Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാപ്റ്റൻ രാജുവിന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു; അന്തിമോപചാരം അർപ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങൾ അടക്കം നിരവധി പേർ: മറുനാടൻ ലൈവ്

ക്യാപ്റ്റൻ രാജുവിന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു; അന്തിമോപചാരം അർപ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങൾ അടക്കം നിരവധി പേർ: മറുനാടൻ ലൈവ്

കൊച്ചി: അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതു ദർശനത്തിന് വെച്ചു. എന്ന് രാവിലെയാണ് നടന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വെച്ചത്. സിനിമാ താരങ്ങളടക്കം അനേകായിരങ്ങളാണ്് ടൗൺഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മറുനാടൻലൈവ് ഇവിടെ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP