഥാനത്തിന്റെ ബലത്തിൽ എന്തിനാണ് വീണാ ജോർജ് നിങ്ങൾ വിമർശനങ്ങളെ ഭയക്കുന്നത്? എംഎൽഎയെ വിമർശിച്ചാൽ അറസ്റ്റ് ചെയ്യാൻ ഏത് സ്‌കൂളിലാണ് പൊലീസ് നിങ്ങൾ നിയമം പഠിച്ചത്?-ഇൻസ്റ്റന്റ് റെസ്‌പോൺസ്‌

June 10, 2018

ആറന്മുള എംഎൽഎ ആയ വീണാ ജോർജ് എംഎൽഎ എന്ന നിലയിൽ തന്റെ പ്രവർത്തനത്തെ വിമർശിച്ചതിന്റെ പേരിൽ ഒരു പൊതുപ്രവർത്തകനെ അറസ്റ്റ ചെയ്യിച്ചു. വീണ നൽകിയ കേസും അതിന്റെ പേരിൽ പൊലീസ് നടത്തിയ അറസ്റ്റും അപലപനീയമാണെന്ന് പറയാതിരിക്കാൻ വയ്യ. പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്...

ഒരിക്കൽക്കൂടി മോദി ജയിച്ചാൽ കോൺഗ്രസുകാർ ബിജെപിയിലേക്കും സിപിഐഎമ്മിലേക്കും ലീഗിലേക്കും കേരള കോൺഗ്രസിലേക്കും നീങ്ങും; കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകുമ്പോൾ കോൺഗ്രസ് ചെറിയൊരു ഘടകകക്ഷിയാകും; അവസരം മുതലെടുത്താൽ ബിജെപി അഞ്ചിലധികം സീറ്റുകൾ പിടിക്കും; ആംആദ്മി പോലൊരു ജനകീയ ബദൽ രൂപംകൊള്ളും; കേരളത്തിൽ ഇനി സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 09, 2018

കേരളത്തിൽ കോൺഗ്രസ് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന് പറയുന്നതുപോലെ ചെറിയ നേതാക്കളും വലിയ നേതാക്കളുമെല്ലാം തെരുവിലിറങ്ങി തെറിവിളിക്കുന്നു. അവരുടെ പ്രശ്‌നം കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് കോൺഗ്രസിനെ ...

ലീഗിന്റെ വോട്ടില്ലാതെ എന്തു ചെയ്യുമെന്നാണ് പറയുന്നത്? ഉമ്മൻ ചാണ്ടിക്കെതിരെ തെരുവിൽ ഇറങ്ങിയ യൂത്തുകോൺഗ്രസുകാർ എന്തേ ഇതുവരെ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങിയില്ല; ചാകര കണ്ടിട്ടും വല വീശാത്ത കേരള ഉണ്ണാക്കന്മാരുടെ പാർട്ടിയാണോ? ഉമ്മൻ ചാണ്ടി ഉറപ്പിച്ചത് മുഖ്യമന്ത്രി കസേരയെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ്

June 08, 2018

കേരളത്തിലെകോൺഗ്രസുകാർ കൈയും കാലുമിട്ടടിക്കുകയാണ്...അവരെ കോൺഗ്രസുകാർ പറ്റിച്ചു...അല്ല ഉമ്മൻ ചാണ്ടിയും, രമശ് ചെന്നിത്തലയും, എം.എം.ഹസനും ചേർന്ന് അവരെ പറ്റിച്ചുവെന്നാണ് പറയുന്നത്.ആരോപണങ്ങളിൽ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ പി.ജെ.കുര്യനാണ്.ജനങ്ങൾക്കിടയിൽ എന്...

മുസ്ലിം പേരുകണ്ടാൽ ഭീകരൻ ആണെന്ന് തോന്നുന്നത് ഒരുതരം രോഗമാണ് പിണറായീ...: മുഖ്യമന്ത്രിയായ ശേഷം ഒരുഡസൻ സമരങ്ങൾ എങ്കിലും നയിച്ചത് ഭീകരർ ആണെന്ന് പറഞ്ഞ താങ്കൾ എത്രപേർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു? ഭീകരർ ആണെന്ന് വിളിച്ച് ജനകീയ സമരങ്ങൾ അടിച്ചമർത്തുന്നത് എവിടെനിന്ന് ലഭിച്ച ശീലമാണ്? മുണ്ടുടുത്ത മോദിയെന്ന പേരിട്ടവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 07, 2018

കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉള്ള വിശേഷണങ്ങളിൽ ഒന്ന് മുണ്ടുടുത്ത മോദി എന്ന വിളിപ്പേരാണ്. പിണറായിക്കും മോദിക്കുമുള്ള സ്വഭാവവിശേഷങ്ങളിലെ സമാനത തന്നെയാണ് അതിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അത് ശരിയാണെന്ന് തോന്നിക്കുന്ന തര...

