1 usd = 71.42 inr 1 gbp = 86.67 inr 1 eur = 79.24 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.85 inr

Aug / 2019
22
Thursday

ഇപ്പോൾ നടക്കുന്നത് കേരളത്തിന്റെ മതേതരമുഖം ഇല്ലാതാക്കാനുള്ള ശ്രമം; നാടിനെ ഉഴുതുമറിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകളെ ഇല്ലാതാക്കാനും നീക്കം; ജന്മത്വ ആചാര ക്രമങ്ങളെ വെല്ലുവിളിച്ച മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി; ശബരിമല വിവാദത്തിൽ പ്രതികരിക്കാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ തത്സമയം

October 08, 2018

നടക്കുന്നത് കേരളത്തിന്റെ മതേതരമുഖം ഇല്ലാതാക്കാൻ; നാടിനെ ഉഴുതുമറിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകളെ ഇല്ലാതാക്കാനും നീക്കം; ജന്മത്വ ആചാര ക്രമങ്ങളെ വെല്ലുവിളിച്ച മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി; ശബരിമല വിവാദത്തിൽ തിരുവനന്തപുരത്ത് മുഖ്...

ബാലയുടെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി; ബാലഭാസ്‌ക്കറിന് വിട നൽകാൻ യൂണിവേഴ്‌സിറ്റി കോളേജിൽ അനുസ്മരണ യോഗം; വയലിൻ വിസ്മയത്തെ അനുസ്മരിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ തടിച്ചു കൂടിയവരിൽ മന്ത്രിമാരും സംഗീതജ്ഞരും അടക്കം നിരവധി പേർ

October 03, 2018

തിരുവനന്തപുരം: ബാലയുടെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനെ അനുസ്മരിക്കാൻ യൂണിവേഴ്‌സിറ്റി കളേജിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു കൂടിയ യോഗത്തിലാണ് ശിവമണി സംസാരിച്ചത്. ശാന്തികവാടത്തിലെ സംസ്്ക്കാരത്തിന് പിന...

വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന്റെ മൃതദേഹം അൽപ്പ സമയത്തിനകം സംസ്‌ക്കരിക്കും; അവസാനമായി ഒരു നോക്ക് കാണാൻ തിരുമലയിലെ വീട്ടിലേക്കും ആരാധകരുടെ പ്രവാഹം; തൈക്കാട് ശ്മശാനത്തിൽ നടക്കുന്ന സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ: മറുനാടൻ ലൈവ് കാണാം

October 03, 2018

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന് ഇന്ന് കേരളം കണ്മീരിൽ കുതിർന്ന യാത്രയയപ്പ് നൽകും. വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന് അവസാനമായി അന്തിമോപചാരം അർപ്പിക്കാൻ തിരുമലയിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത് ആയിരക്കണക്കിനാളുകൾ. ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിലും വൈകിട്ട്...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം; ബിഷപ്പിന്റെ കോലം കത്തിച്ച് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിന് മുന്നിൽ യുവ മോർച്ചയുടെ പ്രതിഷേധം

September 21, 2018

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം. തൃപ്പൂണിത്തുറയിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന ഹൈടെക്ക് ചോദ്യം ചെയ്യൽ കേന്ദ്രത്തിന് മുന്നിലാണ് ബിഷപ്പിന്റെ കോലം കത്തിച്ച...

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ഹാജരായി; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ അത്യാധുനിക കേന്ദ്രത്തിലെ ചോദ്യം ചെയ്യൽ തുടരുന്നു: മറുനാടൻ ലൈവ്

September 21, 2018

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ഹാജരാകുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ അത്യാധുനിക ചോദ്യം ചെയൽ കേന്ദ്രത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. മറുനാടൻ ലൈവ് ഇവിടെ കാണാം.  ...

ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാകണം; സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം: മറുനാടൻ ലൈവ്

September 21, 2018

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന റിലേ സത്യഗ്രഹത്തിൽ പ്രതിപക്ഷത്തെ വിളിച്ചുണർത്തലും കേരളത്തിന്റെ ദുഃഖം രേഖപ്പെടുത്താൻ മണി മുഴക്കലും. മറുനാടൻ മലയാളി ത...

