1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത രജീഷ് എന്ന യുവാവിന്റെ മുമ്പിൽ അഴിഞ്ഞ് പോകുന്നത് ഇതുവരെ ഞാൻ കാത്ത് സൂക്ഷിച്ച ആത്മവിശ്വാസമാണ്;വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ പ്രിയതമയ്ക്ക് അർബുധമെന്നറിഞ്ഞപ്പോൾ ഒപ്പം നടന്ന് ചികിത്സിച്ച ശേഷം ഒടുവിൽ സ്വയം മരണം തെരഞ്ഞെടുത്ത ചെറുപ്പക്കാരാ.. സ്വർഗ്ഗത്തിൽ ഇരുന്ന് പറഞ്ഞ് തരൂ എങ്ങനെയാണ് ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്..

November 03, 2019 | 03:33 PM IST | Permalink

ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത രജീഷ് എന്ന യുവാവിന്റെ മുമ്പിൽ അഴിഞ്ഞ് പോകുന്നത് ഇതുവരെ ഞാൻ കാത്ത് സൂക്ഷിച്ച ആത്മവിശ്വാസമാണ്;വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ പ്രിയതമയ്ക്ക് അർബുധമെന്നറിഞ്ഞപ്പോൾ ഒപ്പം നടന്ന് ചികിത്സിച്ച ശേഷം ഒടുവിൽ സ്വയം മരണം തെരഞ്ഞെടുത്ത ചെറുപ്പക്കാരാ.. സ്വർഗ്ഗത്തിൽ ഇരുന്ന് പറഞ്ഞ് തരൂ എങ്ങനെയാണ് ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്..

മറുനാടൻ ഡെസ്‌ക്‌

ഇന്നലെ രാത്രി ലഭിച്ച ഒരു ചരമവാർത്ത എത്രതവണ വായിച്ചു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല. ഓരോതവണ ആ ചരമവാർത്ത വായിക്കുമ്പോഴും കണ്ണ് നിറഞ്ഞുപോയി. രാവിലെ എണിറ്റ് വീണ്ടും അത് പത്രങ്ങളിൽ ഉണ്ടോ എന്ന് നോക്കി. പത്രങ്ങളിൽ കണ്ടപ്പോഴും ദുഃഖം അണപൊട്ടി ഒഴുകുകയായിരുന്നു. രജീഷ് എന്ന് പേരുള്ള 31 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാർത്തയാണ് അത്. കോഴിക്കോട് ജില്ലയിലെ കൊണ്ടോട്ടിക്കാരനാണ് ഈ രജീഷ്. അവൻ ഇന്നലെ ആത്മഹത്യ ചെയ്തത് ഒരു വർഷം മുമ്പ് വിവാഹം കഴിച്ച അവന്റെ ഭാര്യയുടെ മരണം താങ്ങാനാകാതെയാണ്. ഭാര്യയുടെ മരണം താങ്ങാൻ കഴിയാതെ 31 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യുന്നു എന്ന് പറയുന്നത് തന്നെ ഇന്നത്തെ കാലത്ത് ഞെട്ടിക്കുന്നതാണ്.

എന്നാൽ ഈ വാർത്തക്ക് മറ്റൊരു മുഖം കൂടിയുണ്ട്. ഒരു വർഷം മുമ്പ് രജീഷ് ശ്യാമിലി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ അവൻ സ്വപ്‌നം കണ്ടത് ഒരു വലിയ ജീവിതമായിരുന്നു. പക്ഷേ ഒരു മാസം പോലും അവന്റെ സന്തോഷം നീണ്ടുനിന്നില്ല. ഒരു മാസം തികഞ്ഞപ്പോൾ അവന്റെ പ്രിയതമ ശ്യാമിലിക്ക് കാൻസറാണ് എന്ന് വ്യക്തമായി. കാൻസർ വന്നതോടുകൂടി ആകെ തകർന്നുപോയ രജീഷ് പ്രിയതമയുമായി ഓട്ടത്തിലായിരുന്നു. കഴിയുന്നത്രയും ചികിത്സ നൽകി കാൻസർ വന്നാൽ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന് അന്വേഷിച്ച് കണ്ടെത്തി അവൾക്ക് സന്തോഷം പകരുന്നതിന് വേണ്ടി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നവരുടെ സന്തോഷകരമായ ജീവിത കഥകൾ ഷെയറ് ചെയ്തുകൊണ്ടിരുന്നു.

