വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരത്തിലും ഫണ്ട് സമാഹരണത്തിന് മന്ത്രിമാർ; ലോക കേരള സഭ വഴി പ്രവാസികളിൽ നിന്ന് പണം പിരിക്കും; പുതിയ കേരളത്തെ കെട്ടിപ്പെടുക്കാൻ വിഭവ സമാഹരണത്തിന് പ്രത്യേക കർമ്മ പദ്ധതി; കേരള പുനർനിർമ്മാണത്തിന് മാർഗ്ഗ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പത്ര സമ്മേളനം തൽസമയം
August 31, 2018 | 09:57 AM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരത്തിലും ഫണ്ട് സമാഹരണത്തിന് മന്ത്രിമാർ; ലോക കേരള സഭ വഴി പ്രവാസികളിൽ നിന്ന് പണം പിരിക്കും; പുതിയ കേരളത്തെ കെട്ടിപ്പെടുക്കാൻ വിഭവ സമാഹരണത്തിന് പ്രത്യേക കർമ്മ പദ്ധതി; കേരള പുനർനിർമ്മാണത്തിന് മാർഗ്ഗ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പത്ര സമ്മേളനം തുടരുകയാണ്. തൽസമയം
