1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

അന്ധമായ മോദി വിരുദ്ധത്തിന് ഏറ്റ തിരിച്ചടി; സംവരണ വിഷയത്തിൽ റിവേഴ്സ് ഇഫക്ട്; അടിസ്ഥാന മാറ്റങ്ങൾക്കുള്ള കൈയടി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ ഷാജൻ സ്‌കറിയ ഇൻസ്റ്റന്റ് റെസ്പോൺസിൽ വിവരിക്കുന്നു

December 18, 2017

തിരുവനന്തപുരം: നമ്മൾ ഇതുവരെ കേട്ടതും കണ്ടതും ഒക്കെ ശരിയായിരുന്നെങ്കിൽ ഗുജറാത്തിൽ ബിജെപി തോല്ക്കണം ആയിരുന്നു. ഇനി അഥവാ ജയിച്ചാൽ പോലും അത് നേരിയ ഭൂരിപക്ഷം മാത്രം ആകണമായിരുന്നു. അതിന് ഉതകുന്ന ഒന്നല്ല ഒരായിരം സാഹചര്യങ്ങൾ അവിടെ ഉണ്ടായിരുന്നു - ഗുജറാത്തിലെ...

കിങ്ങിണി കുട്ടനിൽ നിന്നും കെ മുരളീധരനിലേക്കുള്ള ദൂരം തന്നെയാണ് പപ്പുമോനിൽ നിന്നും രാഹുൽ ഗാന്ധിയിലേക്കുള്ളതും; 2024 ൽ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയേക്കും; കോൺഗ്രസ്സ് പ്രസിഡന്റായി രാഹുൽ അവരോധിതനാകുമ്പോൾ; ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഷാജൻ സ്‌കറിയ

December 16, 2017

കുടുംബ വാഴ്ചയുടെ പ്രതീകം എന്ന നിലയിൽ ജനങ്ങൾ വെറുക്കേണ്ട നേതാവാണ് രാഹുൽ ഗാന്ധി. എന്നാൽ ഇന്നു കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ അധികാരം ഏല്ക്കുമ്പോൾ കോൺഗ്രസുകാർക്കിടയിൽ എന്നല്ല നിഷ്പക്ഷമായ സാധാരണക്കാർക്കിടയിൽ പോലും അങ്ങനെ ഒരു വെറുപ്പില്ല. കാരണം ആ വെറുപ്പിന്...

ജിഷ കൊലപാതക കേസ് അപൂർവങ്ങളിൽ അപൂർവം; അമീറുളാണ് കൊലപാതകിയെന്ന തെളിവുണ്ടെങ്കിൽ വധശിക്ഷ നിയമപരം; സാഹചര്യ തെളിവുകൾക്ക് അപ്പുറത്ത് എന്തെങ്കിലും തെളിവുണ്ടോ എന്നറിയണമെങ്കിൽ ഹൈക്കോടതി കേസ് പരിഗണിക്കണം; വധശിക്ഷ മാറ്റുകയല്ല കുറ്റവിമുക്തൻ തന്നെ ആയെന്നും വരും: ഇൻസ്റ്റന്റ് റെസ്‌പോൺസ്

December 15, 2017

ജിഷയെ കൊന്നത് അമിറുൾ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന്റെ വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സ്വാഭാവികമായും പ്രതിഭാഗം വക്കീലായ ആളൂരിന് ആ വിധി അംഗീകരിക്കാൻ ആവില്ല. അങ്ങിനെ ഈ കേസ് അപ്പീലായി ഹൈക്കോടതിയിൽ എത്തുകയാണ്. ഇങ്ങനെ എത്തുമ്പോൾ വധശിക്ഷ ന...

ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമാക്കി അമേരിക്ക അംഗീകരിച്ചാൽ എന്തു സംഭവിക്കും? മോദി അതിനെ പിന്തുണച്ചാൽ എന്തു സംഭവിക്കും? എന്തു കൊണ്ടാണ് സ്വന്തം രാജ്യത്തിന്റെ തലസ്ഥാനം മാറ്റാൻ ഒരു രാജ്യത്തിന് മറ്റുള്ളവരുടെ അനുമതി വേണ്ടത് ? ട്രംപിന്റെ പ്രഖ്യാപനത്തിന്റെ രാഷ്ട്രീയം അറിയാം; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

December 08, 2017

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് യെരുശലേം അഥവാ യെരുശലേം. ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല. ജനസംഖ്യയുടേയും വിസ്തീർണത്തി...