പക്ഷേ, അവന്റെ പ്രതീക്ഷയും സ്വപ്‌നവും ദൈവം കേട്ടില്ല. അവൾ- ശ്യാമിലി മരണത്തിന് കീഴടങ്ങി. ശ്യാമിലി മരിച്ചതോട് കൂടി ആകെ തകർന്നുപോയ അവനെ കൗൺസിൽ ചെയ്തും ആശ്വസിപ്പിച്ചും അവന്റെ മാതാപിതാക്കളും സുഹൃത്തുക്കളും സന്തോഷം നൽകാൻ ശ്രമിച്ചെങ്കിലും അവൻ ഓരോ ദിവസവും നിരാശയിലേക്ക് വീണുകൊണ്ടിരുന്നു. ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം ഇന്നലെ അവൻ മരണം സ്വയം തെരഞ്ഞെടുത്ത് തൂങ്ങി മരിച്ചു. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇന്നത്തെ കാലത്ത് എങ്ങനെയാണ് ഇങ്ങനെ സ്‌നേഹിക്കാൻ കഴിയുന്നത് എന്നതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ പ്രിയതമക്ക് കാൻസറാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ശുശ്രൂഷിക്കുകയും അവളെ കൊണ്ടുനടക്കുകയും ഒക്കെ ചെയ്തത് ഒരു സ്‌നേഹമുള്ള സാധാരണ മനുഷ്യന്റെ സ്വഭാവമായി കരുതാം പക്ഷേ അവൾ മരിച്ചപ്പോൾ അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്യാൻ എങ്ങനെയാണ് ആ ചെറുപ്പക്കാരന് കഴിഞ്ഞത്?

ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. പക്ഷേ, അവന്റെ നിഷ്‌കളങ്കമായ, അതിശക്തമായ ആ സ്‌നേഹത്തിന് മുമ്പിൽ കൂപ്പുകൈ നീട്ടുകയാണ്. തല കുനിച്ച് നിൽക്കുകയാണ്. എനിക്ക് തോന്നുന്നു, ഈ നാൽപ്പത്തിയേഴ് വർഷത്തെ ജീവിതം കൊണ്ട് ഞാൻ സായത്തമാക്കിയ സ്വാർത്ഥതയും ഈഗോയുമൊക്കെ ഈ വാർത്തക്ക് മുമ്പിൽ ഒരു ബലൂൺ പോലെ പൊട്ടിത്തകരുന്നതായി. ഇങ്ങനെ സ്‌നേഹിക്കാൻ കഴിയുന്നവർ ഈ ലോകത്ത് ഉണ്ട് എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഈ മുറി തങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കെണിയൊരുക്കി; സ്റ്റോർ മുറിയിൽ കയറിയ ചെറിയാനെ അവിടെ വെച്ചു കൊലപ്പെടുത്തി; അടുക്കളയിൽ എത്തി ലില്ലിയെയും; പ്രതികൾ കൊല നടത്തി മുങ്ങിയെങ്കിലും പൊലീസിന്റെ ചടുല നീക്കങ്ങളിൽ കുടുങ്ങി; കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം തോന്നി; വട്ടംചുറ്റിച്ച ഫോൺ കോളിലും പൊലീസ് വീണില്ല; വെൺമണി ഇരട്ടക്കൊലക്കേസ് പൊലീസ് തെളിയിച്ചത് ഇങ്ങനെ
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഐടി രംഗത്ത് കൂട്ടത്തോടെ പിരിച്ചുവിടൽ; നോട്ടു നിരോധനത്തിൽ തകർന്നടിഞ്ഞ് കുത്തുപാളയെടുത്ത് ചെറുകിട വ്യവസായങ്ങൾ; കർഷക ആത്മഹത്യയും കുതിച്ചുയരുന്നു; നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാതെ ദാരിദ്ര്യത്തിൽ മുങ്ങി ഗ്രാമീണ മേഖലയും; രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിലെന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടിന് പിന്നാലെ പുതിയ എൻഎസ്ഒ സർവേ ഉപേക്ഷിക്കാൻ കേന്ദ്രം; മോദി ഭയക്കുന്നത് തിരിച്ചടിയുടെ ഭീമൻ റിപ്പോർട്ടിനെ
ഇന്ത്യയിലെ യുവാക്കൾക്ക് ഭാര്യമാരെക്കാൾ താൽപര്യം അവിഹിതബന്ധങ്ങളോട്; ഡേറ്റിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ തിരയുന്നത് ഇന്ത്യൻ യുവാക്കളെന്ന് സർവേ; അവിഹിതങ്ങൾ തേടി യുവാക്കൾ അലയുന്നത് ഓൺലൈൻ ആപ്ലിക്കേഷനുകളിലേക്ക്; പണക്കാരനും പാവപ്പെട്ടവനും വേർതിരിവില്ലാതെ ഡേറ്റിങ്ങ് ആപ്പുവഴി സെക്‌സ് ആസ്വദിക്കുന്നെന്നും പഠനം
മകൻ ലണ്ടനിലേക്ക് വിളിച്ചപ്പോൾ പിന്നെയാകട്ടെ എന്ന് പറഞ്ഞു; പിതാവ് മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ കവർച്ചക്കാർ അമ്മയുടെ ജീവനെടുത്തപ്പോൾ തോരാാക്കണ്ണൂരുമായി അന്തോണീസ്; ഇരിഞ്ഞാലക്കുടയെ നടുക്കിയ കൊലപാതകം കേംബ്രിഡ്ജിനടുത്ത കിങ്സിലിയിലെ മലയാളികൾക്കും വേദനയായി; ഇതര സംസ്ഥാനക്കാരെന്ന് സംശയിക്കുന്ന കൊലപാതകികളെ കണ്ടെത്താൻ 12 പൊലീസ് സംഘങ്ങൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടലയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