1 usd = 71.57 inr 1 gbp = 92.05 inr 1 eur = 78.97 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 235.55 inr

Nov / 2019
12
Tuesday

ഒരുമിച്ച് മത്സരിച്ച ശേഷം മന്ത്രിസഭ ഉണ്ടാക്കാൻ വിസമ്മതിച്ച് ജനാധിപത്യത്തെ കുരുതികൊടുക്കുന്ന ശിവസേനയെ പോലെയുള്ള പാർട്ടികളെ പുഴുകുത്തിയായി കരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ഹിന്ദുത്വ വിരോധികളായ കമ്മികളും കൊങ്ങികളും സുഡാപ്പികളും വരെ ഇപ്പോൾ ശിവസേനക്കാരാവുന്നത് വിരോധാഭാസമല്ലേ? ശിവസേനയുടെ ഈഗോയിൽ ഞെരിഞ്ഞമരുന്ന ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് തന്നെ...

November 07, 2019 | 09:16 PM IST | Permalink



ഒരുമിച്ച് മത്സരിച്ച ശേഷം മന്ത്രിസഭ ഉണ്ടാക്കാൻ വിസമ്മതിച്ച് ജനാധിപത്യത്തെ കുരുതികൊടുക്കുന്ന ശിവസേനയെ പോലെയുള്ള പാർട്ടികളെ പുഴുകുത്തിയായി കരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ഹിന്ദുത്വ വിരോധികളായ കമ്മികളും കൊങ്ങികളും സുഡാപ്പികളും വരെ ഇപ്പോൾ ശിവസേനക്കാരാവുന്നത് വിരോധാഭാസമല്ലേ? ശിവസേനയുടെ ഈഗോയിൽ ഞെരിഞ്ഞമരുന്ന ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് തന്നെ...

മറുനാടൻ ഡെസ്‌ക്‌

മഹാരാഷ്ട്രയിൽ റിസോർട്ട് പൊളിറ്റിക്‌സ് ആരംഭിച്ചിരിക്കുന്നു. ശിവസേന എന്ന അവിടുത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി തങ്ങളുടെ എംഎൽഎമാരെ ബിജെപിക്കാർ ചൂണ്ടിക്കൊണ്ട് പോകുന്നത് ഒഴിവാക്കാൻ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. അവർക്ക് ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നൽകി അവരെ സുന്ദരമായ, പറുദീസ പോലെ സുഖകരമായ താമസ സ്ഥലത്ത് ശിവസേന നേതാക്കൾ ഒളിപ്പിച്ചിരിക്കുന്നു. അതായത്, കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ ബിജെപിയുടെ അധ്യക്ഷൻ അമിത്ഷാ ശിവസേനയുടെ എംഎൽഎമാരെ കൊത്തിക്കൊണ്ട് പോയി ബിജെപിയിൽ ചേർത്ത് മന്ത്രിസഭയുണ്ടാക്കും എന്ന് ഭയന്നാണ് ഇങ്ങനെയൊരു നാടകം നടത്തേണ്ടി വന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പരീക്ഷണവുമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവുകയില്ല.

