1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കാമോ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

October 20, 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ നിരവധി പേർക്കെതിരെ കേസ് എടുക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നു. ജോലിയിൽ നിന്നും പിരിച്ചു വിടുന്നു. നിരവധി പേരാണ് ഇത്തരത്തിൽ കുരുക്കിൽ പെടുന്നത്. എന്നാൽ ഇന്ത്യൻ ഐടി ആക്ടിൽ മുഖ്യമന്ത്ര...

നിയമങ്ങൾ എത്ര തരം; നിയമങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധമെന്താണ് ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

October 19, 2018

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ നിയമം ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വീക്ഷണമാണ്. ഈ ഭരണഘടനയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ നിയമങ്ങളും സ്ഥിതി ചെയ്യുന്നത്. ഇതിനെ മൂന്ന് ഭാഗങ്ങളായി തി...

വധശിക്ഷ കൊടുക്കാവുന്ന കുറ്റങ്ങൾ എന്തൊക്കെ? ലെയ്മാൻസ് ലോയിൽ അഡ്വ.ഷാജൻ സ്‌കറിയ പറയുന്നു

October 18, 2018

ഒരാൾ ഒരു കുറ്റം ചെയ്താൽ അയാൾക്ക ശിക്ഷ കൊടുക്കണം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഒരു നിയമം ലംഘിക്കുമ്പോഴാണ് കുറ്റമായി തീരുന്നത്. ഒരാളെ കൊല്ലരുതെന്ന രാജ്യത്ത് നിയമമില്ലെങ്കിൽ കൊന്നാൽ അത് കുറ്റമല്ല. അതുകൊണ്ട് എഴുതിവച്ച...

കോടതിയിൽ കേസുണ്ടെങ്കിൽ സമൻസ് ഉണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുക; അല്ലെങ്കിൽ ഒരു ദിവസം നിങ്ങളെ പിടിച്ച് അകത്തിടാൻ ഒരു പെറ്റികേസിലെ പരാതിയാണെങ്കിലും മതി ; ചെറിയ കേസാണെങ്കിലും വാറണ്ടായാലും അറസ്റ്റ് ചെയ്യപ്പെടാം; വാറണ്ടും സമൻസും തമ്മിലും വ്യത്യാസം അറിഞ്ഞ് പ്രതിരോധം തുടങ്ങണം; ഇന്നത്തെ ലെയ്മാൻസ് ലോ

October 17, 2018

സമൻസ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ് എന്നിങ്ങനെ മൂന്നായാണ് പൊതുവേ കേസുകളെ വിഭജിക്കുന്നത്. വാറണ്ട് കേസ് എന്നാൽ രണ്ട് വർഷമോ അതിലധികമോ തടവുള്ള കുറ്റങ്ങൾ ആരോപിക്കപ്പെടുന്നതാണ്. അതിൽ താഴെ ശിക്ഷകിട്ടാൻ ഇടയുള്ള കേസുകളെ സമൻസ് കേസുകൾ എന്നാണ് വിളിക്കുന്നത്. പ...

നിങ്ങളുടെ മുമ്പിൽ ഒരു കുറ്റകൃത്യം നടന്നാൽ കുറ്റവാളിയെ നിങ്ങൾക്കും അറസ്റ്റ് ചെയ്യാം; പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്യാനും ആർക്കും അവകാശം; ഒരാൾ കുറ്റം ചെയ്തു എന്ന ബലമായ സംശയം ഇല്ലെങ്കിൽ പൊലീസിന് അറസ്റ്റ് അധികാരമില്ല ;അറസ്റ്റിലായ ആളെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

October 16, 2018

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്യമെന്താണ്. നിങ്ങളിൽ ചിലരെങ്കിലും കരുതും പണമാണ് സമ്പത്താണ് പദവിയാണ്, ഒരുപക്ഷേ പ്രധാനമന്ത്രിയാകാൻ സാധിക്കുന്നയത്രയും വലിയ കാര്യം ഇന്ത്യയിലില്ല എന്ന്. എന്നാൽ ലോകത്തെ ഏറ്റവും മൂല്യമേറിയ വസ്തു ലിബേർട്ടി എന്ന പേരിലുള്ള ഒരു ...

വധഭീഷണി മുഴക്കുകയോ അതിക്രമിച്ചു കടക്കുകയോ ചെയ്യാതെ തല്ലിയാൽ പൊലീസ് കേസെടുക്കുകയില്ല; മൂന്ന് വർഷത്തിൽത്താഴെ തടവ് ശിക്ഷ കിട്ടാനിടയുള്ള കുറ്റമാണ് ചെയ്യുന്നതെങ്കിൽ ജാമ്യം അവകാശമാണ്; കൊഗ്‌നൈസബിൾ, നോൺ കൊഗ്‌നൈസബിൾ, ബെയ്ലബിൾ, നോൺ ബെയ്ലബിൾ കുറ്റങ്ങൾ ലെയ്മാൻസ് ലോയിൽ ഷാജൻ സ്‌കറിയ വിലയിരുത്തുന്നു

October 15, 2018

തിരുവനന്തപുരം: നിങ്ങളെ ഒരാൾ തല്ലി എന്ന് നിങ്ങൾ പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി പറഞ്ഞാൽ പൊലീസ് ചിരിക്കും. കാരണം ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം അത് ഒരു തെറ്റല്ല. അതിന്റെ പേരിൽ കേസെടുക്കാനും കഴിയില്ല. അത് കുറ്റമായി പരിഗണിക്കണമെങ്കിൽ മർദ്ദനം ഏറ്റ് നിങ്ങൾ വേദന...

നിങ്ങളുടെ വീട്ടിൽ ഒരാൾ കയറി താമസിച്ചാൽ ഇറക്കിവിടാൻ നിങ്ങൾക്ക് കാശ് മുടക്കണം എന്നറിയാമോ? നിങ്ങളെ ഒരാൾ തല്ലിയാൽ കാശ് മുടക്കുകയും വേണ്ട; സിവിൽ കേസിൽ പ്രതിയെ ജയിലിൽ അടക്കാൻ പരാതിക്കാരൻ കാശ് മുടക്കണമെന്നറിയാമോ? നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടോ? ക്രിമിനൽ കേസും സിവിൽ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ഇന്നത്തെ ലെയ്മാൻസ് ലോ

October 14, 2018

തിരുവനന്തപുരം: സിവിൽ കുറ്റങ്ങൾ മുൻസിഫ് കോടതിയിലും ക്രിമിനൽ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് നടക്കുന്നത് എന്ന് ഇന്നലെ പറഞ്ഞവസാനിപ്പിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സിവിൽ കേസങ്ങളും മുൻസിഫ് കോടതിയിലും ക്രിമിനൽ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയുമാണ് പ...

മജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷൻസ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മിൽ വ്യത്യാസമുണ്ടോ? ലെയ്മാൻസ് ലോയിൽ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് അഡ്വ.ഷാജൻ സ്‌കറിയ

October 13, 2018

തിരുവനന്തപുരം: നമ്മുടെ കോടതികൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഇന്ന് ലേയ്‌മെൻസ് ലോ പരിശോധിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി സുപ്രീംകോടതിയാണെന്നും ആ കോടതിയിലെ തീരുമാനം അന്തിമമാണെന്നും നമുക്കറിയാം. എല്ലാ സംസ്ഥാനങ്ങളിലും കോടതികളുണ്ടെന്നും ഏറ്റവും വ...

മത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദവും വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്ന 14-ാം അനുഛേദവും ഏറ്റുമുട്ടിയപ്പോൾ വിജയം വരിച്ചത് വ്യക്തി സ്വാതന്ത്ര്യത്തിന്: സുപ്രീം കോടതിയിൽ അയ്യപ്പ ഭക്തർ തോറ്റതിന്റെ നിയമവശം പരിശോധിക്കുമ്പോൾ - ലെയ്മാൻസ് ലോയിൽ ഷാജൻ സ്‌കറിയ

October 12, 2018

ലോകത്ത് എല്ലാ രാജ്യങ്ങളിലും നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത് നാല് ഉറവിടങ്ങളിൽ നിന്നാണ്. ഒന്ന് ആ രാജ്യത്ത് പരമ്പരാഗത കാലം മുതൽ നിലവിൽ നിൽക്കുന്ന ആചാരങ്ങളിൽ നിന്നും ശീലങ്ങളിൽ നിന്നും. രണ്ട് ആ രാജ്യത്തെ ഭരണഘടന. മൂന്ന് ആ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെ...

Loading...

MNM Recommends

Loading...