ക്യാപ്റ്റൻ രാജുവിന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു; അന്തിമോപചാരം അർപ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങൾ അടക്കം നിരവധി പേർ: മറുനാടൻ ലൈവ്

September 21, 2018

കൊച്ചി: അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതു ദർശനത്തിന് വെച്ചു. എന്ന് രാവിലെയാണ് നടന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വെച്ചത്. സിനിമാ താരങ്ങളടക്കം അനേകായിരങ്ങളാണ്് ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മറുനാടൻലൈവ് ഇവിടെ ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്തി; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ബിഷപ്പ് എത്തിയത് സ്വകാര്യ വാഹനത്തിൽ: മറുനാടൻ ലൈവ്

September 19, 2018

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി. കൃത്യം 11 മണിക്ക് തന്നെ സ്വകാര്യ വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. ഫ്രാങ്കോയ്ക്ക ഒപ്പം രണ്ട് പേരും ഉണ്ടായിര...

ഫ്രാങ്കോ മുളയക്കനെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് പേടിയോ? ജലന്ധർ ബിഷപ്പിന് വേണ്ടി ചരട് വലിക്കുന്നത് പൊലീസിലെ ഉന്നതരോ? സത്യം തുറന്നു പറഞ്ഞ കന്യാസ്ത്രീയക്ക് നീതി നിഷേധിക്കുന്നത് ശരിയോ? ബലാൽസംഗ പരാതിയിൽ ഫ്രാങ്കോയെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമോ? പീഡനത്തിന് ഇരയായിട്ടും നാല് വർഷം മിണ്ടാതിരുന്നത് പരസ്പര സമ്മതത്തിന്റെ അടയാളമെന്ന വാദം പൊലീസ് ഉയർത്തുന്നത് ആർക്ക് വേണ്ടി? തെളിവുകൾ ഉണ്ടായിട്ടും മെത്രാനെ വെറുതെ വിടുന്നത് ആര്? മറുനാടൻ നടത്തിയ തൽസമയ ചർച്ച കാണാം

September 08, 2018

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ഇതിൽ ഇളവുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ സർക്കാരിന് തിരിച്ച് പറഞ്ഞ് നിൽക്കാൻ പോലും ഒരു പിടിവള്ള...

വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരത്തിലും ഫണ്ട് സമാഹരണത്തിന് മന്ത്രിമാർ; ലോക കേരള സഭ വഴി പ്രവാസികളിൽ നിന്ന് പണം പിരിക്കും; പുതിയ കേരളത്തെ കെട്ടിപ്പെടുക്കാൻ വിഭവ സമാഹരണത്തിന് പ്രത്യേക കർമ്മ പദ്ധതി; കേരള പുനർനിർമ്മാണത്തിന് മാർഗ്ഗ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പത്ര സമ്മേളനം തൽസമയം

August 31, 2018

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരത്തിലും ഫണ്ട് സമാഹരണത്തിന് മന്ത്രിമാർ; ലോക കേരള സഭ വഴി പ്രവാസികളിൽ നിന്ന് പണം പിരിക്കും; പുതിയ കേരളത്തെ കെട്ടിപ്പെടുക്കാൻ വിഭവ സമാഹരണത്തിന് പ്രത്യേക കർമ്മ പദ്ധതി; കേരള പുനർനിർമ്മാണത്തിന് മാർഗ്ഗ ...

തിരുവനന്തപുരത്തും വെള്ളം പൊങ്ങി; താഴ്ന്ന മേഖകളെല്ലാം ദുരതത്തിൽ; രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി നാട്ടുകാർ; മറുനാടൻ തൽസമയം

August 15, 2018

തിരുവനന്തപുരത്തും വെള്ളം പൊങ്ങി; താഴ്ന്ന മേഖകളെല്ലാം ദുരതത്തിൽ; രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി നാട്ടുകാർ; മറുനാടൻ തൽസമയം  ...