മോദിക്ക് അധികാരം നഷ്ടപ്പെട്ടാലും കോൺഗ്രസിന് അഞ്ചുകൊല്ലം തികയ്ക്കാൻ പറ്റുമോ? പത്തു വർഷത്തിനിടയിൽ എട്ടു പ്രധാനമന്ത്രിമാർ വന്നകാലം വീണ്ടും വരുമോ? തെരഞ്ഞെടുപ്പിനുമുമ്പേ കോൺഗ്രസ് സഖ്യകക്ഷികളെ അമിത്ഷാ കൊണ്ടുപോകുമോ? പ്രധാനമന്ത്രിയാകാൻ ഇടി നടക്കുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന് എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 06, 2018

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി 350ഓളം സീറ്റും ബിജെപി മുന്നണി 200ഓളം സീറ്റും പിടിക്കുമെന്ന് കഴിഞ്ഞ രണ്ട് ഇൻസ്റ്റന്റ് റെസ്‌പോൺസിൽ പറഞ്ഞിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് എത്ര സീറ്റ് പിടിക്കും ബിജെപി ഒറ്റയ്ക്ക് എത്ര സീ...

മോദി വിരുദ്ധ സഖ്യം പൊളിയാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് 355 സീറ്റുകൾ നേടാം; പ്രാദേശിക കക്ഷികളുടെ വിലപേശൽ ശക്തി കുറഞ്ഞാൽ സ്ഥിരതയുള്ള സർക്കാറിന് തുടക്കമാവും: ഇന്ദിര - രാജീവ് വിരുദ്ധ കൂട്ടായ്മയേക്കാൾ കരുത്തുള്ള സഖ്യത്തിന് സാധ്യത- ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 05, 2018

1984ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിയുടെ മരണം ഉണ്ടാക്കിയ തരംഗത്തെ തുടർന്ന് 404 സീറ്റിലാണ് രാജീവ് ഗാന്ധി അധികാരത്തിൽ വന്നത്.എന്നാൽ അഞ്ചു വർഷത്തിന് ശേഷം 1989 പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് ഗാന്ധിക്ക് കിട്ടയത് 198 സീറ്റ് മാത്രം 89 മുതൽ തുടർന്...

കാവിക്കൊടിയും ചെങ്കൊടിയും ഒരുമിച്ചു പാറുമ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടി അന്യം നിൽക്കാൻ സാധ്യത; കണ്ടം വയ്‌ക്കേണ്ട നേതാക്കളെ ഇനിയും ചുമന്നാൽ ബാക്കിയുള്ളവർ കാവിയുടുക്കും: കേരളത്തിലെ കോൺഗ്രസ് മുങ്ങി താഴാതിരിക്കാൻ അടിയന്തിരമായി ചെയ്യേണ്ടത് - ഇൻസ്റ്റന്റ് റെസ്പോൺസ്

June 04, 2018

ഇന്ത്യൻ ജനാധിപത്യം നേരിട്ട എറ്റവും വലിയ പ്രതിസന്ധി അടിയന്തരാവസ്ഥയായിരുന്നു. അടിയന്തരവസ്ഥയെ തുടർന്ന രാജ്യം ഒന്നാകെ് ഇന്ദിരയ്ക്കും കോൺഗ്രസിനുമെതിരെ തിരിഞ്ഞപ്പോൾ കേരളം മാത്രം കോൺഗ്രസിനൊപ്പം നിന്നു. അടിയന്തരവസ്ഥയ്ക്ക് ശേഷം ഭൂരിപക്ഷത്തോട് കൂടി ജനതാ സർക്കാ...

പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു കണ്ട് സ്നേഹം പങ്കിട്ടാൽ ആർക്കാണ് കുരുപൊട്ടുന്നത്? ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തി സദാചാര പൊലീസ് ചമയുന്ന ഒറിജിനൽ പൊലീസിനെതിരെ എന്തു നടപടിയെടുക്കും? ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എങ്കിലും പാവങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം തടയുന്ന സമ്പ്രദായത്തിനു അറുതിയാവുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 03, 2018

കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്കും ഒരു ആൺകുട്ടിക്കും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് താമസിക്കുന്നതിനെ അനുകൂലിച്ചു കൊണ്ടുള്ള വിധിയായിരുന്നു അത്. പെൺകുട്ടിക്ക് 18 വയസ്സും ആൺകു...

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു ഗവർണർ അരുതെന്ന് പറയാൻ ഇവിടെന്താണ് താലിബാനോ ഭരിക്കുന്നത്? ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്കെതിരെ ക്രിസ്ത്യൻ മൗലികവാദികൾ നടത്തുന്ന പ്രതിഷേധത്തിന് ഓശാന പാടുന്ന പുരോഗമനവാദികളുടെ മനസാണ് ആദ്യം മാറേണ്ടത്; റിയാങ്ങുകളുടെ പലായനത്തെക്കുറിച്ച് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ പുരോഗമനവാദികളേ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 02, 2018

മിസോറാമിൽ ഗവർണറായി നിയമിക്കപ്പെട്ട കുമ്മനം രാജശേഖരനെ കണ്ടം വഴി ഓടിക്കാനായുള്ള ശ്രമത്തിലാണ് അവിടുത്തെ രണ്ട് സംഘടനകൾ. പ്രിസം എന്നുപറയുന്ന ഒരു സംഘടനയും ഗ്ലോബൽ ചർച്ച് കൗൺസിൽ എന്ന് പറയുന്ന മറ്റൊരു സംഘടനയുമാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്. ഈ സംഘടനകൾ നൽകു...