ജനങ്ങൾ ഒരു പാർട്ടിയെ പ്രതിനിധീകരിച്ച് ചിലരെ അവരെ ഭരിക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത് വിടുകയും അതിന് ശേഷം രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായി അവർ കൂറുമാറുകയും ചെയ്യുന്ന നാണം കെട്ട രാഷ്ട്രീയം കൂടെക്കൂടെ ആവർത്തിക്കുമ്പോൾ കരയുന്നത് ഇന്ത്യയുടെ ജനാധിപത്യവും അതിന് രൂപം നൽകിയ ഭരണഘടനാ ശിൽപ്പികളുമാണ്. ബിജെപി എന്ന രാജ്യം ഭരിക്കുന്ന പാർട്ടി പലയിടങ്ങളിലും ഭൂരിപക്ഷം ഒപ്പിക്കുന്നതിന് വേണ്ടി ജനാധിപത്യത്തെ അട്ടിമറിച്ച്‌കൊണ്ട് രാഷ്ട്രീയ പാർട്ടികളെ പിളർത്തിയെടുക്കുന്നത് തന്നെയാണ് ഈ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും കഠിനമായ ഉദാഹരണങ്ങൾ. എന്നാൽ ഇവിടെ, മഹാരാഷ്ട്രയിൽ പരിപൂർണമായും പിഴച്ചതും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതും ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയും ബിജെപിയും സഖ്യമുണ്ടാക്കുകയും ആ സഖ്യം ഒരുമിച്ച് മന്ത്രിസഭയുണ്ടാക്കുന്നതിന് വേണ്ടി മത്സരിക്കുകയും ചെയ്തപ്പോൾ അതിനെ ശരിവെച്ച് കൊണ്ട് വോട്ട് ചെയ്തവരാണ് മറാത്തികൾ. അവരോട് ശിവസേന കാണിക്കുന്ന വഞ്ചനയാണ് ബിജെപി സഖ്യത്തെ വെല്ലുവിളിച്ചു കൊണ്ട് ബദൽ നീക്കങ്ങൾ നടത്തുന്നത്. ശിവസേന എന്ന പാർട്ടി രണ്ടാമത്തെ പാർട്ടിയായതുകൊണ്ട് മാത്രമാണ് അവർ സീറ്റ് വിഭജന കാലത്ത് ബിജെപിക്ക് കൂടുതൽ സീറ്റ് നൽകിയത്. ഇന്ന്, ശിവസേനയെക്കാൾ ഏതാണ്ട് ഇരട്ടിയോളം സീറ്റുകൾ ബിജെപിക്ക് ഉണ്ടാകവേ തുല്യമായി അധികാരം പങ്കിടണം എന്ന വാദം പോലും ബാലിശമാണ്. അവിടെ, മഹാരാഷ്ട്രയിൽ ജനങ്ങൾ വോട്ട് ചെയ്തത് ബിജെപി-ശിവസേന സഖ്യത്തിനാണെങ്കിലും ബിജെപിക്കുള്ള വോട്ട് തന്നെയായിരുന്നു അവിടെ ലഭിച്ചത്.