തിരുവനന്തപുരത്ത് ഡാമുകൾ എല്ലാം തുറന്നു; കിള്ളിയാറ്റിലും കരമനായറ്റിലും വെള്ളപ്പൊക്കം; തലസ്ഥാനത്ത് താഴ്ന്ന മേഖലയെല്ലാം വെള്ളത്തിനടിയിൽ; മറുനാടൻ തൽസമയ വീഡിയോ

August 15, 2018

തിരുവനന്തപുരത്ത് ഡാമുകൾ എല്ലാം തുറന്നു; കിള്ളിയാറ്റിലും കരമനായറ്റിലും വെള്ളപ്പൊക്കം; തലസ്ഥാനത്ത് താഴ്ന്ന മേഖലയെല്ലാം വെള്ളത്തിനടിയിൽ; മറുനാടൻ തൽസമയ വീഡിയോ ...

ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇഷാൻ സൂര്യയെ താലിചാർത്തി; ആശംസകൾ നേർന്ന് ട്രാൻസ് ജെന്റർ സമൂഹവും; കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ വിവാഹം തിരുവനന്തപുരത്ത്; പിന്തുണച്ചവർക്ക് നന്ദി; ഞങ്ങളെയും മനുഷ്യരായി പരിഗണിക്കണം, നല്ല രീതിയിൽ ഞങ്ങൾ ജീവിക്കുമെന്ന് പറഞ്ഞ് നവദമ്പതികൾ; വിവാഹ വീഡിയോ

May 10, 2018

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാൻസ്ജെൻഡർ വിവാഹം കേരളത്തിൽ നടന്നു. തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടന്നത്. സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് പുതുജീവിതത്തിലേക്ക് കടന്നത്. വധുവായി അണിഞ്ഞൊരുങ്ങി എത്തിയ സൂര്യയുടെ കഴുത്തിൽ...

കോവളത്തുകൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ; നിർദ്ദേശം കൊലചെയ്യപ്പെട്ട വനിതയെ ദഹിപ്പിക്കുന്നത് തെളിവുകൾ നശിക്കാൻ ഇടയാകുമെന്ന പരാതിയിൽ; ശാന്തികവാടത്തിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ബിജെപിയുടെ പരാതിയിൽ ഉത്തരവിറക്കി; ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ നിർദ്ദേശം പാലിക്കാതെ മൃതദേഹം സംസ്‌കരിച്ച് ബന്ധുക്കളും അധികൃതരും

May 03, 2018

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശവനിതയുടെ സംസ്‌കാരച്ചടങ്ങുകൾ തിരുവനന്തപുരം ശാന്തികവാടത്തിൽ ആരംഭിച്ചതിനിടെ അതിനിടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ തുടങ്ങിയതിന് പിന്നാലെ കമ്മിഷൻ ഉ...

ലിഗ ബോയ്ഫ്രണ്ടിനൊപ്പം പോയതായിരിക്കുമെന്ന് കഥയുണ്ടാക്കി;കോവളം, പോത്തൻകോട് സ്റ്റേഷനുകളിൽ നിന്ന് നേരിട്ടത് വലിയ ദുരിതം; മുഖ്യമന്ത്രി കാണാൻ അനുവദിച്ചില്ല; സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ അവഹേളനം; എല്ലാവരും ചേർന്ന് തങ്ങളെ പട്ടിയെ പോലെ ഓടിച്ചെന്ന് വിദേശവനിതയുടെ ബന്ധുക്കൾ; ലിഗയുടെ മരണത്തിൽ പിണറായി സർക്കാരിന് മാപ്പില്ലെന്ന് തുറന്നുപറഞ്ഞ് സഹോദരിയും ഭർത്താവും; കേരളത്തിന് ഇനി ലജ്ജിച്ച് തലതാഴ്‌ത്താം....

April 23, 2018

തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ വനിത ലിഗയുടെ മരണത്തിൽ പിണറായി സർക്കാരിന് മാപ്പില്ലെന്ന് വിദേശ വനിതയുടെ കുടുംബം. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ ബോയ് ഫ്രണ്ടിനൊപ്പം പോയിരിക്കാമെന്ന കഥപോലും പൊലീസുണ്ടാക്കിയെന്നാണ് ആരോപണം. സ...

MNM Recommends