രാജ്യത്ത് രൂപപ്പെടുന്നത് അടിയന്തരാവസ്ഥക്കുശേഷം ഉണ്ടായതുപോലത്തെ പ്രതിപക്ഷ കൂട്ടായ്മ; ഈ കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാൻ മോദിക്കും അമിത് ഷായ്ക്കും കഴിയില്ല; അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 150 തികയ്ക്കാൻ വിയർക്കേണ്ടി വരും; ഇൻസ്റ്റന്റ് റസ്‌പോൺസ്

June 01, 2018

മോദി സർക്കാർ അധികാരത്തിലേറിയിട്ട് കൃത്യം നാല് വർഷം തികഞ്ഞു.ഈ കാലയളവിൽ നടന്ന 27 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചിടത്ത് മാത്രാമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്.അതിൽ 11 സീറ്റുകൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു.രണ്ടുപുതിയ സീറ്റുകൾ നേടിയെങ്കിൽ ക...

ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിട്ടെന്ന് അടിവരയിട്ടുറപ്പിക്കാം; ധാർഷ്ട്യവും തന്റേടവും ആണത്തവും ജനങ്ങൾക്ക് ഇഷ്ടം; അന്തിച്ചർച്ചകൾ വെറും എന്റർടൈന്മെന്റുകൾ മാത്രം: ബിജെപിക്ക് ഇവിടെ രക്ഷയില്ലെന്ന് വീണ്ടും തെളിഞ്ഞു: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 31, 2018

ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയം തിളക്കമേറിയതാണ്. ഒരു സർക്കാർ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ഭൂരപക്ഷത്തിൽ വിജയിക്കുക എന്ന് പറയുന്നത് അസാധാരണമാണ്. പ്രത്യേകിച്ച് യുഡിഎഫിന്റെ മണ്ഡലമെന്ന് പറയാവുന്ന ഒരു സ്ഥലത്ത് ഇടത് മുന്നണി ഭരിച്ചു കൊണ...

കരിമ്പൂച്ചകളും 500 പൊലീസുകാരുമില്ലാതെ യാത്രചെയ്യാൻ സാധിക്കാത്തവിധം ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത് മിസ്റ്റർ പിണറായി? മോദിക്ക് പഠിക്കുന്നതിനേക്കാൾ ഭയങ്കരമാണ് സഖാവേ കരുണാകരനു പഠിക്കുന്നത്; ഭൂമിയിലേക്ക് ഇറങ്ങി നടക്കൂ... സഖാക്കൾ താങ്കൾക്ക് സുരക്ഷയൊരുക്കും... വിനു വി ജോണിനെ തെറിവിളിച്ചാൽ താങ്കളുടെ കയ്യിലെ കെവിന്റെ രക്തക്കറ മായുകയില്ല; ഇൻസ്റ്റന്റ് റസ്‌പോൺസ്

May 30, 2018

അൽപന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്.ഇത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ചേരും എന്ന് പറഞ്ഞാൽ അത് അൽപം സാഹസമായി തീരും.കാരണം ധാരാളം അനുഭവ പരിചയ സമ്പത്തുള്ള നേതാവാണ് പിണറായി വിജയൻ.അദ്ദേഹത്തിന് ഇതൊന്നും വലിയ ക...

ആ പെൺകുട്ടിയുടെ കടൽപോലൊഴുകുന്ന കണ്ണുനീർ നമ്മുടെമേൽ ഇടിത്തീയായി വീഴാതിരിക്കട്ടെ; ആ അമ്മയുടെ നെഞ്ചുപൊട്ടുന്ന നിലവിളി നമ്മുടെ കുലം മുടിക്കാതിരിക്കട്ടെ; ആ പിതാവിന്റെ അടക്കിപ്പിടിച്ച വേദന പൊട്ടിയൊഴുകുമ്പോൾ നമ്മളും ഒഴുകി പോകാതിരിക്കട്ടെ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 29, 2018

ഇരുപത് വയസുപോലും പൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ നിലവിളിയും കണ്ണുനീരും കണ്ട് കേരളം കരയുകയാണ് രണ്ട് ദിവസമായി. അവൾ വിവാഹം കഴിച്ചു എന്ന് സർക്കാർ അംഗീകരിക്കും മുമ്പ് അവളുടെ പ്രിയതമൻ യാത്രയായി. നിയമത്തിന്റെ ഭാഷയിൽ അവൾ അവിവാഹിതയാണ്. പക്ഷേ അവളുടെ പ്രിയപ്പെ...

MNM Recommends

Loading...