പ്രകൃതി ജീവനത്തെ തള്ളിപ്പറയും മുമ്പ് ഒരു നിമിഷം നമുക്ക് വർക്കല വരെ പോകാം; ജീവിത രീതിയിൽ മാറ്റം വരുത്തൂ ഏതു രോഗവും ഭേദമാക്കുന്ന ഒരു സർക്കാർ ആശുപത്രിയുടെ കഥ; ഇൻസ്റ്റന്റ് റെസ്പോൺസ്

December 07, 2017

തിരുവനന്തപുരം: കേരളീയ സമൂഹം അടുത്ത കാലത്തായി ഏറ്റവും അധികം ചർച്ച ചെയ്യുന്ന ഒന്നാണ് പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും. ശാസ്ത്രീയ ചികിത്സക്കാർ ഈ ചികിത്സാ രീതിയെ എതിർക്കുന്നു, പ്രകൃതി ചികിത്സക്കാർ ശാസത്രീയ ചികിത്സയെ എതിർക്കുന്നു. എന്നാൽ ഈ രണ്ട് ചികിത്സ...

അഖിലക്ക് ഹാദിയായി ജീവിക്കാനുള്ള അവകാശം അംഗീകരിച്ച് കൊടുക്കേണ്ടതാണ്; അതേസമയം ഒരു മതപരിവർത്തനസംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്; ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 27, 2017

തിരുവനന്തപുരം:വൈക്കം സ്വദേശിനിയായ അഖില എന്ന പെൺകുട്ടി ഹോമിയ ഡോക്ടറാകാൻ സേലത്ത് പോയി പഠിച്ചു. അവളോടൊപ്പം ഹോസ്റ്റലിൽ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ സ്വാധീനത്തിൽപ്പെട്ട് ഇസ്ലാം മതം സ്വീകരിച്ചതാണ് വിഷയം. സ്വാഭാവികമായും മറ്റൊരു മതത്തിലേക്ക് ഒരാൾ മാറുമ്...

ബ്രിട്ടൻ നഴ്സ്മാർക്ക് വാതിൽ തുറന്ന് കൊടുത്തിരിക്കുന്നു എന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ? ഏജന്റുമാരുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ എന്തുചെയ്യണം? സർവ്വ മലയാളി നഴ്സുമാരും അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ-ഇൻസ്റ്റന്റ് റെസ്പോൺസ്

November 16, 2017

തിരുവനന്തപുരം: വിദേശത്ത് നഴ്‌സിങ് ജോലി നേടി സെറ്റിൽ ചെയ്യുക എന്ന മോഹവുമായി നടക്കുന്നവർ മലയാളികളാണ് കൂടുതലും. തൊഴിൽ നേടുന്നത് ബ്രിട്ടനിൽ ആണെങ്കിൽ സന്തോഷം ഇരട്ടിയാകുകയും ചെയ്യും. എന്നാൽ, പലപ്പോഴും മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തുന്നത് ഇടനിലക്കാരായി കട...

മുൻ മന്ത്രിമാരും എംഎൽഎമാരും കോടികൾ വെട്ടിക്കുന്ന കേസുകൾ ഏറിയിട്ടും കള്ള ചിട്ടിക്കാരെ ചെറുവിരൽ പോലും തൊടാനാവാതെ സർക്കാർ; സ്വർണച്ചേമ്പും വെള്ളിവെള്ളരിയും മോഹിക്കുന്ന പാവങ്ങളെ വഞ്ചിക്കുന്ന വമ്പൻ സ്രാവുകളെ പൂട്ടാൻ വൈകുന്നതെന്തേ? ചിട്ടിതട്ടിപ്പുകളെ കുറിച്ച് സമഗ്രാന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് മറുനാടൻ മലയാളിയുടെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 07, 2017

തിരുവനന്തപുരം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മുഖ്യപ്രശ്‌നമാണ് ചിട്ടിതട്ടിപ്പ്. മുൻ മന്ത്രിമാരും എംഎൽഎ മാരുമൊക്കെ ചേർന്ന് കോടികൾ വെട്ടിക്കുന്ന പല കേസുകൾ ഉണ്ടായിട്ടും കള്ള ചിട്ടിക്കാരെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് സർക്കാർ ...

ദിലീപിനില്ലാത്ത ആനുകൂല്യം എന്തുകൊണ്ട് ഉദയഭാനുവിന് കിട്ടി എന്ന ചോദ്യത്തിന് ഇന്നലെ കോടതി തന്നെ മറുപടി പറഞ്ഞു; നിയമപീഠങ്ങൾ തെറ്റു തിരുത്തുമ്പോൾ ജനാധിപത്യം വിജയിക്കുന്നു: ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 01, 2017

നടൻ ദിലീപനെ ക്രിമിനൽ ഗുഢാലോചന കുറ്റം ചുമത്തി കോടതി ജയിലിൽ അടച്ചത് 88 ദിവസമായിരുന്നു. നടിയെ ബലാത്സംഗം ചെയ്യാൻ നടൻ ക്വട്ടേഷൻ കൊടുത്തു എന്നാരോപിച്ച നടന്റെ പേരിലും ബലാത്സംഗ കുറ്റം ചുമത്തി ആയിരുന്നു അറസ്റ്റും ജയിൽ വാസവും. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നടന്...

Loading...

MNM Recommends

Loading...