ബിജെപി എന്ന പാർട്ടിക്ക് 105 എംഎൽഎമാരെ സൃഷ്ടിക്കാൻ കഴിഞ്ഞപ്പോൾ 56 സീറ്റുകളിൽ മാത്രമേ വിജയം നേടാൻ ശിവസേനക്ക് കഴിഞ്ഞുള്ളു എന്നോർക്കുക. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പദം ചോദിക്കുന്നതും തുല്യമായി അധികാരം പങ്കുവെക്കണം എന്ന് ആവശ്യപ്പെടുന്നതും യുക്തിസഹമല്ല. അത് മാത്രമല്ല, മഹാരാഷ്ട്രപോലെ ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം ശിവസേന ചോദിക്കുന്നത് മുപ്പത് വയസ്സുപോലും തികയാത്ത രാഷ്ട്രീയത്തിന്റെ എബിസി അറിയാത്ത ഒരു യുവാവിന് വേണ്ടിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
എനിക്കിനി ജീവിക്കേണ്ട.. എന്ന് പറഞ്ഞു വിഷക്കുപ്പിയുമായി ഷാഹിർ ഓടിയത് വീടിന് പുറത്തേക്ക്; പിറകെ പാഞ്ഞ വീട്ടുകാർക്ക് തടയാൻ കഴിയും മുൻപ് വിഷക്കുപ്പി വായിലേക്ക് കമിഴ്‌ത്തി; ജീവനൊടുക്കാൻ പ്രേരണയായത് ആൾക്കൂട്ട മർദ്ദനത്തിലെ വിഷമവും പ്രണയ നൈരാശ്യവും; പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് തീർപ്പാക്കിയ പ്രശ്‌നം വഷളായത് ഷാഹിർ പെൺകുട്ടിയെ കാണാൻ ശ്രമിച്ചതോടെ; വിഷം കഴിച്ച കാമുകിയും ആശുപത്രിയിൽ ചികിത്സയിൽ; കോട്ടക്കലിലേത് ദാരുണമായ പ്രണയ ദുരന്തത്തിന്റെ കഥ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ് ഐപിഎസ് ഓഫീസർ ഇനി കൊല്ലത്തിനു സ്വന്തം; പ്രാഥമിക പരിശീനം പൂർത്തിയാക്കിയ സുശ്രീ ഒഡീഷ കേഡറിൽ ജോയിൻ ചെയ്തു; ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ആദ്യ നിയമനം; സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി നിന്ന പിതാവിനിത് അസുലഭ നിമിഷം; 22ാംവയസിൽ സിവിൽ സർവീസ് നേട്ടം കൊയ്ത ഈ യുവത്വം രാജ്യത്തിനെന്നും മുതൽകൂട്ട്
ഇന്നു രാത്രി എട്ടര വരെ സമയം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു ശ്രമവും നടത്താതെ എൻസിപി; കോൺഗ്രസിനും ഗവർണർ സമയം കൊടുക്കും; മറ്റെന്നാൾ തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിലേക്ക് വഴി തെളിക്കും; ഒറ്റക്ക് മത്സരിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം പിടിക്കാൻ വാശിയോടെ ബിജെപി; ശിവസേനയോടു നീക്കു പോക്കു നടത്തി അട്ടിമറിക്കാൻ എൻസിപി-കോൺഗ്രസ് സഖ്യവും; മഹാനാടകം അന്ത്യത്തിലേക്ക് അടക്കുമ്പോൾ നേട്ടം ആർക്ക്?
കുഞ്ഞു പെങ്ങൾക്ക് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടി ജോയലും ജോഫിറ്റയും; കൊഞ്ചിക്കാനും ഒപ്പം കളിക്കാനും കുഞ്ഞൂസില്ലെന്ന യാഥാർത്ഥ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളെ കണ്ട് കണ്ണുനിറഞ്ഞ് നാട്ടുകാരും; കുഞ്ഞു മാലാഖ ജോവാനയ്ക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം; ആ കുരുന്നിനോട് എന്തിനീ ചതി ചെയ്‌തെന്ന് ചോദിച്ചു ലിജിക്ക് ശാപവാക്കുകൾ ചൊരിഞ്ഞ് ശാന്തമ്പാറക്കാർ
വാഹനത്തിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ നഗ്നതാ പ്രദർശനം; മുൻ എംഎൽഎ പുനലൂർ മധുവിന്റ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഞരമ്പുരോഗം പതിവാക്കിയ വിഷ്ണുപ്രസാദ് ഇതിന് മുമ്പും സമാന രീതിയിൽ നാട്ടുകാർ പിടികൂടി താക്കീത് നൽകി വിട്ടയച്ചയാൾ; ഡ്രൈവർക്ക് വേണ്ടി അഞ്ചൽ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി വാദിച്ചു പുനലൂർ മധു
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ആശാരിപ്പണിക്കാരൻ അവിവാഹിതൻ; പകൽ പണിക്ക് പോകുന്ന ശശി രാത്രിയായാൽ സ്ത്രീയാകും ; അർദ്ധരാത്രിയോടെ യക്ഷിയായി ജനസഞ്ചാരമില്ലാത്ത വഴിയിലിറങ്ങും; രാത്രി ഉറക്കം ശ്മശാനങ്ങളിൽ; കണ്ണൂർ വനത്തിൽ കണ്ടെത്തിയത് ദ്വിമുഖവ്യക്തിത്വം പ്രകടിപ്പിച്ചിരുന്ന സ്ത്രീവേഷം കെട്ടിയ പുരുഷന്റെ മൃതദേഹം; കാട്ടിലെ മരണത്തിൽ സർവ്വത്ര ദുരൂഹത; ആശാരിപ്പണിക്കാരൻ കിഴക്കേപ്പുരക്കൽ ശശിയുടേതുകൊലപാതകം; തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
രാത്രി പത്തര കഴിഞ്ഞതോടെ മുന്നിൽ പോയ വാനിൽ നിന്നും കാറിന്റെ ചില്ലിലേക്ക് പതിച്ചത് മണല് പോലുള്ള കെമിക്കൽ; കുറച്ചു നേരത്തിന് ശേഷം മുൻകാഴ്‌ച്ചകൾ മങ്ങിയതോടെ അപകടം മണത്തു; ആക്രമിക്കാൻ വരുന്നവർക്ക് അപ്രതീക്ഷിത മറുപടി നൽകാൻ മനസ്സിലുറച്ചിട്ടും യാത്ര ദുഷ്‌കരമായി; ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത് തന്റെ വേഗതയും വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടെന്നും ആനി ജോൺസൺ; തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികളെ കാത്തിരിക്കുന്ന അപകടത്തിന്റെ നേർസാക്ഷ്യം കുറിച്ചത് ഫേസ്‌ബുക്കിൽ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